മലങ്കര ഓര്‍ത്തഡോക്സ് സഭാ ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത ഇയ്യോബ് മാര്‍ പീലക്സിനോസ് (72) അന്തരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
Job Mar Philoxenos (Delhi diocese) entered into the eternal rest.
Job Mar Philoxenos Metroplitan Video
Prabhu Ke Haathon Se Uthari - Job Mar Philoxenos. Photo