Thursday, November 25, 2010
അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല. ഇപ്പോള്‍ അമേരിക്കയിലെ പാത്രിക്കീസുകാര് അത് ഇങ്ങനെയാക്കി: അമ്മയെ മറന്നാലും അന്ത്യോക്യയെയും മലങ്കരയെയും മറക്കില്ല.
അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല. ഇപ്പോള്‍ അമേരിക്കയിലെ പാത്രിക്കീസുകാര് അത് ഇങ്ങനെയാക്കി: അമ്മയെ മറന്നാലും അന്ത്യോക്യയെയും മലങ്കരയെയും മറക്കില്ല. സ്വന്തം നാടിനെ സ്നേഹിക്കാനും വിദേശിയുടെ കാലു പിടിക്കേണ്ട നമ്മുടെ സഹോദരന്മാരുടെ ഈ അവസ്ഥ കണ്ടിട്ട് എന്താണ് തോന്നുന്നത്?
Friday, November 19, 2010
ഫാദര്‍ ടി എ ഇടയാടി മലങ്കര സഭാ മാസികയുടെ ചുമതല രാജി വച്ചു
ഫാദര്‍ ടി എ ഇടയാടി മലങ്കര സഭാ മാസികയുടെ ചുമതല രാജി വച്ചു. മനോരമയെ വിമര്സിച്ചതിന്റെ പേരില്‍ ദേവലോകത്തിന്റെ പടിയിറങ്ങുന്ന രണ്ടാമന്.
Sunday, November 14, 2010
Problems of Malankara Arch Diocese of The Syriac Orthodox Church in North America.

Problems of Malankara Arch Diocese of The Syriac Orthodox Church in North America.
തോമസ് പ്രഥമന്‍ ബാവായും ട്രസ്ട്ടിമാരും ജനുവരിയില്‍ സ്ഥാനമൊഴിയുവാന്‍ ആലോചന. ഫെബ്രുവരിയില്‍ അസോസിയേഷന് വിളിച്ചു കൂട്ടുന്നു. കോതമംഗലം പള്ളിയ്ക്കു മാത്രമായി ഒരു മെത്രാനെ വാഴിക്കാന്‍ ആലോചന. വെട്ടിക്കല്‍ നിന്നും പരുമലക്ക് റാലി നടത്താന്‍ പോകുന്നു.
Friday, November 12, 2010
Subscribe to:
Posts (Atom)