കത്തോലിക്കരെന്തിനാ ഒരു വിഖടിത വിഭാഗം മാത്രമായ, സഭയല്ലാത്ത ഇവരോട് ഡയലോഗ് നടത്തുന്നത്? ഓര്ത്തഡോക്സ്കാരില് നിന്ന് ഇവരെ അടര്‍ത്തി മാറ്റി രീത്താക്കാനുള്ള പണി അല്ലെ ഇത്?
തുറന്ന പള്ളിയില്‍ ക്ലീനിംഗ് ജോലികള്‍ നടക്കുന്നു. ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
അടച്ചുകിടക്കുന്ന പള്ളി തുറക്കാത്തതിനു വിലപിക്കുന്ന Puthenkurisukar കോലഞ്ചേരി പള്ളി തുറപ്പിക്കാതിരിക്കാന്‍ അപ്പീലുമായി ഹൈക്കൊടതിയില്‍.