പള്ളികളിലെ ഫാഷന്‍ shows ഒഴിവാകാന്‍ ,-പള്ളിയില്‍ വരുമ്പോള്‍ ചട്ടെയും മുണ്ടോ അലെങ്കില്‍ white dresses -ഓ നിര്‍ബന്തം അകിയാല്‍ മതി.
kerala govt: വരെ, ഒരു ദിവസം മുണ്ട് ഉടുകണം എന്ന് പറഞ്ഞിട്ടുണ്ട്., അതുപോലെ മാസത്തില്‍ ഒരു sunday-എങ്കിലും ചട്ടെയും മുണ്ടും നിര്‍ബന്തമാകുമത് നലത് ആയരികും,അങനെ എങ്കിലും നാളത്തെ തലമുറക് ചട്ടെയും മുണ്ടും എന്താണന്നു മനസിലാകാന്‍ പറ്റും.
Swami Vishwananda told once the story of the prostitute Lady that went to heaven and the Brahmin that went to hell
There was this sannyas, a sannyasi, a sadhu. He used to lived just opposite, in front of him um there was a house where a prostitute lady used to lived. So, every day the sannyas will look how many men will visit this prostitute. He will count. So, one day he decided to go to the lady and said, „Lady, you don’t know how much you are sinning. For sure, you will go to hell for all the sin you are doing. You have to really repent and change your life. This poor lady, when she hear that, she was very alarmed and shocked. She was crying very bitterly, you know, crying and repenting inside and feeling so bad inside of her when she heard how much she has commit, how much sin she have committed. And she will pray to Mahavishnu and said, „Lord forgive me, I didn’t know how much sin I have committed“. So, she will cry and cry, but as prostitution was her only mean of living, she could not really change her life.
So, seeing that even while talking to her she didn’t change, the sannyas start, was thinking and he said I will collect, each person I will put one stone in front just to show her how much is her sin. So, after some time, it was a big heap of, a pile of stone, a heap of stone.. He went to the lady and said, „You see this big heap of stone, this is all your sin“. And, again, she will cry, every day she was crying. Sincerely she will ask God for forgiveness. So, it so happened that after this incident, the prostitute lady died and, coincidentally, the sannyas, who was a Brahmin, also died. So, as he was waiting for who will come to get him.You know, he was thinking he’s a Brahmin, the angels of God will come and take. As he was waiting, he saw that the angels of God, Mahavishnu, God came and took the soul of the prostitute lady to Vaikunta, to heaven.
And, for him the God of the dead came to get him and bring him to hell. So, out of protest, he start to scream, said what unfair it is. „I am a sannyas, I am a Brahmin, I pass my life praying to God, but here the prostitute lady is going to heaven and I’m going to hell.“ At that the guard of Mahavishnu, the servant of Mahavishnu said, „Well, whenever you have accused her, she was, she repent sincerely and ask God for forgiveness and she was chanting the Divine Names continuously in her heart. Whereas you, you were not contemplating on the Divine, even if you were sitting and praying in the outside, but inside your heart, you were contemplating on the sin what this lady was, has been doing. So, that’s why you are going to hell.
Dear All As Christians our duty is to follow the way of Christ or the Scriptures inspired by the Holy Spirit! Now a days our people blindly follow the western system especially outside India during the wedding of Orthodox faithful in our churches! Our Synod should make a decision that code of modesty of wedding dress by our girls should be implemented!please also read epistle of St.Paul to 1,Timothy 2:9-10!The Marthoma Church council in U.S. sometimes back made a decision that no alcohol beverages to be served during wedding feast!
പോള്‍ മണലിലും ഫാ.ഡാര്‍ലിയും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ലേഖനങ്ങളുടെ ഓരോ കോപ്പി നമ്മുടെ എല്ലാ വീടുകളിലും എത്തിചിരുന്നെന്കിലെന്നു ആശിച്ചു പോകയാണ്, അത്രയ്ക്കും മോശമായാണ് ചില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രധാരണം. പോരാത്തതിന് മുടി നീളം കുറച്ചു പാപ്പറിച്ചു ഒരുവക ആള്‍ക്കുരങ്ങ് മാതിരി,എത്ര ശോചനീയം. ഇതുപോലെ തന്നെ മറ്റൊരു വൈകൃതമാണ് മക്കളെ ഒരു തരത്തിലും മലയാളം പഠിക്കാന്‍ സമ്മതിക്കാതിക്കുന്നത്. ചില കത്തനാരന്മാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Also our bishops should advice people on planning and executing MURDERS. God's commandment prohibit belivers from killing another man created in God's image.
ഇത്തരം 'ഭീകരപ്രശ്നങ്ങള്‍' ഒഴിവാക്കാനാണ് ചില മതങ്ങള്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷന്മാര്‍ക്കൊപ്പം ഇടപഴകാന്‍ അനുവദിക്കാത്തതും അവര്‍ക്ക് പ്രത്യേക വസ്ത്രധാരണ നിയമങ്ങള്‍ വച്ചിട്ടുള്ളതും. ഇത്തരം നിയമങ്ങളും അവ കാത്തുസൂക്ഷിക്കാന്‍ പുരോഹിതന്മാരും ഈ രാജ്യങ്ങളില്‍ ഉണ്ട്. ഇത്തരം ചിന്താഗതിക്കാരുള്ള സഭകള്‍ക്കും ആ വഴിക്ക് ചിന്തിച്ചു കൂടെ?
സ്ത്രീകള്‍ക്ക് പ്രത്യേക ആരാധനാസ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു കാര്യം ചെയ്യാം. പള്ളിയില്‍ പല വലിപ്പത്തിലുള്ള ളോഹകള്‍ ( അയഞ്ഞ കുപ്പായങ്ങള്‍, കറുത്ത നിറമുള്ളത് ) സൂക്ഷിക്കുക. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ അവ ധരിച്ചു കൊണ്ട് മാത്രമേ പ്രവേശിക്കാവൂ എന്ന് നിബന്ധന വയ്കുക. ആരൊക്കെ ഈ നിയമം പാലിക്കണം എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇത്തരം പുരോഹിതരെയോ ഇതേ ആശയം ഉള്ള വ്യക്തികളെയോ പള്ളിയുടെ പ്രവേശന കവാടത്തില്‍ വിന്യസിക്കാം. മേല്‍വസ്ത്രം സ്ഥാനം തെറ്റി കിടക്കുന്ന സ്ത്രീകള്‍, വീതി കുറഞ്ഞ ഷാള്‍ ധരിച്ചവര്‍, ഇറുകിയ വസ്ത്രം ധരിച്ചവര്‍, ചുരുക്കത്തില്‍ ഫാദര്‍ Darley യുടെ വാക്കുകളില്‍ പറഞ്ഞാല്‍ ചായക്കടയിലെ പലഹാരം പോലെയിരിക്കുന്ന സ്ത്രീകളെ ചെറിയ ചൂരലോ ചാട്ടവാര്‍ ഓ കൊണ്ട് ഈ പുരുഷനമാര്‍ക്ക് ഉപദേശിക്കാം പള്ളി കഴിഞ്ഞു കുപ്പായം ഊരി തിരിചെല്‍പ്പിക്കേണ്ടത് ആണ്. കുര്‍ബാന നടക്കുമ്പോള്‍ സ്ത്രീകളുടെ വസ്ത്രത്തിലെ തൊങ്ങല്‍, മുത്ത് തുടങ്ങി എതിര്‍ ലിംഗം ത്തെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നും ഇവര്‍ പരിശോധിക്കുക. പ്രായോഗിക പരിശീലനത്തിന് അഫ്ഗാനിസ്ഥാനിലേക്ക് ഈ വ്യക്തികളെ അയയ്ക്കാവുന്നതാണ്.
മക്കളെ മലയാളം പഠിപ്പിക്കണം എന്നാ നല്ല നിര്‍ദേശം കണ്ടു. ഒപ്പം സ്ത്രീ എന്നത് ഒരു ശരീരം മാത്രമല്ല എന്ന് കൂടെ ആണ്മക്കളെ പഠിപ്പിച്ചാല്‍ ഇത്തരം വ്യക്തികളുടെ പ്രശ്നങ്ങള്‍ മാത്രമല്ല, കേരളത്തിലെ ഇത്തരം ധാരാളം ആള്‍ക്കാരുടെ പ്രശ്നങ്ങളും തീരും. അതിനു ശ്രമിക്കാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത രീതിയില്‍ സ്ത്രീകളെ കാണാനും ആരാധനയില്‍ ശ്രദ്ധിക്കാതെ സ്ത്രീയുടെ മേല്‍ വസ്ത്രത്തിന്റെ സ്ഥാനവും അളവും നോക്കുന്നതും നമ്മുടെ നിലവാരതകര്ച്ചയാണ് കാണിക്കുന്നത്. എന്ത് കൊണ്ടാണ് കേരളത്തിലെ സ്ത്രീവര്‍ഗം പുരുഷനെ ഭയക്കേണ്ടി വരുന്നത് എന്നതിന് ഈ ചിന്താ ഗതി ഉത്തരം നല്‍കുന്നു.
I have attended many weddings in Churches. Have seen brides in beautiful dresses. Were they dressed to attract attention of evil eyes? I DO NOT KNOW.
Before blaming our mothers, sisters, and sweet little girls, we should examine our own minds... Ninte kannu ninakku idarccha varutthunnu enkil athu choozhnnu edutthu kalaka...Here to man will blame woman..
Also, I have seen pictures angels in many churches. Now only aftr reading HB Thomas Thirumeni's Kalpana I came to know that they were naked. Thirimeni, you have great eyes...
Dear All As, H.G. Zacharia Mar Phelixinos of Jacobite church in You tube said it is hundred percent truth!It also happened me once outside India One our MOSC Overseas bishop together with our clergy and Malankara catholic Rite Bishop with their clergy solemnised a wedding ceremoney of orthodox Boy with Catholic Girl bride(malankara rite)born and brought up overseas the wedding dress of birde was as just like Mar Philexions mentioned above! After the wedding ceremoney, the reception was held at a hotel with modern western dance etc. I saw a elder MoSC priest came to the reception hall, but left immediately without a word!people like Mohan Mathew may be not aware of such dress/attire and reception like that!Modern dress and reception party are not fit for orthodox christians!
Yes really they shoul avoid like this fashion shows in church.Atleast they shoul think they r not gng to any club but infront of Jesus.Mr.Mohan Mathew Ninte kannu ninakku idarccha varutthunnu enkil athu choozhnnu edutthu kalaka...Here to man will blame woman thankal angane kanunillayirikkam but ellarum oru pole allallo see this words in bible "A woman must not wear men's clothing, nor a man wear women's clothing, for the LORD your God detests anyone who does this" and also please go through these words 1 Timothy 2:9-10.Atleast parents should tell their children dont go to church with like this fashion dresses hw they can tell to chilren they r also dng the same rt.ithokke kandalum pokettu kalyana samayathu venda pinne enkilum nammude janagalodu onnu parayuvan nammude pithakanmar aarenkilum ready anno?
മാന്യ വായനക്കാരില്‍ ചിലരുടെ അപക്വവും വികാരപരവുമായ പ്രതികരണങ്ങള്‍ കാണുന്നു. മാന്യമായ രീതിയില്‍ വസ്ത്രധാരണം ചെയ്യാതെ പള്ളിയില്‍ വരുന്ന സ്ത്രീകളെ അതില്‍നിന്നും പിന്തിരിപ്പിക്കുകയെന്ന സദുദേശ്യത്തോടു കൂടി മാത്രമാണ് ബ.അച്ചനും പോളും എഴുതിയതെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളില് ഒരു സമൂഹത്തെയും ദേശത്തെ തന്നെയും അടച്ചു ആക്ഷേപിക്കെണ്ടതില്ല. 'വെള്ള തേച്ച ശവക്കല്ലറകള്‍ക്ക്' അവരുടെ നല്ല വശങ്ങളെ കാണാന്‍ കഴിഞ്ഞെന്നു വരുകില്ല, അവര്‍ക്ക് ആ മനുഷ്യര്‍ വെറും "ഭീകരന്മാര്‍" മാത്രം. നമ്മുടെ നിലവാരം കൂട്ടുന്നതിനാണോ ഭൂഷണമല്ലാത്ത വസ്ത്രം ധരിച്ചു പള്ളിയില്‍ വരുന്നത്? അങ്ങനെയെങ്കില്‍ ആഫ്രിക്കന്‍ ഉള്‍ന്നാടുകളിലും നാഗലാണ്ടിലെ ഉള്‍ന്നാടുകളിലുമൊക്കെ ജീവിക്കുന്നവരുടെയും കാനീബാളികളുടെയും 'നിലവാര'ത്തിലെ ത്തണമെങ്കില്‍ യൂറോപ്യന്മാരും ഡൂപ്ളി യൂറോപ്യന്മാരും ഇനി എത്ര നൂറ്റാണ്ടു കൂടി പിന്നിടണം? ശിവ ശിവ എന്തൊരു കലികാലം!
Dear Kannadi I had been in Africa formany years and attended all church denominations service like anglican,romancatholic,coptic,greekorthodox,Presbyterian,african Inland church and pentacostal denominations ! their dress code in church are very good! As st.Paul told in his epistles our ladies should have a decent dress code especially in church or church related matters!
12 comments:
പള്ളികളിലെ ഫാഷന്‍ shows ഒഴിവാകാന്‍ ,-പള്ളിയില്‍ വരുമ്പോള്‍ ചട്ടെയും മുണ്ടോ അലെങ്കില്‍ white dresses -ഓ നിര്‍ബന്തം അകിയാല്‍ മതി.
kerala govt: വരെ, ഒരു ദിവസം മുണ്ട് ഉടുകണം എന്ന് പറഞ്ഞിട്ടുണ്ട്., അതുപോലെ മാസത്തില്‍ ഒരു sunday-എങ്കിലും ചട്ടെയും മുണ്ടും നിര്‍ബന്തമാകുമത് നലത് ആയരികും,അങനെ എങ്കിലും നാളത്തെ തലമുറക് ചട്ടെയും മുണ്ടും എന്താണന്നു മനസിലാകാന്‍ പറ്റും.
http://www.youtube.com/watch?v=U4hvSDzQqmo
Listed to H.G Zacharias Mor Phelaxinos thirumeni talk about dress code for Marriages.
Just reminded of the this story ...
Swami Vishwananda told once the story of the prostitute Lady that went to heaven and the Brahmin that went to hell
There was this sannyas, a sannyasi, a sadhu. He used to lived just opposite, in front of him um there was a house where a prostitute lady used to lived. So, every day the sannyas will look how many men will visit this prostitute. He will count. So, one day he decided to go to the lady and said, „Lady, you don’t know how much you are sinning. For sure, you will go to hell for all the sin you are doing. You have to really repent and change your life. This poor lady, when she hear that, she was very alarmed and shocked. She was crying very bitterly, you know, crying and repenting inside and feeling so bad inside of her when she heard how much she has commit, how much sin she have committed. And she will pray to Mahavishnu and said, „Lord forgive me, I didn’t know how much sin I have committed“. So, she will cry and cry, but as prostitution was her only mean of living, she could not really change her life.
So, seeing that even while talking to her she didn’t change, the sannyas start, was thinking and he said I will collect, each person I will put one stone in front just to show her how much is her sin. So, after some time, it was a big heap of, a pile of stone, a heap of stone.. He went to the lady and said, „You see this big heap of stone, this is all your sin“. And, again, she will cry, every day she was crying. Sincerely she will ask God for forgiveness. So, it so happened that after this incident, the prostitute lady died and, coincidentally, the sannyas, who was a Brahmin, also died. So, as he was waiting for who will come to get him.You know, he was thinking he’s a Brahmin, the angels of God will come and take. As he was waiting, he saw that the angels of God, Mahavishnu, God came and took the soul of the prostitute lady to Vaikunta, to heaven.
And, for him the God of the dead came to get him and bring him to hell. So, out of protest, he start to scream, said what unfair it is. „I am a sannyas, I am a Brahmin, I pass my life praying to God, but here the prostitute lady is going to heaven and I’m going to hell.“ At that the guard of Mahavishnu, the servant of Mahavishnu said, „Well, whenever you have accused her, she was, she repent sincerely and ask God for forgiveness and she was chanting the Divine Names continuously in her heart. Whereas you, you were not contemplating on the Divine, even if you were sitting and praying in the outside, but inside your heart, you were contemplating on the sin what this lady was, has been doing. So, that’s why you are going to hell.
Dear All
As Christians our duty is to follow the way of Christ or the Scriptures inspired by the Holy Spirit! Now a days our people blindly follow the western system especially outside India during the wedding of Orthodox faithful in our churches!
Our Synod should make a decision that code of modesty of wedding dress by our girls should be implemented!please also read epistle of St.Paul to 1,Timothy 2:9-10!The Marthoma Church council in U.S. sometimes back made a decision that no alcohol beverages to be served during wedding feast!
പോള്‍ മണലിലും ഫാ.ഡാര്‍ലിയും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ലേഖനങ്ങളുടെ ഓരോ കോപ്പി നമ്മുടെ എല്ലാ വീടുകളിലും
എത്തിചിരുന്നെന്കിലെന്നു ആശിച്ചു പോകയാണ്, അത്രയ്ക്കും മോശമായാണ് ചില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും
വസ്ത്രധാരണം. പോരാത്തതിന് മുടി നീളം കുറച്ചു പാപ്പറിച്ചു ഒരുവക ആള്‍ക്കുരങ്ങ് മാതിരി,എത്ര ശോചനീയം.
ഇതുപോലെ തന്നെ മറ്റൊരു വൈകൃതമാണ് മക്കളെ ഒരു തരത്തിലും മലയാളം പഠിക്കാന്‍ സമ്മതിക്കാതിക്കുന്നത്. ചില കത്തനാരന്മാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Very good kalpana
Also our bishops should advice people on planning and executing MURDERS. God's commandment prohibit belivers from killing another man created in God's image.
ഇത്തരം 'ഭീകരപ്രശ്നങ്ങള്‍' ഒഴിവാക്കാനാണ് ചില മതങ്ങള്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷന്മാര്‍ക്കൊപ്പം ഇടപഴകാന്‍ അനുവദിക്കാത്തതും അവര്‍ക്ക് പ്രത്യേക വസ്ത്രധാരണ നിയമങ്ങള്‍ വച്ചിട്ടുള്ളതും. ഇത്തരം നിയമങ്ങളും അവ കാത്തുസൂക്ഷിക്കാന്‍ പുരോഹിതന്മാരും ഈ രാജ്യങ്ങളില്‍ ഉണ്ട്. ഇത്തരം ചിന്താഗതിക്കാരുള്ള സഭകള്‍ക്കും
ആ വഴിക്ക് ചിന്തിച്ചു കൂടെ?
സ്ത്രീകള്‍ക്ക് പ്രത്യേക ആരാധനാസ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു കാര്യം ചെയ്യാം. പള്ളിയില്‍ പല വലിപ്പത്തിലുള്ള ളോഹകള്‍
( അയഞ്ഞ കുപ്പായങ്ങള്‍, കറുത്ത നിറമുള്ളത് ) സൂക്ഷിക്കുക. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ അവ ധരിച്ചു കൊണ്ട് മാത്രമേ പ്രവേശിക്കാവൂ എന്ന് നിബന്ധന വയ്കുക. ആരൊക്കെ ഈ നിയമം പാലിക്കണം എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇത്തരം പുരോഹിതരെയോ ഇതേ ആശയം ഉള്ള വ്യക്തികളെയോ പള്ളിയുടെ പ്രവേശന കവാടത്തില്‍ വിന്യസിക്കാം. മേല്‍വസ്ത്രം സ്ഥാനം തെറ്റി കിടക്കുന്ന സ്ത്രീകള്‍, വീതി കുറഞ്ഞ ഷാള്‍ ധരിച്ചവര്‍, ഇറുകിയ വസ്ത്രം ധരിച്ചവര്‍, ചുരുക്കത്തില്‍ ഫാദര്‍ Darley യുടെ വാക്കുകളില്‍ പറഞ്ഞാല്‍ ചായക്കടയിലെ പലഹാരം പോലെയിരിക്കുന്ന സ്ത്രീകളെ ചെറിയ ചൂരലോ ചാട്ടവാര്‍ ഓ കൊണ്ട് ഈ പുരുഷനമാര്‍ക്ക് ഉപദേശിക്കാം പള്ളി കഴിഞ്ഞു കുപ്പായം ഊരി തിരിചെല്‍പ്പിക്കേണ്ടത് ആണ്. കുര്‍ബാന നടക്കുമ്പോള്‍ സ്ത്രീകളുടെ വസ്ത്രത്തിലെ തൊങ്ങല്‍, മുത്ത് തുടങ്ങി എതിര്‍ ലിംഗം ത്തെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നും ഇവര്‍ പരിശോധിക്കുക. പ്രായോഗിക പരിശീലനത്തിന് അഫ്ഗാനിസ്ഥാനിലേക്ക് ഈ വ്യക്തികളെ അയയ്ക്കാവുന്നതാണ്.
മക്കളെ മലയാളം പഠിപ്പിക്കണം എന്നാ നല്ല നിര്‍ദേശം കണ്ടു. ഒപ്പം സ്ത്രീ എന്നത് ഒരു ശരീരം മാത്രമല്ല എന്ന് കൂടെ ആണ്മക്കളെ പഠിപ്പിച്ചാല്‍
ഇത്തരം വ്യക്തികളുടെ പ്രശ്നങ്ങള്‍ മാത്രമല്ല, കേരളത്തിലെ ഇത്തരം ധാരാളം ആള്‍ക്കാരുടെ പ്രശ്നങ്ങളും തീരും. അതിനു ശ്രമിക്കാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത രീതിയില്‍ സ്ത്രീകളെ കാണാനും ആരാധനയില്‍ ശ്രദ്ധിക്കാതെ സ്ത്രീയുടെ മേല്‍ വസ്ത്രത്തിന്റെ സ്ഥാനവും അളവും നോക്കുന്നതും നമ്മുടെ നിലവാരതകര്ച്ചയാണ് കാണിക്കുന്നത്. എന്ത് കൊണ്ടാണ് കേരളത്തിലെ സ്ത്രീവര്‍ഗം പുരുഷനെ ഭയക്കേണ്ടി വരുന്നത് എന്നതിന് ഈ ചിന്താ ഗതി ഉത്തരം നല്‍കുന്നു.
I have attended many weddings in Churches. Have seen brides in beautiful dresses. Were they dressed to attract attention of evil eyes? I DO NOT KNOW.
Before blaming our mothers, sisters, and sweet little girls, we should examine our own minds... Ninte kannu ninakku idarccha varutthunnu enkil athu choozhnnu edutthu kalaka...Here to man will blame woman..
Also, I have seen pictures angels in many churches. Now only aftr reading HB Thomas Thirumeni's Kalpana I came to know that they were naked. Thirimeni, you have great eyes...
Dear All
As, H.G. Zacharia Mar Phelixinos of Jacobite church in You tube said it is hundred percent truth!It also happened me once outside India One our MOSC Overseas bishop together with our clergy and Malankara catholic Rite Bishop with their clergy solemnised a wedding ceremoney of orthodox Boy with Catholic Girl bride(malankara rite)born and brought up overseas
the wedding dress of birde was as just like Mar Philexions mentioned above!
After the wedding ceremoney, the reception was held at a hotel with modern western dance etc. I saw a elder MoSC priest came to the reception hall, but left immediately without a word!people like Mohan Mathew may be not aware of such dress/attire and reception like that!Modern dress and reception party are not fit for orthodox christians!
Yes really they shoul avoid like this fashion shows in church.Atleast they shoul think they r not gng to any club but infront of Jesus.Mr.Mohan Mathew Ninte kannu ninakku idarccha varutthunnu enkil athu choozhnnu edutthu kalaka...Here to man will blame woman thankal angane kanunillayirikkam but ellarum oru pole allallo see this words in bible "A woman must not wear men's clothing, nor a man wear women's clothing, for the LORD your God detests anyone who does this" and also please go through these words
1 Timothy 2:9-10.Atleast parents should tell their children dont go to church with like this fashion dresses hw they can tell to chilren they r also dng the same rt.ithokke kandalum pokettu kalyana samayathu venda pinne enkilum nammude janagalodu onnu parayuvan nammude pithakanmar aarenkilum ready anno?
മാന്യ വായനക്കാരില്‍ ചിലരുടെ അപക്വവും വികാരപരവുമായ പ്രതികരണങ്ങള്‍ കാണുന്നു. മാന്യമായ രീതിയില്‍ വസ്ത്രധാരണം ചെയ്യാതെ പള്ളിയില്‍ വരുന്ന സ്ത്രീകളെ അതില്‍നിന്നും പിന്തിരിപ്പിക്കുകയെന്ന സദുദേശ്യത്തോടു കൂടി മാത്രമാണ് ബ.അച്ചനും പോളും എഴുതിയതെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളില് ഒരു സമൂഹത്തെയും ദേശത്തെ തന്നെയും അടച്ചു ആക്ഷേപിക്കെണ്ടതില്ല. 'വെള്ള തേച്ച ശവക്കല്ലറകള്‍ക്ക്' അവരുടെ നല്ല വശങ്ങളെ കാണാന്‍ കഴിഞ്ഞെന്നു വരുകില്ല, അവര്‍ക്ക് ആ മനുഷ്യര്‍ വെറും "ഭീകരന്മാര്‍" മാത്രം.
നമ്മുടെ നിലവാരം കൂട്ടുന്നതിനാണോ ഭൂഷണമല്ലാത്ത വസ്ത്രം ധരിച്ചു പള്ളിയില്‍ വരുന്നത്? അങ്ങനെയെങ്കില്‍ ആഫ്രിക്കന്‍ ഉള്‍ന്നാടുകളിലും നാഗലാണ്ടിലെ ഉള്‍ന്നാടുകളിലുമൊക്കെ ജീവിക്കുന്നവരുടെയും കാനീബാളികളുടെയും 'നിലവാര'ത്തിലെ ത്തണമെങ്കില്‍ യൂറോപ്യന്മാരും ഡൂപ്ളി യൂറോപ്യന്മാരും ഇനി എത്ര നൂറ്റാണ്ടു കൂടി പിന്നിടണം?
ശിവ ശിവ എന്തൊരു കലികാലം!
Dear Kannadi
I had been in Africa formany years and attended all church denominations service like anglican,romancatholic,coptic,greekorthodox,Presbyterian,african Inland church and pentacostal denominations ! their dress code in church are very good!
As st.Paul told in his epistles our ladies should have a decent dress code especially in church or church related matters!
Post a Comment