Wednesday, November 14, 2012

An Article about the growth of outside Kerala Parishes by Kora Cherian

An Article about the growth of outside Kerala Parishes by Kora Cherian

Monday, October 8, 2012

മലങ്കരസഭ പൈതൃകത്തിനു വിള്ളലോ? by Babu Chempothra Dallas

മലങ്കരസഭ പൈതൃകത്തിനു വിള്ളലോ? 
An Article About the American Diocese by Babu Chempothra Dallas

Friday, May 4, 2012

മൂവാറ്റുപുഴ അരമന

മൂവാറ്റുപുഴ അരമന പിടിച്ചെടുക്കാന്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ ആളെ കൂട്ടിയിട്ടു വന്നത് നൂറ്റമ്പതു പേര്‍ മാത്രം!!! അവര്‍ എംസി റോഡില്‍ കുത്തിയിരിക്കുന്നു. അരമനക്ക് മുന്നൂറു പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നു.

Saturday, April 21, 2012

Strictly Obey Church Rules: Some articles in 2002.

Strictly Obey Church Rules: Some articles in 2002.

Sheep Stealing through Marriage by Catholic Church from Orthodox - Jacobite Churches.

Sheep Stealing through Marriage by Catholic Church from Orthodox - Jacobite Churches. Mangalam News (2011 Nov. 16).

Saturday, March 31, 2012

Managing Committee Nomination

Managing Committee Nomination
Decision of 1947  Managing Committee Meeting. Malankarasabha, 1123 Chingam: 1 2
A Suggestion of Leju P. Thomas. Bethel Pathrika, 2012 Jan.

Working Committee: Election & Nomination.

Pl. See the changes and Comment.

Tuesday, March 20, 2012

മലങ്കര ഓര്‍ത്തഡോക്‍സ്‌ ടി വി ആറാം വര്‍ഷത്തിലേക്ക്

മലങ്കര ഓര്‍ത്തഡോക്‍സ്‌ ടി വി ആറാം വര്‍ഷത്തിലേക്ക്

Thursday, March 15, 2012

ത്രിക്കുന്നത് സെമിനാരി പ്രശ്നത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചു: ഓര്‍ത്തഡോക്‍സ്‌ സഭ. മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തിലാണ് സഭയെ വഞ്ചിച്ചത്. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും: മാര്‍ സേവേറിയോസ്

ത്രിക്കുന്നത് സെമിനാരി പ്രശ്നത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചു: ഓര്‍ത്തഡോക്‍സ്‌ സഭ.  മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തിലാണ് സഭയെ വഞ്ചിച്ചത്. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും: മാര്‍ സേവേറിയോസ്

Friday, March 2, 2012

Motion against increasing the strength of Managing Committee

Malankara Association at Pathanamthitta.
Motion against increasing the strength of Managing Committee: 1 2 3
Motion against Constitution Amendments by Jyothish Paul & Jacob George: 1  2

Tuesday, January 31, 2012

എം. ജി. ജോര്‍ജ് വീണ്ടും അല്‍മായ ട്രസ്ടീ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

എം. ജി. ജോര്‍ജ് വീണ്ടും അല്‍മായ ട്രസ്ടീ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

Wednesday, January 25, 2012

തോമസ്‌ പ്രഥമന്‍ ബാവ കബരിങ്കല്‍ കിടന്നു. കുര്‍ബാന ചൊല്ലിയെന്നു യകൊബായ വിഭാഗം. കള്ളമെന്നു ഓര്‍ത്തഡോക്‍സ്‌ സഭ. പത്തു മിനിട്ട് കൊണ്ട് ചോല്ലവുന്ന ക്രമം സുറിയാനി പാരമ്പര്യത്തില്‍ ഇല്ലെന്നു ഓര്‍ത്തഡോക്‍സ്‌ സഭ.

കാപ്പാ ഇടാന്‍ ശ്രമിച്ചെന്ന് പോലീസു . കാപ  പിടിച്ചു  വച്ചിട്ടുള്ളതായി  പോലീസ് . നാളെ  യാകൊബായ വിഭാഗത്തിന് കയറാന്‍ അനുവാധാമില്ലെന്നു പോലീസ്.