ത്രിക്കുന്നത് സെമിനാരി പ്രശ്നത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചു: ഓര്‍ത്തഡോക്‍സ് സഭ. മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തിലാണ് സഭയെ വഞ്ചിച്ചത്. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും: മാര്‍ സേവേറിയോസ്
ത്രിക്കുന്നത് സെമിനാരി പ്രശ്നത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചു: ഓര്‍ത്തഡോക്‍സ് സഭ. മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തിലാണ് സഭയെ വഞ്ചിച്ചത്. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും: മാര്‍ സേവേറിയോസ്
Watched the video… It’s really heart breaking to each and every God believers… a responsible government should not perform like that… Dear Government Authorities… please note... Last night we have seen that our 80 years old father was wiping his tears, while he was watching though video in India-vision telecast… Such incidents may be happened to thousands of families in last night… believe us, those tears can wipe out all of your money and muscle power… But still we are praying for impartiality…. God Bless You All!!!
It is pathetic for the Jacobite Church to do such a thing in their own Holy place. Jacobites should have the courage to throw away this 100 year old satan group, IOC from their forfathers tombs. Or they should completely detach from these mamon worshippers. They may lose some churches and properties like Aluva. But the bliss and holiness of the church will increase manifold. Now itself we can see the pathetic spiritual situation of these mammon group . Then why the Jacobite church is after these people. Run away from these Group . Earlier the better.
പിതാവേ അങ്ങേയുടെ പ്രതികരണം പിറവം ഇലക്ഷന് മുന്‍പ് കണ്ടു അതിനു തെളിവുകളും ദൈവം ഇപ്പൊ കാണിച്ചു തരുന്നു പക്ഷെ നമ്മുടെ സഭയിലെ ചണ്ടി (ചാണ്ടിയല്ല ചണ്ടി ) സര്‍ക്കാരിനെ താങ്ങുന്ന ഇരുകാലികളെ എങ്ങനെ ഇതൊക്കെ മനസിലാക്കിപ്പിക്കാം എന്ന് ചിന്തിക്കു
God act timely. Thousands of Malankarites are saddened about the incident, be faith in true God, true Sabha. Those who tried to continuosly hurt our Sabha will realize in future.... Be keep in prayers..... The Power of Prayer is the Ultimate Power for those who undergo struggles.
എറണാകുളം കലക്ടറുടെ മകന്‍ ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു Posted on: 17-Mar-2012 12:31 AM ബംഗളൂരു:എറണാകുളം കലക്ടര്‍ ഷേഖ് പരീതിന്റെ മകന്‍ തസ്ലിം ഷേഖ് (26) ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലോടെ ബംഗളൂരു-ചെന്നൈ പാതയില്‍ കൃഷ്ണഗിരി ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. തസ്ലിമും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ എസ്പി തൃശൂര്‍ കുന്നത്തങ്ങാടി കാനാനി റോഡ് ചെങ്കാലത്ത് രാജശേഖരന്റെ മകന്‍ ദിലീപ് രാജന്‍ (23) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തസ്ലിം ചികിത്സയിലായിരുന്നു. ചെന്നൈയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍ . ഒപ്പമുണ്ടായിരുന്ന ഷിബിന്‍ പോള്‍ (24) നിസ്സാരപരിക്കോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്ക് വന്ന അഞ്ചംഗ മലയാളി കുടുംബവും ഹൊസൂരിന് സമീപം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചായിരുന്നു അപകടം. കൊല്ലം കരിക്കോട് പാലശ്ശേരില്‍ കുടുംബാംഗമാണ്. ബംഗളൂരുവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരനായിരുന്നു തസ്ലിം. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലിക്കമ്മ്യൂണിക്കേഷനിലാണ് തസ്ലിം ബിരുദമെടുത്തത്. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. ടികെഎം എന്‍ജിനിയറിങ് കോളേജ് അധ്യാപിക ബുഷറയാണ് മാതാവ്. സഹോദരി: രേഷ്മ ഷേഖ്. അപകടവിവരമറിഞ്ഞ് കളക്ടറും കുടുംബാംഗങ്ങളും വെള്ളിയാഴ്ച രാവിലെ തന്നെ ബംഗളൂരുവില്‍ എത്തിയിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
It is sad to see the church leaders acting like politicians. I don't understand what can be achieved in praying in a particular church. These types of foolish things happen sadly in Indian politics & now in Christianity. Let us pray that God will forgive our religious leaders for their sins & misguiding the public.
It is sad to see our religious leaders act like foolish politicians. I wonder what can one gain by praying (doing something in the name of God) in a particular religious place. These types of things are common in our Indian poltics but no place in a religion. All these people are misleading the public and fighting like street dogs.Shame on them. Let us pray for all these religious leaders & let them act like God's children.
TV ദൃശ്യങ്ങള്‍ തെളിവായി നകികൊണ്ട് എറണാകുളം കളക്ടര്‍ക്കും SP എതിരെ ചട്ട ലന്ഘനതിന്റ്റെ പേരില്‍ കോടതിയില്‍ കേസ് കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഈ സര്‍കാര്‍ പ്രതേകിച്ചു നടപടി ഒന്ന് സ്വീകരിക്കത്തില്ല
24 comments:
govt ee sabhaye vanchichoo. sabha makkal sakthammaayi prathikkarikkanam. nadakkathil enna pole vesham maari thirikkunthe photo session nadathiya thomas pradhmante sathyavastha purthukonduvanna indiavisione abhinangangal..
JOJY VAZHUVADY
ഇപ്പോള്‍ മനസ്സിലായോ സര്‍ക്കാരിന്റെ കളി. സഭയെ കളിപ്പിക്കുന്നവന്റെ ഗതിയൊക്കെ കാത്തിരുന്നു കാണുക.
Watched the video… It’s really heart breaking to each and every God believers… a responsible government should not perform like that…
Dear Government Authorities… please note... Last night we have seen that our 80 years old father was wiping his tears, while he was watching though video in India-vision telecast… Such incidents may be happened to thousands of families in last night… believe us, those tears can wipe out all of your money and muscle power… But still we are praying for impartiality…. God Bless You All!!!
It is pathetic for the Jacobite Church to do such a thing in their own Holy place. Jacobites should have the courage to throw away this 100 year old satan group, IOC from their forfathers tombs. Or they should completely detach from these mamon worshippers. They may lose some churches and properties like Aluva. But the bliss and holiness of the church will increase manifold. Now itself we can see the pathetic spiritual situation of these mammon group . Then why the Jacobite church is after these people. Run away from these Group . Earlier the better.
Naaleyum ithu avarthikkathirickan sabha makkal sakthammaayi prathikkarikkanam.
MALYAL MANORAMA ENTHE NEWS KODUKKANJATHE MANORAMA VAIKUNNA ORTHODOX KARE ILLE
പിതാവേ അങ്ങേയുടെ പ്രതികരണം പിറവം ഇലക്ഷന് മുന്‍പ് കണ്ടു അതിനു തെളിവുകളും ദൈവം ഇപ്പൊ കാണിച്ചു തരുന്നു പക്ഷെ നമ്മുടെ സഭയിലെ ചണ്ടി
(ചാണ്ടിയല്ല ചണ്ടി ) സര്‍ക്കാരിനെ താങ്ങുന്ന ഇരുകാലികളെ എങ്ങനെ ഇതൊക്കെ മനസിലാക്കിപ്പിക്കാം എന്ന് ചിന്തിക്കു
sarkarinulla marupadi nale nadkkanirikkunna electionil prathikarikkuka
SARKARINULLA MARUPADI ORO ORTHODOX KARUM NALE NADAKKANIRIKKUNNA ELECTIONIL PRATHIKARIKKUKA
SARKARINULLA MARUPADI ORO ORTHODOX KARUM NALE NADAKKANIRIKKUNNA ELECTIONIL PRATHIKARIKKUKA
sarkarinulla marupadi nale nadkkanirikkunna electionil prathikarikkuka
umman chandikethire piravam janta vidiyezhuthuka.
sabu new delhi
വഞ്ചനക്ക് എതിരെ മാന്യമായി ബാലറ്റിലൂടെ പ്രതികരിക്കുക
God act timely. Thousands of Malankarites are saddened about the incident, be faith in true God, true Sabha. Those who tried to continuosly hurt our Sabha will realize in future.... Be keep in prayers..... The Power of Prayer is the Ultimate Power for those who undergo struggles.
എറണാകുളം കലക്ടറുടെ മകന്‍ ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു
Posted on: 17-Mar-2012 12:31 AM
ബംഗളൂരു:എറണാകുളം കലക്ടര്‍ ഷേഖ് പരീതിന്റെ മകന്‍ തസ്ലിം ഷേഖ് (26) ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലോടെ ബംഗളൂരു-ചെന്നൈ പാതയില്‍ കൃഷ്ണഗിരി ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. തസ്ലിമും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ എസ്പി തൃശൂര്‍ കുന്നത്തങ്ങാടി കാനാനി റോഡ് ചെങ്കാലത്ത് രാജശേഖരന്റെ മകന്‍ ദിലീപ് രാജന്‍ (23) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തസ്ലിം ചികിത്സയിലായിരുന്നു. ചെന്നൈയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍ . ഒപ്പമുണ്ടായിരുന്ന ഷിബിന്‍ പോള്‍ (24) നിസ്സാരപരിക്കോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്ക് വന്ന അഞ്ചംഗ മലയാളി കുടുംബവും ഹൊസൂരിന് സമീപം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചായിരുന്നു അപകടം. കൊല്ലം കരിക്കോട് പാലശ്ശേരില്‍ കുടുംബാംഗമാണ്. ബംഗളൂരുവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരനായിരുന്നു തസ്ലിം. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലിക്കമ്മ്യൂണിക്കേഷനിലാണ് തസ്ലിം ബിരുദമെടുത്തത്. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. ടികെഎം എന്‍ജിനിയറിങ് കോളേജ് അധ്യാപിക ബുഷറയാണ് മാതാവ്. സഹോദരി: രേഷ്മ ഷേഖ്. അപകടവിവരമറിഞ്ഞ് കളക്ടറും കുടുംബാംഗങ്ങളും വെള്ളിയാഴ്ച രാവിലെ തന്നെ ബംഗളൂരുവില്‍ എത്തിയിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
those who cheated our church will get rigorous punishment from the god. letus wait for the god's verdict
എറണാകുളം കലക്ടരുറെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു!
കിട്ടിത്തുടങ്ങി........
sabhaye vanchichavarku appol thanne kittum. ellavarum karuthiyirikkuka.
It is sad to see the church leaders acting like politicians. I don't understand what can be achieved in praying in a particular church. These types of foolish things happen sadly in Indian politics & now in Christianity. Let us pray that God will forgive our religious leaders for their sins & misguiding the public.
It is sad to see our religious leaders act like foolish politicians. I wonder what can one gain by praying (doing something in the name of God) in a particular religious place. These types of things are common in our Indian poltics but no place in a religion. All these people are misleading the public and fighting like street dogs.Shame on them. Let us pray for all these religious leaders & let them act like God's children.
എറണാകുളം കലക്ടരുറെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു!
കിട്ടിത്തുടങ്ങി........
Sariya.. Nammude Daivam Satan aLLE. Appo appoplthanne kittum .
Jacobites:
Holy father,son and Holy Ghost....
IOC:
Holy mammon,Muthoot and manorama

Post a Comment