Friday, December 17, 2010

നമുക്ക് വേണ്ടത് യോജിപ്പോ വിഭജനമോ?

നമുക്ക് വേണ്ടത് യോജിപ്പോ വിഭജനമോ?

Draft Proposal for a Protocol between the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC) 

215 comments:

«Oldest   ‹Older   201 – 215 of 215
sampariyarathu said...

Dear All
As MOSC celebrating the centenary of relocation/establishment of Catholicate in Malankara,like Jubilee celebration,in 2012 we need to have peace here in Malankara!
MOSC/IOC should,take necessary steps/arrangements based on Scriptures to have peace and reconciliation

lajy said...

unity will never happen miniority religion will never expect india man has their head this the ground reality it is fact christian was there before foreign power.what happen majority syrian christian left us joined rome ground reality there is no suprises in jacobite behavior, talking unity nothing wi thomas 1 is like rule during king period brother joing with colonial power to gain power one day jacobite full it will part unviersal syrian christian patriach is not fool becauses HE KNOWS thomas 1 loyality not becauses OF ST peters throne only his hatred towards mosc IF unity was there he will never BECOME bishop becauses past history . patriach ugraded constitution years pass he will have full control OR CHANGES JOING WITH ROME. MINIORITY RISING IS DANGER INDIA BECAUSES OF LOYALITY FOREIGN LAND.

sampariyarathu said...

Dear All
Unity will take place if current SOC head Patriarch will take steps for it.But SOC head is only interested in Maintaining An arch diocese in India for their greatness and control over Malankara, he does not want to recognise MALANKARA orthodox Church as autonomus and autocephalous!

John said...

സമാധാന സമിതിയുടെ പ്രവര്‍ത്തനം താഴെ കാണുന്ന രീതിയില്‍ പരിഷ്കരികണം. അല്ലെങ്കില്‍ സഭ രണ്ടായി പോകും.

മലങ്കര സഭയിലെ കക്ഷി വഴക്കിനു കാരണം എന്ത് ?
1 . അല്മായമാകരില്‍ ഒരു നല്ല വിഭാഗം വിശ്വാസത്തിന്റെ കാര്യം ആണെന്ന് വിചാരിക്കുന്നു. സിംഹാസനം, ശ്ലീഹന്മാര്‍ എല്ലാവരും തുല്യര്‍ ആണോ?, തുടങ്ങിയവയില്‍ രണ്ടു കക്ഷികളും വിരുദ്ധമാണെന്ന് ചിന്തിക്കുന്നു.
2 . അല്മായകാരില്‍ വേറൊരു നല്ല വിഭാഗം ഇത് വെറും അധികാരം, പണം, അഹം തുടങ്ങിയവക് വേണ്ടിയുള്ള പോരാട്ടമാണെന്ന് വിചാരിക്കുന്നു.
3 . വൈദികരില്‍ ഭൂരിഭാഗവും എന്ത് ചിന്തിക്കുന്നു എന്ന് അറിയില്ല. എന്നാല്‍ അവരുടെ പ്രധാന പ്രശ്നം നിലനില്‍പ്പാണ്. ഭൂരിഭാഗം വൈദികാരും സത്യാ വിശ്വാസം എന്തെന്ന് കുറെയൊക്കെ തിരിച്ചറിവ് ഉള്ളതും എന്നാല്‍ നിലനില്പിന് വേണ്ടി റിസ്ക്‌ എടുക്കാതെ അധര്മികതയുമായി സമരസപെട്ട് പോകുന്നവരും ആണ്.

അപ്പോള്‍ ഒരു സമാധാന പ്രവര്‍ത്തനത്തിലൂടെ രണ്ടു കക്ഷികളും ഒന്നാകണമെങ്കില്‍ മുകളില്‍ കാണുന്ന മൂന്ന് കാര്യങ്ങള്‍കും പരിഹാരം ഉണ്ടാക്കിയാലേ സാധികുകയുളൂ.

1 . ഒന്നാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ പ്രശ്നം വിശ്വസമാകയാല്‍ ഇരു വിഭാഗത്തിലും പെട്ട അല്മായര്‍ ഒരു സംയുക്ത വിശ്വാസ പഠന സമിതി ഉണ്ടാക്കണം. മുന്‍ വിധികള്‍ ഒന്നും കൂടാതെ ചര്‍ച്ച ചെയ്തും ഇരു കക്ഷികളിലും പെട്ട വേദശാസ്ത്ര പണ്ഡിതരുടെയും മറ്റു oriental , eastern , കത്തോലിക്കാ സഭകളുടെയും വിശ്വാസം പഠിച്ചു സിംഹാസന കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം. ഇവിടെ ഉരുത്തിരിയുന്ന തീരുമാനം എന്തായാലും ഇരു കക്ഷികളും സ്വീകരിക്കണം.

2 . രണ്ടാമത്തെ വിഭാഗത്തിന്റെ പ്രശ്നം പരിഹരികുവാന്‍ വേറെ രണ്ടോ മൂന്നോ അധികാര കേന്ദ്രങ്ങള്‍ സൃഷ്ട്ടിക്കണം. അവയ്ക്ക് പാത്രുഅര്കീസു, കാതോലികോസ്, പോപ്‌ , അര്‍ച് ബിഷപ്പ് , വലിയ മെത്ര പൊലിത, സുപ്രീം പാത്രുഅര്കീസു, സുപ്രീം കാതോലികോസ്, തുടങ്ങിയ സ്ഥാന പേരുകള്‍ കൊടുക്കണം. ധാരാളം പണം ഉള്ളത് കൊണ്ട് ഇതിനു വലിയ ബുദ്ധി മുട്ടില്ല. അധിക്കാരത്തിന്റെ അപ്പ കഷ്ണം വേണ്ടിയ എല്ലാവരെയും തൃപ്തി പെടുത്തുക.

3 . രണ്ടാമത്തെ വിഭാഗം പ്രശ്നം പരിഹരികുന്നതോടെ വൈദികരുടെ നിലനില്പ് ഒരു പ്രശ്നം അല്ലാതെ വരും.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ സമാധാനത്തിന്റെ വെള്ളരി പ്രാവ് പറക്കും. ഇതാ മലങ്കര സഭ ഒന്നാകുന്നു. കത്തോലിക്കാ സഭ ലന്ജിച്ചു തല താഴ്ത്തും .

John said...

സമാധാന സമിതിയുടെ പ്രവര്‍ത്തനം താഴെ കാണുന്ന രീതിയില്‍ പരിഷ്കരികണം. അല്ലെങ്കില്‍ സഭ രണ്ടായി പോകും.

മലങ്കര സഭയിലെ കക്ഷി വഴക്കിനു കാരണം എന്ത് ?
1 . അല്മായമാകരില്‍ ഒരു നല്ല വിഭാഗം വിശ്വാസത്തിന്റെ കാര്യം ആണെന്ന് വിചാരിക്കുന്നു. സിംഹാസനം, ശ്ലീഹന്മാര്‍ എല്ലാവരും തുല്യര്‍ ആണോ?, തുടങ്ങിയവയില്‍ രണ്ടു കക്ഷികളും വിരുദ്ധമാണെന്ന് ചിന്തിക്കുന്നു.
2 . അല്മായകാരില്‍ വേറൊരു നല്ല വിഭാഗം ഇത് വെറും അധികാരം, പണം, അഹം തുടങ്ങിയവക് വേണ്ടിയുള്ള പോരാട്ടമാണെന്ന് വിചാരിക്കുന്നു.
3 . വൈദികരില്‍ ഭൂരിഭാഗവും എന്ത് ചിന്തിക്കുന്നു എന്ന് അറിയില്ല. എന്നാല്‍ അവരുടെ പ്രധാന പ്രശ്നം നിലനില്‍പ്പാണ്. ഭൂരിഭാഗം വൈദികാരും സത്യാ വിശ്വാസം എന്തെന്ന് കുറെയൊക്കെ തിരിച്ചറിവ് ഉള്ളതും എന്നാല്‍ നിലനില്പിന് വേണ്ടി റിസ്ക്‌ എടുക്കാതെ അധര്മികതയുമായി സമരസപെട്ട് പോകുന്നവരും ആണ്.

അപ്പോള്‍ ഒരു സമാധാന പ്രവര്‍ത്തനത്തിലൂടെ രണ്ടു കക്ഷികളും ഒന്നാകണമെങ്കില്‍ മുകളില്‍ കാണുന്ന മൂന്ന് കാര്യങ്ങള്‍കും പരിഹാരം ഉണ്ടാക്കിയാലേ സാധികുകയുളൂ.

1 . ഒന്നാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ പ്രശ്നം വിശ്വസമാകയാല്‍ ഇരു വിഭാഗത്തിലും പെട്ട അല്മായര്‍ ഒരു സംയുക്ത വിശ്വാസ പഠന സമിതി ഉണ്ടാക്കണം. മുന്‍ വിധികള്‍ ഒന്നും കൂടാതെ ചര്‍ച്ച ചെയ്തും ഇരു കക്ഷികളിലും പെട്ട വേദശാസ്ത്ര പണ്ഡിതരുടെയും മറ്റു oriental , eastern , കത്തോലിക്കാ സഭകളുടെയും വിശ്വാസം പഠിച്ചു സിംഹാസന കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം. ഇവിടെ ഉരുത്തിരിയുന്ന തീരുമാനം എന്തായാലും ഇരു കക്ഷികളും സ്വീകരിക്കണം.

2 . രണ്ടാമത്തെ വിഭാഗത്തിന്റെ പ്രശ്നം പരിഹരികുവാന്‍ വേറെ രണ്ടോ മൂന്നോ അധികാര കേന്ദ്രങ്ങള്‍ സൃഷ്ട്ടിക്കണം. അവയ്ക്ക് പാത്രുഅര്കീസു, കാതോലികോസ്, പോപ്‌ , അര്‍ച് ബിഷപ്പ് , വലിയ മെത്ര പൊലിത, സുപ്രീം പാത്രുഅര്കീസു, സുപ്രീം കാതോലികോസ്, തുടങ്ങിയ സ്ഥാന പേരുകള്‍ കൊടുക്കണം. ധാരാളം പണം ഉള്ളത് കൊണ്ട് ഇതിനു വലിയ ബുദ്ധി മുട്ടില്ല. അധിക്കാരത്തിന്റെ അപ്പ കഷ്ണം വേണ്ടിയ എല്ലാവരെയും തൃപ്തി പെടുത്തുക.

3 . രണ്ടാമത്തെ വിഭാഗം പ്രശ്നം പരിഹരികുന്നതോടെ വൈദികരുടെ നിലനില്പ് ഒരു പ്രശ്നം അല്ലാതെ വരും.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ സമാധാനത്തിന്റെ വെള്ളരി പ്രാവ് പറക്കും. ഇതാ മലങ്കര സഭ ഒന്നാകുന്നു. കത്തോലിക്കാ സഭ ലന്ജിച്ചു തല താഴ്ത്തും .

John said...

സമാധാനം സ്ഥാപിച്ചു കഴിയുന്നതോടെ യഥാര്‍ത്ഥ ക്രിസ്തീയത എന്താണെന്നു ആള്‍ക്കാരില്‍ പലരും ചിന്തിച്ചു തുടങ്ങും. അധികാരം, പണം, സിംഹാസനം തുടങ്ങിയവയില്‍ നിന്നും ദൈവം( തൃത്വം), മര്തീകരണം സഭ, ദൈവീകരണം എന്നിവയെ പറ്റി ചിന്തികുകയും
ആരാധന, ലോക ജീവിതം എന്നിവയിലൂടെ നിത്യ ആനന്ദങ്ങളിലേക്ക് പ്രവേശികുകയും ചെയ്യും.

rajanthomas said...

മലന്കരയില്‍ സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു! രണ്ടു കൂട്ടരും ദൈവീകമായ കാഴ്ചപാടില്‍/വിശ്വാസത്തിലും ചേര്‍ന്ന് തീരുമാനം എടുത്താല്‍ സമാധാനം ഉണ്ടാകും! അതിനു ഇരുവിഭാഗം നേതൃത്വവു0 തയ്യാറല്ല!ഇവിടെ നേതൃത്വം ക്രിസ്തീയം പ്രസങ്ങിക്കുന്നതല്ലാതെ പ്രായോഗികം ആക്കുന്നില്ല! യോജിപ്പിന് തോമസ്‌ പ്രഥമന്‍ ഒട്ടും തയ്യാറല്ല! അവര്‍ക്ക് വീതം വെച്ച് പിരിഞ്ഞാല്‍ മതി! അത് ക്രിസ്തീയത ഇല്ലാത്ത ഒരു പദ്ധതി അതായതു "ഭൂരിപക്ഷം" നോക്കി വിഭജനം! ക്രിസ്തുവിനെ കൂടതയൂള്ള ഒരു വേര്‍പിരിയല്‍! അത്ര തന്നെ!

sampariyarathu said...

Dear Evolution:-in response to your query/comments of last year:
Why Jews in Malankara Did not Speak Hebrew in early times/centuries? Jews came in Malankara as Business people/traders from Persia and nearby places(east syriac speaking) and therefore They used East syriac for business and for their Home/worship they used Hebrew language! The Roman Catholics in Malankara used east syriac to convice others that they were original Nazranis of Malankara!They themselves consider they were original Nazranis although they became Roman catholics! The Malankara Catholics(rite) were people/clergy In MOSC later joined Catholic church togetger with Ivanios ofBethany(fr.PT.geevarghese known as M.A. Achan/personal assistant to Vattasseril methran/bishop) asramam during the time of Vattasseril Thirumeni!
After coonan Cross Oath Mar AHATALLA BAVA who came herefrom overseas, was arrested by Portughese authorities and jailed him in Mylapore! from there he wrote a letter to those deacons(malankara church) who visited him there in Jail,that incase anything happens to his life,that Malankara can consecrate Achdiakon Thoma as a bishop/methran by 12 Priests>In Alexandrea church until 4th centuar A.D. it was council of 12 priests used to conscrate bishops!Arch Diakon (jathikku
Karthavayan)was the Head of Malankara Church until A.D.1599

sampariyarathu said...

ശ്രിമാന്‍ ജോണ്‍,
യാക്കോബായ-ഓര്‍ത്തഡോക്‍സ്‌ വിശ്വാസം ,ആചാരം ഇവയൊന്നും സമാധാനത്തിനു തടസ്സമാകുന്നില്ല! ഇവിടെ അസമാധാനവും അരാജകത്വം ഉളവാക്കുന്ന തെറ്റായ പഠിപ്പിക്കല്‍ ആണ് സമാധാനത്തിനു,നിരപ്പിനു
തടസ്സം! ക്രിസ്തു തന്റെ അധികാരം 12 ശിഷ്യന്മാര്കും നല്‍കി! അവിടെ ആരും വലിയവനും ചെറിയവനും അല്ല!സിംഹാസനം ക്രിസ്തുവിനാണ്! പിന്നെ ഇസ്രേല്‍ ഗോത്രം പന്ത്രണ്ടിനെയും സിംഹാസനങ്ങളില്‍
ഇരുന്നു ന്യായം വിധിക്കാന്‍ കര്‍ത്താവു അധികാരം കൊടുത്തു!oriental orthodox വിശ്വാസം അല്ല യാക്കോബായ സഭ ഇവിടെ സ്വന്തം നിലനിപിനു വേണ്ടി പഠിപ്പിക്കുന്നത്‌!
സഭ വിഭാഗങ്ങള്‍ യോജിച്ചു പോകത്തില്ല എന്ന് വരികിലും നിലവിലുള്ള പള്ളി തര്‍ക്കങ്ങള്‍ ക്രിസ്തീയമായ മാര്‍ഗതിലുടെ പരിഹാരികാവുന്നതെയുള്ളൂ! അതിനു വേണ്ടി രണ്ടു വിഭാഗങ്ങളും ക്രിസ്തു
എന്ന അരുമ നാഥന്റെ പാത പിന്തുടരണം!

sampariyarathu said...

@john
In the early Church,apostles never used the term "THRONE"for themselves!The Throne Issue by Antiochean Church was a later self created issue after the origin of Roman Catholic Church and Supreme Spiritual Father "PAPA"(pope)came in existence in 6th Centuary!
Jesus Christ sent his apostles all parts of world, to make all people of all nations to be his children through baptism by preaching gospel/kingdom of God!

The throne issue Came in Malankara after 1958 not before!In order to Cause split in Church, Satan/devil misinterpret the scriptures and confuse people!
Jesus never appointed anybody as supreme PATRIARCH/POPE(PAPA)in his Church!
Therefore the issue of Faith does not become an obstacle of PEACE in malankara Church Unity!

John said...

പ്രിയ sampariyarathu,

oriental ഓര്‍ത്തഡോക്‍സ്‌ വിശ്വാസം അനുസരിച്ച് എല്ലാ എപിസ്കോപന്മാരും ശ്ലീഹന്മാരുടെ സിംഹാസനത്തില്‍ ആണ് ഇരികുന്നത്. എന്നാല്‍ ഇവിടെ മലന്കരയില്‍ യാക്കോബായക്കാര്‍ പലര്ക്കും അങ്ങനെ അഭിപ്രായം ഇല്ലാത്ത സ്ഥിതിക് സഭ യോജിപ്പിന് വേണ്ടി ഇരു ഭാഗത്തെയും അല്‍മായരുടെ ഒരു സംയുക്ത സമിതി ഈ പ്രശ്നം ഇരു ചുര്‍ച്ച ചെയ്തു പഠിച്ചു ഒരു തീരുമാനം എടുക്കണം. അപ്പോള്‍ സത്യാ വിശ്വാസം, അതെന്തായാലും അത് മാത്രമേ തീരുമാനത്തില്‍ വരികയുളൂ. അത് കൊണ്ട് ഓര്‍ത്തഡോക്‍സ്‌കാര്, യക്കൊബയക്കര്ക് ചെവി കൊടുത്തു അവരുടെ വെധശാസ്ത്ര വാദങ്ങള്‍ കേള്‍ക്കണം. യാക്കോബായക്കാര്‍ തിരിച്ചും. എല്ലാ വശങ്ങളും അല്മയകാര്‍ പഠികട്ടെ. പരിശുതത്മാവ് സഹായിക്കും. ‍ ഇതാണ് ഞാന്‍ പറഞ്ഞ കാര്യം

John said...

പ്രിയ sampariyarathu
പത്രോസ് ശ്ലീഹായുടെ സിംഹാസനം, അതില്‍ ഇരിക്കുന്ന കിഴകൊക്കെയും അധികാരമുള്ള antioch patriarch . ആകാശത്തിലുള്ള ബാവ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ പ്രതെയെക അധികാരം ഉള്ള ബാവ. ഇതൊക്കെ മലങ്കരയിലെ യാക്കോബായ വിഭാഗത്തിലെ
ആള്‍കാരുടെ വിശ്വാസങ്ങളില്‍ പ്രധാനപെട്ടതും അത് ശരി ആണെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന
തുംമാണ്‌. അത് സിറിയയിലെ സഭ അവിടെ പഠിപികുന്നുണ്ടോ എന്നുള്ളത് വേറെ കാര്യം. പക്ഷെ
ഇവിടെ അങ്ങനെ വിശ്വസിക്കുന്ന ഒരു കൂട്ടം ആള്‍കാര്‍
ഉള്ള സ്ഥിതിക്ക് അവരുമായി ഓര്‍ത്തഡോക്‍സ്‌ കാര്‍ മുന്‍ വിധികള്‍ കൂടാതെ ചുര്ച്ച ചെയ്യണം. സമാധാന സമിതി അതില്‍ ഒരു തീരുമാനം ഉണ്ടാക്കി രണ്ടു കൂട്ടരുടെയും ഒപ്പ് വാങ്ങി പ്രസിദ്ധം ചെയ്യണം. അവിടെ എടുക്കുന്ന തീരുമാനം സത്യമായെ വരികയുളൂ. കുറെ സമയം എടുത്തു അവര്‍ പഠിക്കട്ടെ. പരിശുദ്ധ രൂഹ സഹായിക്കും.

John said...

എന്റെ യാക്കോബായ friends എല്ലാവരും മുകളില്‍ പറഞ്ഞ കാര്യത്തില്‍ ആത്മാര്‍ഥതയോടെ വീറോടെ വാധികുന്നവരാന്. അതില്‍ അവരെ കുറ്റം പറയാന്‍ ഞാന്‍ ഒരുക്കമല്ല. അവര്‍ പറയുന്നതില്‍ കാര്യമില്ല എന്നും അവര്‍ പറയുന്നത് oriental ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തിനു നിരക്കതതനെന്നും അവിഭക്ത സഭ പാരമ്പര്യത്തില്‍ ഇല്ലതതനെന്നും എനിക്കറിയാം. എന്നാല്‍ അവര്‍ അങ്ങനെ വിശ്വസിക്കുന്ന സ്ഥിതിക്കും നമ്മള്‍ ഇങ്ങനെ ചിന്തിക്കുന്ന സ്ഥിതികും അധികാര തിമിരം ബാധിക്കാത്ത രണ്ടു കൂട്ടരിലെയും അറിവുള്ളവര്‍ ചേര്‍ന്ന് സംയുക്ത വിശ്വാസ പഠനം നടത്തി പ്രസിദ്ധം ചെയ്യണം. പരിശുദ്ധ ബാവ തിരുമേനിയും കൊണാട്ട് അച്ഛന്നും ഉള്‍പെടെയുള്ള ഇപ്പോഴത്തെ ടീം ആത്മാര്തതയില്‍ മുന്പന്തിയിലയതിനാല്‍ സംയുക്ത വിശ്വാസ പഠന സമിതിക്ക് അവര്‍ പിന്തുണ നല്‍കുമെന്ന് ഞാന്‍ വിചാരിക്കുന്നു.

sampariyarathu said...

DearJohn
Here nobody listen to the voice of Peace/Reconcilaiation Committee! Please note that H.B.Thomas I made Kalpana that his Jacobites should not Partake in Holy Mysteries offered by Malankara Orthodox Priests!Further to this, they (jacobites) do not allow MOSC priests to enter Madbaha/Altar of their churches during,wedding ceremoney,Funeral arrangementa and ordinations of deacons and Priests!
This is totally against Oriental orthodox Faith and communion!
I do not think your suggestions will work out regarding 'Faith" by peace/reconciliation committee!
What I Say is that All church disputes/court cases should have and end by both factions following Christ's teachings!

sampariyarathu said...

@ ജോണ്‍
വിശ്വാസ പഠനം ഒന്നും നടത്തേണ്ട ആവശ്യകത ഇല്ല!വി.പിതാക്കന്മാര്‍ ആരും തന്നെ പത്രോസിനു മാത്രമേ പൌരോഹിത്യ ശ്രേസ്ടത/പൌരോഹിത്യത്തിന്റെ ഉറവിടം അന്ത്യോകിയ ആണെന്ന് പഠിപ്പിക്കുന്നില്ല!
സഭയുടെ തലവനായ ക്രിസ്തു തന്റെ അധികാരം 12 പേര്‍ക്കും(ശ്ലീഹന്മാര്‍കും)കൊടുത്തു! പത്രോസ് ശ്ലീഹ അല്ല പൌഒലോസ് ശ്ലീഹയെ സുവിശേഷ വേലയ്ക്കു പറഞ്ഞുവിട്ടത്! അതുപോലെ മാര്‍ത്തോമ ശ്ലീഹ
പേര്‍ഷ്യയിലും മലങ്കരയിലും സുവിശേഷം അറിയിച്ചത് പത്രോസ് ശ്ലീഹ കല്പന കൊടുത്തിട്ടല്ല! പത്രോസ് ശ്ലീഹ ഒരിക്കലും താന്‍ വലിയ തലവനാണെന്ന് അവകാശപെട്ടിട്ടുമില്ല! നിങ്ങളില്‍ ഉള്ള മൂപ്പന്മാരില്‍
ഒരു കൂട്ട് മൂപ്പനും.....(൧ പത്രോസ് ൫:)അവിടെ പന്ത്രണ്ടു പേരുടെ തലവന്‍ അല്ല! പന്ത്രണ്ടു മൂപന്മാരില്‍ കൂട്ട്മൂപ്പനും! വിശ്വാസ വിപരീതം ആണ് യാക്കോബായ സഭ സ്വന്തം നില നില്പിന് വേണ്ടി
പഠിപ്പിക്കുന്നത്‌!

«Oldest ‹Older   201 – 215 of 215   Newer› Newest»