Wednesday, December 14, 2011

ജനഹിത പരിശോദന

ഇടുക്കി ജില്ല തമിഴ് നാടിന്‍റെ ആണെന്നും അവിടെ ഹിത പരിശോദന  നടത്തണമെന്നും തമിഴ് നാടിലെ MP മാര്‍ ആവശ്യപെടുന്നു.

ഇടുക്കിയില്‍ ജനഹിത
പരിശോദന വേണമെന്ന ആവശ്യത്തോട് YOKOBAYA സഭയുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളം.
Mathew P.V. gmirror2009@yahoo.com

22 comments:

svs said...

P P thankachan parayattae ganahitha parishodana nadathi avar koodithal annaenkil eduki avarkku vittu kodukkan.

athupolae yannallo orthodox karoodu parayunnathu.

Pavam Omman chandy ippol vattam karanjukka yanuu. Oru vandya pithavinatae hrudyam nonantha vaedana ellupam mayichu kalayan pattumo.

Evolution said...

2006 ലെയും ഈ കഴിഞ്ഞ ദിവസത്തെയും മുല്ലപ്പെരിയാര്‍ കേസില്‍ ഉള്ള സുപ്രീം കോടതി വിധിയെ കുറിച്ച് ''ORTHODOX '' സഭയ്ക്കുള്ള അഭിപ്രായത്തെ കുറിച്ചും അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട് . ഇടുക്കിയില്‍ ഹിത പരിശോധന നടത്തട്ടെ ..മലയാളികള്‍ ആണോ കുടുതല്‍ എന്നറിയാമല്ലോ (ഭൂവുടമകള്‍ , അല്ലാതെ ചാള കെട്ടി കിടക്കുന്നവന്മാര്‍ അല്ല )..പള്ളിയില്‍ ഹിത പരിശോധന എന്ന് പറയുമ്പോള്‍ കാശ്മീര്‍ ഇനെ കുറിച്ചാണ് നിങ്ങളുടെ വാദം..ജനാധിപത്യം എന്ത് എന്ന് അഞ്ചു കാശിന്റെ വെളിവ് പോലും ഇല്ലാത്തതിന്റെ പ്രശ്നം ആണ് ..വ്യക്തം ആക്കി തരണമെങ്കില്‍ എന്റെ കുറെ സമയം മിനക്കെടും ..തന്നെയുമല്ല പിടി വാശിക്കാരന്റെ തലയില്‍ കയറണം എന്നും ഇല്ല അത് കൊണ്ട് ചെയ്യുന്നില്ല ..

Pillerdachan said...

ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തിയാല്‍ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. തമിഴ് നാടിനു വാലും ചുരുട്ടി ഓടേണ്ടി വരും. അതുപോലെ തന്നെ എറണാകുളം ജില്ലയില്‍ പള്ളികളില്‍ ഹിതപരിശോധന നടത്തിയാല്‍ വലിയ ബവാക്കും ചെറിയ ബാവക്കും ഒന്നും പിന്നെ കയറാന്‍ ഒരു പള്ളിയും കാണില്ല. അതുകൊണ്ട് ധൈര്യമായി കാശ്മീരില്‍ തന്നെ പിടിച്ചു വണ്ടി മുന്നോട്ടു പോക്കോട്ടെ.

RENI said...

Jacobite stalking about 'janahitham' is like a prostitute talking about virginity.

RENI said...

DO YOU WANT REFERENDUM IN ഇടുക്കി

മുല്ലപെരിയാര്‍ പ്രശ്നം ദേശത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ.

ഒരാള്‍ ഇവിടെ ദിവസം തോറും ഹിത പരിശോധന എന്ന് കൂവുന്നു. അതിനു കോടി പിടിക്കാന്‍ ചില മാധ്യമങ്ങളും.. ഇതാ ഇപ്പോള്‍ IDUKKI ജില്ല തമിള്‍ നാടിന്‍റെ ഭാഗം ആക്കണം എന്ന് പറയുമ്പോള്‍ അവിടെ ഒരു ഹിത പരിശോധനയെ പറ്റി എല്ലാവരും പ്രത്യേകിച്ചു യകൊബയായ്, കത്തോലിക്ക മെത്രാന്മാര്‍ എലാവരും അഭിപ്രായം പറയട്ടെ.
ഇവിടെ ഒരു വിഭാഗം (അവര്‍ കേരളത്തില്‍ താമസിക്കുന്ന ELECTION കാര്‍ഡ്‌, RATION CARD തുടങ്ങിയ എല്ലാ അവക്ഷങ്ങളും ഉള്ള നമ്മുടെ IDUKKI ജിലയിലെ ആളുകള്‍ ആ ജില്ല TAMIL NADIL ചേര്‍ക്കണം എന്ന് ആവശ്യപെടുന്നു. അവിഒടെ ഹിതപരിഷിധന ആവശ്യപെടുന്നു.. എന്താണ് നടത്തിയാല്‍ കുഴപ്പം? ഇടുകിയില്‍ നമ്മള്‍ ആണല്ലോ ഭൂരിപക്ഷം…

ORTHODOX SABHA ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഇനി ജനങ്ങള്‍ക്ക്‌ മനസ്സിലാകും . ഇങ്ങനെ ഹിത പരിശോധനകല്‍ തുടങ്ങിയാല്‍ അത് വലിയ പ്രശ്ന മുണ്ടാകും. അല്ലടെഹ് കോലഞ്ചേരി പള്ളിയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലഞ്ഞിട്ടല്ല..

ഇനി ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കും..പ്രഥമന്‍ നിന്‍ പറയട്ടെ ഹിത് അപരിശോധന വേണമെന്ന്..

Unknown said...

It is quite interesting the comparison of Mullaperiyar issue (Referendum in Idukki) and the Kolenchery incident by the Orthodox Church. First of all, it is a foolish argument by few Congress MPs, not even the hard core Dravida Parties didn`t raise the issue of Idukki, that a referendum should be held in Idukki dist. Is it the way regional members of a national party do work?

Now come to the issue as many times the word referendum is used knowingly or unknowingly for all purposes to settle a dispute. Theoretically in democracies Referendum (not the Switzerland model) takes place when two sides of people indulge in civil war as was in the case of East Timor in 2002( East Timor was a Christian majority province of Muslim Indonesia and the many times civil war happened and thousand died, especially by the military who tried to control the Christian upsurge), or in the former Yugoslavia, where Muslims and Serb Christians indulged in heavy civil war and the country was divided on the basis of a referendum.

In this case there is no civil war between Malayalees and Tamil speaking people in the Idukki District, rather the issue is of safety of a particular, and even if a Idukki handed over to Tamil Nadu then will the Mullaperiar dam will withstand a possible earthquake, what about the flood situation in Alappey and Ernakulam dists if the dam is broken.
On the other hand kolenchery issue is a problem between two sections of the people who are the members of the church. So, one cannot compare the Idukki case and Kolenchery case.
Joshy Paul
New Delhi/Tokyo

Yohannan, Pandalam said...

AMMAYE MARANNALUM ANTHYOKYAYE MARAKKATHAVAN PARAYUM ATHU SHARIYANENNU.

Yohannan, Pandalam said...

AMMAYE MARANNALUM ANTHYOKYAYE MARAKKATHAVAN PARAYUM ATHU SHARIYANENNU.

RJ said...

ഇടുക്കിയില്‍ ജനഹിത പരിശോധന വേണമെന്ന് പറയുവാന്‍ തമിഴ്നാടിനെ യാതൊരു അവകാശവുമില്ല കാരണം ഇടുക്കി കേരളത്തിന്റെ ഭാഗമാണ്. അതുപോലെ ഒരു സഭയുടെ പള്ളിയില്‍ ജനഹിത പരിശോധന ആവശ്യപ്പെടാന്‍ മറ്റു സഭകള്‍ക്കും കഴിയില്ല.
രാജ്യത്ത് ഒരു പാര്‍ടി ഇലക്ഷനില്‍ തോറ്റു കഴിയുമ്പോള്‍ തങ്ങള്‍ക്കു ഭുരിപക്ഷമുള്ള സ്ഥലങ്ങളില്‍ ജനഹിത പരിശോധന നടത്തി ഈ സ്ഥലങ്ങള്‍ എല്ലാം ചേര്‍ത്ത് പുതിയ രാജ്യം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടുന്നതുപോലെയാണ് ഭുരിപക്ഷം ഉള്ള പള്ളികള്‍ വേറൊരു സഭയില്‍ ചേര്‍ക്കണം എന്നാവശ്യപ്പെടുന്നതും

Jacob said...

തമിഴര്‍ക്കാന് ഇടുക്കിയില്‍ ഭുരിപക്ഷം എന്ന് തന്നെ ചിന്തിച്ചുകൊള്ളൂ ;
പക്ഷെ ആരാണ് ഭുരിപക്ഷം എന്നല്ല, ജനഹിത പരിശോധന എന്ന ആശയം ശരിയോ എന്നതാണ് പ്രശ്നം?

jacobvazhathara said...

നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതി വിധികള്‍ക്ക് കഴിയില്ല എന്ന് അനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.ഏറെ കാലങ്ങളായി നീണ്ടു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കേരള തമിഴ്നാട്‌ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു സുപ്രീം കോടതി ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുകയും , പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ് ഇപ്പോള്‍. തര്‍ക്കത്തില്‍ ഉള്‍പ്പെടുന്ന ഇരു കക്ഷികളും നിര്‍ദ്ദേശിക്കുന്ന ഓരോ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ കൂടാതെ സുപ്രീം കോടതി നിയോഗിച്ച ഒരു ജഡ്ജിയും ആണ് മുല്ലപ്പെരിയാര്‍ ഉന്നധാധികാര സമിതിയിലെ അംഗങ്ങള്‍.ഇരുസംസ്ഥാനങ്ങളും മുന്‍പ് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി തമിഴ്നാടിനു അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും വിധി നടപ്പിലാക്കണമെന്ന തമിഴ്നാട്‌ സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അനുരജ്ഞനത്തില്‍ കൂടി പ്രശ്നം പരിഹരിക്കുന്നതിന് ഉന്നധാധികാര സമിതിക്ക് രൂപം കൊടുത്തത്.സിക്കുമതത്തിന്റെ ഏക ആരാധന കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി അധികാരം കൈമാറിയിട്ട്‌ ഏറെ നാളുകള്‍ ആയിട്ടില്ല.കേരളത്തില്‍ വര്‍ക്കല ശിവഗിരി ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച തര്‍ക്കപ്രശ്നം ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം ലഭിച്ചവര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു എന്നത് ഓര്മ്മിക്കുക അടുത്തകാലത്ത് കേരള പുലയ സഭയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങള്‍ ഹൈക്കോടതി പരിഹരിച്ചതും ഇതേ മാതൃകയില്‍ ആയിരുന്നു. ലോക്പല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസ്സാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നം ആയിരുന്നു ജനങ്ങളും ,കോടതിയും , പാര്‍ലമെന്റും തമ്മിലുള്ള ബന്ധം .നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'WE THE PEOPLE' തന്നെ ആണ് നിയമ നിര്‍മ്മാണ സഭ ,കോടതി , ഭരണ നിര്‍വഹണ വിഭാഗം എന്നിവയെക്കാളും ഉപരി സ്ഥാനത്ത് എന്നായിരുന്നു പ്രശസ്ത ഭരണഘടന പണ്ഡിതന്‍ സോളി സോറാബ്ജി അഭിപ്രായപ്പെട്ടത്. വിശ്വാസപരവും വൈകാരികവുമായ ഏറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭാതര്‍ക്കങ്ങള്‍ ജനഹിതത്തെ അവഗണിച്ചു കൊണ്ട് പരിഹരിക്കാന്‍ ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു സമൂഹത്തിനും കഴിയില്ല എന്ന തിരിച്ചറിവിലേക്ക് ,വികാരം മാറ്റി വച്ചു കൊണ്ട് വിവേകത്തോടു കൂടി ഇരു സഭാ നേതൃത്വങ്ങളും എത്തണം എന്നതാണ് കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നത്.അത് കൊണ്ട് തന്നെ തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ ഹൈക്കോടതി നിയോഗിക്കുന്ന കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി പള്ളികളുടെ ഭരണം കൈമാറുക.ഭദ്രാസന ആസ്ഥാനങ്ങളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും കമ്മീഷന്റെ നേതൃത്വത്തില്‍ ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം വിളിച്ചു ചേര്‍ത്തു ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ഭദ്രാസന സമിതിയെ തിരെഞ്ഞെടുത്തു അധികാരം കൈമാറുക.

jacobvazhathara said...

നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതി വിധികള്‍ക്ക് കഴിയില്ല എന്ന് അനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.ഏറെ കാലങ്ങളായി നീണ്ടു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കേരള തമിഴ്നാട്‌ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു സുപ്രീം കോടതി ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുകയും , പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ് ഇപ്പോള്‍. തര്‍ക്കത്തില്‍ ഉള്‍പ്പെടുന്ന ഇരു കക്ഷികളും നിര്‍ദ്ദേശിക്കുന്ന ഓരോ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ കൂടാതെ സുപ്രീം കോടതി നിയോഗിച്ച ഒരു ജഡ്ജിയും ആണ് മുല്ലപ്പെരിയാര്‍ ഉന്നധാധികാര സമിതിയിലെ അംഗങ്ങള്‍.ഇരുസംസ്ഥാനങ്ങളും മുന്‍പ് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി തമിഴ്നാടിനു അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും വിധി നടപ്പിലാക്കണമെന്ന തമിഴ്നാട്‌ സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അനുരജ്ഞനത്തില്‍ കൂടി പ്രശ്നം പരിഹരിക്കുന്നതിന് ഉന്നധാധികാര സമിതിക്ക് രൂപം കൊടുത്തത്.സിക്കുമതത്തിന്റെ ഏക ആരാധന കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി അധികാരം കൈമാറിയിട്ട്‌ ഏറെ നാളുകള്‍ ആയിട്ടില്ല.കേരളത്തില്‍ വര്‍ക്കല ശിവഗിരി ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച തര്‍ക്കപ്രശ്നം ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം ലഭിച്ചവര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു എന്നത് ഓര്മ്മിക്കുക അടുത്തകാലത്ത് കേരള പുലയ സഭയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങള്‍ ഹൈക്കോടതി പരിഹരിച്ചതും ഇതേ മാതൃകയില്‍ ആയിരുന്നു. ലോക്പല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസ്സാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നം ആയിരുന്നു ജനങ്ങളും ,കോടതിയും , പാര്‍ലമെന്റും തമ്മിലുള്ള ബന്ധം .നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'WE THE PEOPLE' തന്നെ ആണ് നിയമ നിര്‍മ്മാണ സഭ ,കോടതി , ഭരണ നിര്‍വഹണ വിഭാഗം എന്നിവയെക്കാളും ഉപരി സ്ഥാനത്ത് എന്നായിരുന്നു പ്രശസ്ത ഭരണഘടന പണ്ഡിതന്‍ സോളി സോറാബ്ജി അഭിപ്രായപ്പെട്ടത്. വിശ്വാസപരവും വൈകാരികവുമായ ഏറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭാതര്‍ക്കങ്ങള്‍ ജനഹിതത്തെ അവഗണിച്ചു കൊണ്ട് പരിഹരിക്കാന്‍ ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു സമൂഹത്തിനും കഴിയില്ല എന്ന തിരിച്ചറിവിലേക്ക് ,വികാരം മാറ്റി വച്ചു കൊണ്ട് വിവേകത്തോടു കൂടി ഇരു സഭാ നേതൃത്വങ്ങളും എത്തണം എന്നതാണ് കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നത്.അത് കൊണ്ട് തന്നെ തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ ഹൈക്കോടതി നിയോഗിക്കുന്ന കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി പള്ളികളുടെ ഭരണം കൈമാറുക.ഭദ്രാസന ആസ്ഥാനങ്ങളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും കമ്മീഷന്റെ നേതൃത്വത്തില്‍ ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം വിളിച്ചു ചേര്‍ത്തു ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ഭദ്രാസന സമിതിയെ തിരെഞ്ഞെടുത്തു അധികാരം കൈമാറുക.

Evolution said...

കോടതി വിധി പാലിക്കുക ..ഹിത പരിശോധന കാശ്മീരില്‍ നടത്തുമോ എന്നതൊക്കെയാണ് മെത്രാന്‍ കക്ഷി പ്രഭൃതികള്‍ ഈയടുത്തിടെ വരെ ചോദിച്ചു കൊണ്ടിരുന്നത് ..ഇപ്പോള്‍ അതും കടന്നു ഇടുക്കി തമിഴ് നാട് MP മാര്‍ ആവശ്യപ്പെട്ടു എന്നു പറഞ്ഞു അവിടെ ഹിത പരിശോധന നടത്തുമോ എന്നതാണ് അടുത്ത ചോദ്യം !! ശെരിക്കും ഇവര്‍ക്ക് തലയ്ക്കു സ്ഥിരത കുറവ് ഉണ്ടോ ?!! ജനാധിപത്യത്തെ കുറിച്ച് അഞ്ചു കാശിന്റെ അറിവോ വെളിവോ ഉണ്ടെകില്‍ ഇങ്ങനെ ചോദിക്കില്ല ..വലിയ IAS കാരും സമ്പന്നരും മറ്റു മേഖലകളില്‍ പ്രഗല്‍ഭരും ആയവര്‍ കൂടെ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല എന്നു തെളിയിച്ചു ..നേരായ ചിന്ത നേര്‍ വഴിയില്‍ നിന്നെ കിട്ടൂ ..
ഇന്ത്യ ഒരു ferderal സംവിധാനം ആണെന്നും അത് നിയന്ത്രിക്കുന്നത്‌ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതി നിധി മണ്ഡലവും പ്രഗല്‍ഭരായ ആളുകളുടെ ഒരു മണ്ഡലവും കോടതിയും , മാധ്യമങ്ങളും ഒക്കെ ചേര്‍ന്ന ഒരു സംവിധാനം ആണെന്നും അതില്‍ പരമ പ്രധാനം ജനങ്ങളുടെ തീരുമാനം (തിരഞ്ഞെടുക്കപ്പെട്ട ജന പ്രതി നിധികലിലുടെ )ആണെന്നും അറിയാത്തവര്‍ ആണോ ഇവര്‍ ..കാശ്മീരില്‍ ഹിത പരിശോധന വേണോ എന്നതിന് ചില തീവ്ര വാദികള്‍ ഒഴികെ രാജ്യം ഒറ്റക്കെട്ടായി വേണ്ട എന്നു പറയും എന്നു ഇവര്‍ക്ക് അറിഞ്ഞു കുടാത്തത് ആണോ ??!! അതോ മെത്രാന്‍ കക്ഷികള്‍ മാറ്റി പറയുമോ കോടതി കാശ്മീരിനെ സ്വതന്ത്രമാക്കിയാല്‍( അങ്ങനെ സംഭവിച്ചു എന്നു വെറുതെ ഒന്ന് ചിന്തിക്കു )..ഇനി ഇടുക്കിയില്‍ ഹിത പരിശോധന നടത്തിയാലും മലയാളികള്‍ അവിടെ ന്യുന പക്ഷം ആണോ ? അങ്ങനെ നോക്കിയാല്‍ മുംബൈ പട്ടണത്തില്‍ ഹിത പരിശോധന നടത്തിയാല്‍ മഹാരാഷ്ട്രയില്‍ നിന്നും അതിനെ മാറ്റേണ്ടി വരും ..അതിന്റെ അര്‍ഥം മുംബൈ പഴയ മറാത്ത യുടെ ഭാഗം അല്ലായിരുന്നുവെന്നാണോ ?? അങ്ങനെ ചെയ്യാന്‍ ഉള്ള ബുദ്ധി മോശം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതാന്‍ ആവില്ല ..അല്ലെങ്കില്‍ എന്നേ തെലുങ്കാനയില്‍ ഹിത പരിശോധന നടത്തിയേനെ

Evolution said...

പിരിഞ്ഞു വേറെ രാഷ്ട്രം ആകുകയല്ലല്ലോ ..മെത്രാന്‍ കക്ഷികളുടെ വാദം വച്ച് യാക്കോബായക്കാര്‍ ഹിതപരിശോധന ആവശ്യപ്പെടുന്നത് പുതിയ രാജ്യം സ്ഥാപിക്കാന്‍ ആണ് എന്നു തോന്നി പോകും ..ഇവിടെ ജന വിധി വ്യക്തം ആണ് ..കോടതി വിധിക്ക് ശേഷം അത് നടത്താന്‍ ആകുന്നില്ല ..പതിനഞ്ചു ദിവസത്തെ സാവകാശം ചോദിച്ച ജനകീയ സര്‍ക്കാര്‍ ( ഉമ്മന്‍ ചാണ്ടി മെത്രാന്‍ കക്ഷിക്കാരുടെ മുഖ്യ മന്ത്രി ആണെന്നത് പുതിയ അറിവ് ആയിരുന്നു ; നിങ്ങള്‍ ഞങ്ങടെ സഭയല്ലേ ?? എന്നു ചോദിച്ചു കൊണ്ട് കുറെ മണ്ട ശിരോമണികള്‍ അദ്ദേഹത്തിനെ ഓടിക്കുന്നത് കൊലന്ചെരിയില്‍ നിന്നുള്ള വാര്‍ത്തയില്‍ കണ്ടു ) അത് നടപ്പാക്കാന്‍ കൂട്ടു നില്‍ക്കാത്തത് കൂട്ട് കക്ഷി മന്ത്രി സഭയിലെ എല്ലാ ഖടകങ്ങളുടെയും തീരുമാന പ്രകാരം ആകുമല്ലോ ..അതില്‍ എല്ലാ ജാതി മതസ്ഥരും ഉണ്ട് ..ഇനി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പരാജയപ്പെടുത്തി ഇടതു പക്ഷത്തെ അധികാരത്തില്‍ കയറ്റാന്‍ ഇവരെ കൊണ്ടായാല്‍ കോലഞ്ചേരി പള്ളിയിലും സമാന അവസ്ഥയുള്ള പള്ളികളിലും കമ്മ്യൂണിസ്റ്റ്‌ കാര്‍ മെത്രാന്‍ കക്ഷി അനുകുല തീരുമാനം എടുക്കുമെന്നും , പള്ളി പിടിച്ചു കൊടുക്കും എന്നുമാണോ കരുതി വച്ചിരിക്കുന്നത് ...ആ ഉമ്മനെ നമ്പി നിന്നാല്‍ എന്തെങ്കില്‍ ഒക്കെ കിട്ടും അല്ലെങ്കില്‍ പെരുവഴി ..ഉമ്മന്‍ ചാണ്ടി ആണെങ്കില്‍ നല്ല മെത്രാന്‍ കക്ഷി കുഞ്ഞാട് ആണ് , വേറെ നിവര്‍ത്തി ഒന്നും ഇല്ലാത്തത് കൊണ്ടാണ് അല്ലെങ്കില്‍ പറ്റുന്നതൊക്കെ ചെയ്തു കൊടുത്തേനെ , കൊടുക്കുന്നുമുണ്ട്‌ ..ഇതൊന്നും യാക്കോബായക്കാര്‍ അറിയുന്നില്ല എന്നാണ് വിചാരം ..പുറത്തു ആളുകള്‍ കേള്‍ക്കെ ഭയങ്കര പള്ള് വിളി ..അവര്‍ തമ്മില്‍ ഒത്തു കളിക്കുന്നുണ്ടോ എന്നു പോലും സംശയിക്കേണ്ടി ഇരിക്കുന്നു .അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ വരുമ്പോള്‍ മാത്രം യാക്കോബായ സഭക്ക് ഈ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് എന്ത് ??!!


2006 ലെയും ഈ കഴിഞ്ഞ ദിവസത്തെയും മുല്ലപ്പെരിയാര്‍ കേസില്‍ ഉള്ള സുപ്രീം കോടതി വിധിയെ കുറിച്ച് ''മെത്രാന്‍ കക്ഷി '' സഭയ്ക്കുള്ള അഭിപ്രായത്തെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട് . വെള്ളം 136 അടിയില്‍ കുറക്കാതിരുന്നാല്‍ മതിയോ ആവോ ?? സുപ്രീം കോടതി പറഞ്ഞില്ലേ ഇനി ദൈവം കേട്ടോളും ..ഒന്നും വരില്ല.. കോടതി വിധി നടപ്പാക്കാന്‍ പ്രിയ പുത്രന്‍ ഉമ്മനോട് ആവശ്യപ്പെടൂ ..ഇടുക്കിയില്‍ ഹിത പരിശോധന നടത്തട്ടെ ..മലയാളികള്‍ ആണോ കുടുതല്‍ എന്നറിയാമല്ലോ (ചാള കെട്ടി കിടക്കുന്നവന്മാര്‍ അല്ല )..

Evolution said...

ഭാഷാനുസരണം സംസ്ഥാന പുനര്‍ഘടന, നിയമം മുഖേന പ്രാബല്യത്തില്‍ വരികയും അതിനനുസരണം സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ആണ് ..അതിനു ശേഷം അര നുറ്റാണ്ട് കടന്നു പോകുകയും ചെയ്തു ..പില്‍ക്കാലത്തുണ്ടായ കുടിയേറ്റങ്ങള്‍ ആ നാട്ടിലെ ജനങളുടെ ഔദാര്യവും സൌമനസ്യവും ആണ് ..ഒരു രാജ്യമായി നില്‍ക്കുമ്പോള്‍ അത് വേണം താനും ..അല്ലാതെ അതിനെ അവസരം ആയി കാണുന്നത് ലങ്കയില്‍ സിംഹളരോട് കാണിച്ച ഹുങ്ക് പോലെ ഉള്ള ഒന്നാണ് ..ഇപ്പോള്‍ ഇടുക്കിയില്‍ അവകാശം ഉന്നയിക്കുന്നുന്ടെങ്കില്‍ അത് തമിഴന്റെ വിവരത്തിന്റെ കുടുതല്‍ എന്ന് കരുതാനേ നിവര്‍ത്തി ഒള്ളു ..തമിഴ് നാട്ടിലെ ഒരു സംഘം ആളുകള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിനു അവകാശം ഉന്നയിക്കുന്നത് കേള്‍ക്കാന്‍ സാധിച്ചു ..ഇതിനൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ അവരുടെ നിലവാരത്തിലേക്ക് ഇറങ്ങുകയാകും ഫലം ..''മെത്രാന്‍ കക്ഷി'' കളെ സംബന്ധിച്ച് അങ്ങനെ ഇറങ്ങേണ്ട കാര്യം ഇല്ല എന്ന് തെളിഞ്ഞു വരുന്നു ..കാരണം അവര്‍ ആ നിലവാരത്തില്‍ തന്നെയാണ് ഉള്ളത് ..

അങ്ങനെ പറയാന്‍ ഉള്ള കാരണങ്ങള്‍ ഒന്ന് ശ്രദ്ദിക്കു ...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളിക്ക് വേണ്ടി വാദിക്കുന്ന '' മെത്രാന്‍ കക്ഷികള്‍ '' സഭ വഴക്കില്‍ തമിഴ് നാടിനു തുല്യമാണ് ..രണ്ടും ഒന്ന് തന്നെയോ എന്ന് തോന്നി പോകുന്ന അത്ര സാമ്യത ..
999 വര്‍ഷത്തേക്ക്, മലയാളി ജനത്തിനു അവരുടെ നേതൃത്വത്തിന്റെ പിടിപ്പു കേടു കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഉണ്ടായ കരാര്‍ തല വേദന ആകുമ്പോള്‍ അതെ കാരണങ്ങള്‍ കൊണ്ട് ഉണ്ടായ ഒരു ഭരണ ഘടന അംഗീകാരം യാക്കോബായ സഭക്ക് തല വേദന ആകുന്നു ..നിയമ പ്രകാരം 999 വര്‍ഷത്തെ കരാര്‍ കേരളം പാലിക്കേണ്ടതാണ് ..അപ്പോള്‍ പിന്നെ ''മെത്രാന്‍ കക്ഷികള്‍'' പിന്നെ എന്തിനു മറിച്ചു വാദിക്കുന്നു..നിങ്ങളുടെ സഹോദരങ്ങളായ തമിഴന്‍ മാരുടെ കുട കീഴില്‍ അണി നിരക്കുകയല്ലേ വേണ്ടത് ..ജനങ്ങളുടെ ജീവന് ഭീഷണി ആകും എന്ന റിപ്പോര്‍ട്ട്‌ വിദഗ്തരില്‍ നിന്നും ഉണ്ടായാല്‍ കോടതിയും പാര്‍ലമെന്റും മലയാളിക്ക് അനുകുല തീരുമാനം എടുക്കും ..എന്നാല്‍ അങ്ങനെ ലൌകീകമായ ജീവന്റെ കാര്യം അല്ലാത്തത് കൊണ്ടും ആത്മീയ ജീവന്റെ നില നില്‍പ്പ് കോടതിക്ക് മനസ്സില്‍ ആകില്ലാത്തത് കൊണ്ടും അത്തരം ഒരു പരിഗണന യാക്കോബായ വിശ്വാസികള്‍ക്ക് ലഭിച്ചില്ല.

Evolution said...

ഇത് മനസ്സിലാകാന്‍ അറിവില്ലാത്തവര്‍ ആണോ ക്രിസ്ത്യാനികള്‍ എന്ന് പറയുന്നത് , അല്ലെങ്കില്‍ സാങ്കേതിക വിജയത്തേക്കാള്‍ മാനുഷിക പരിഗണയും , വിശ്വസത്തിനോടുള്ള ആദരവും ഇവര്‍ക്കെങ്കിലും ബോധ്യപ്പെടുകയും അതിനനുസരിച്ച് പ്രതികരിക്കുകയും വേണ്ടതല്ലേ ??!! രണ്ടു കാര്യത്തില്‍ രണ്ടു നിലപാട് സ്വീകരിക്കുന്ന ഇവര്‍ക്ക് സത്യത്തില്‍ മനസ്സാക്ഷി എന്ന ഒന്ന് ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ..ഇടുക്കിയില്‍ ഹിത പരിശോധന നടത്തുമോ എന്ന് ചോദിക്കുന്നവര്‍ യാക്കോബായക്കാര്‍ അവരുടെ പള്ളികളിലെ കുടിയേറ്റക്കാര്‍ ആണ് എന്നാണോ ധരിച്ചു വച്ചിരിക്കുന്നത് .. സ്വന്തം പണം കൊടുത്തുവാങ്ങിയ സ്ഥലത്ത് സ്വ:പ്രയത്നത്താല്‍ പള്ളി പണിയുന്നതിനെ മുടക്കുന്നവര്‍ സംരക്ഷണ ഡാം പണിയാന്‍ ആഗ്രഹിക്കുന്ന കേരളത്തെ തടുക്കുന്ന തമിഴ് നാട് സര്‍ക്കാരിനേക്കാള്‍ എന്ത് വ്യത്യസ്തത ഉള്ളവര്‍ ആണ് ?? രണ്ടും ഒന്ന് തന്നെയല്ലേ ?? ബഹു ഭുരിപക്ഷം മെത്രാന്‍ കക്ഷികള്‍ ഉള്ള ഏതെങ്കിലും പള്ളി യാക്കോബായക്കാര്‍ കയ്യില്‍ വെക്കുന്നുണ്ടോ ?? അങ്ങനെ ഉള്ള പള്ളികളില്‍ അവകാശം പോലും കൊടുക്കാതെ അവരെ പുറന്തള്ളുകയാണ് ഈ മാന്യന്മാര്‍ ഇതു വരെ ചെയ്തിട്ടുള്ളത് . എന്നാല്‍ യാക്കോബായക്കാര്‍ ബഹു ഭുരി പക്ഷം ഉള്ള എത്ര പള്ളികള്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു ഇവര്‍ കൈവശ പ്പെടുത്തുന്നു ..എന്നിട്ട് പീഡിപ്പിക്കപ്പെടുന്നത് അവരാണത്രേ!!!! ..

എന്റെ '' മെത്രാന്‍ കക്ഷി '' സുഹൃത്തുക്കളെ അല്പം എങ്കിലും മര്യാദ എന്നത് അവശേഷിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളുടെ വിശ്വാസത്തെ മാനിക്കു ..അവനുള്ളത് പിടിച്ചു പറിക്കുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കു ..

geevargis said...

Oommen chandy will get peace only when he consoles the broken heart of didimos Bava .

veettile thirumeni said...

സഭാ കേസ് മന്ചെട്ടി പാമ്പ് കടിച്ചത് പോലെ ആണ്. വടി ഒടിയുകയും ഇല്ല പാമ്പ് ചാവുകയും ഇല്ല. ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും സംസ്കാരമുള്ള മതം ക്രിസ്തുമാതമാണ്. അതിനു കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വളരുവാന്‍ ഉള്ള സുവര്‍ണാവസരം ഉണ്ട്. ഇതറിയാവുന്ന അക്രയിസ്തവരായ ഭാരനാധികളും ന്യായാധിപന്മാരും ഒന്നും ഒരിക്കലും ഇതൊന്നു തീര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ക്രിസ്ത്യാനിയെ അടിക്കുവാനുള്ള വടി ആണ് ഇത്. പെന്തകൊസ്തുകാരും സമര്‍ത്ഥമായി ഇതിനെ എടുത്തു ഉപയോഗിക്കുന്നു. തിരുമെനിമാരെങ്കിലും എല്ലാവരും കൂടി ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു ഇതിനൊരു പരിഹാരം കാണുമെന്നു സാധാരണ ജനം വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടുക പോലുമില്ല. ഇതില്‍ ഭേദം ഇവരൊക്കെ യേശുക്രിസ്തുവിനു പകരം ഓഷോ രജനീഷിനെ ദൈവമായി സ്വീകരിക്കുന്നതാണ്.

king said...

MULLAPERIYAR AGREMENT FOR 999 YEARS????????
FULL HISTORY OF METHRAN KASHY SABHA ????????????
When Mar Dionysius VI became the Malankara Metropolitan, the Patriarch demanded a registered deed from Mar Dionysius declaring perfect allegiance to the patriarch . Mar Dionysius strongly refused to yield to the demands of the Patriarch.

The Patriarch excommunicated Mar DionysiusVI on 31st May 1911.The excommunication of Mar Dionysius created divisions in the Malanakara Church.
Those who supported Mar Dionysius were called METHRAN KASHY and those who supported Patriarch of Antioch called BAVA KASHY
It is evident that methran kashy sabha was formed only in 1911 and Bava Kashy (People believing in Antioch was their long before).It is also evident that methran kashy had been expelled from Syrian church in 1911 itself

The consecration of the Catholicose (MARTHOMA SIMHASANAM BY ANTIOCH SIMHASANAM)

When the Patriarch excommunicated mar Dionysius VI, there were two Patriarchs of Antioch; one was Abdulla who had powers according to the LEGAL DOCUMENTS knows as Firman of the Turkish government and the other was Abdedmassiah who was senior and at the same time INACTIVE at Turkey since the government withdrew his firman.

Abdulla was the one who excommunicated the Malanakara Metropolitan Mar Dionysius. The METHRAN KASHY contacted Abdedmassiah and invited him to Malankara. The patriarch came and presided over the meetings of the FRAUD Synod of the METHRAN KASHY Church that decided to consecrate an asset head ( Catholicose) for the Malankara Church. Mar Ivanios Metropolitan of the Kandanadu Diocese was unanimously proposed to the post of Deposed Catholicose.

On 15th September 1912, at St. Marys Church founded by St.Thomas in Niranam, Mar Ivanios Metropolitan was consecrated with the name Mar Baselios Paulose First as the first Deposed Catholicose of METHRAN KASHY . The chief celebrant of the consecration ceremony was the Deposed Patriarch Mar Abdedmassiah himself. After the consecration the Deposed Patriarch issued two Kalpanas declaring the importance, privileges, powers and functions of the Deposed Catholicose.

All the authorities and privileges enjoyed by the Deposed Patriarch in the Church as its head was given to the Deposed Catholicose also by the deposed Patriarch

DEPOSED PATRIARCH CAN ONLY INSTITUTE A DEPOSED CATHOLICOSE

By the consecration of the Deposed Catholicose the Indian Church asserted and declared its full autonomy and became a full autocephalous (having its own head) Church and separated from Syrian church (BAVA KASHY)

The Patriarchate was developed in Russian Orthodox Church between 1448 and 1589. In Rumenia it was established in 1885. The Serbian Patriarcahte was established in 1879 and the Bulgarian patriarchate was established in 1883. The patriarchate of Ethiopea was established in 1958 only. It happened in the METHRAN KASHY CHURCH in 1912. That is how methran kashy sabha evolved

THE PEOPLE WHO BILIEVE IN ANTIOCH WAS HERE LONG AGO BEFORE 1912 , PEOPLE BELIEVING IN ANTIOCH ARE LIVING TODAY ALSO .THOSE WHO REFUSED ANTIOCH AND FORMED A METHRAN KASHY SABHA SHOULD KEEP THEM SEPARATE .WHY ARE THEY ATTACKING OTHERS SHAME TO THE CHRISTIANITY

sampariyarathu said...

Dear All
Some Jacobite Faction members are Just writing Stories of Their Own in this blogs
The Antiocheans did not preach gospel in India or Malankara!St.Thomas preached gospel here and Ordained Priests here! Due to the Portughese invasion Malankara sought help from other Churches!That is true! Until A.D.1665 we had no relations/ties with Antioch or syrian Orthodox Church!
1912 Abded Meshiha patriarch installed Catholicate here by prior request from Malankara Metroplitan Joseph Mar Dionyasius through Malpan Konattu Mathen,the w.syriac language pundit!
Abdul Mshiha Patriarch was deposed by Sultan of Turkey and not by Syrian Orthodox Church synod!The Ruler of A country especially unchristian ruler cannot withdraw spiritual powers of a Christian Patriarch!The Jacobites cannot produce a copy of Ex-communication of Abded Mashiha Patriarch by the Syrian Orthodox Synod! This was revealed during Samudaya case trial and the witness Mar Julios the ambassador bishop of Antiochean Patriarch was termed as a false witness or by adding a title 'Holy False Witness' by the courts in Kerala!
The Excommunication of Vattasseril thirumeni was void and unlawful as termed by courts in Kerala! Moreover Mar Elias III,successor of Abdulla II, Antiochean Patriarch revoked such Ex-communication! later!
Those Antiochean Devotees in Malankara are the people brainwashed because they do not the history of catholicate of Persia and its boundaries!
Even The Hoodoya Canon Kept in Udayagiri by Jacobites are forged documents and the original!
St.Thomas was not sent by Antiochean Patriarch to preach gospelin Malankara or in Persia!!

veettile thirumeni said...

ഒരാള്‍ കാതോലിക്കാ ബാവയെ കുറ്റം പറയാന്‍ തുര്‍ക്കിയിലെ മുസ്ലിം രാജാവിനെ കൂട്ട് പിടിക്കുന്നു. മറ്റൊരാള്‍ പത്രിക്കീസ് കക്ഷിയെ കുറ്റം പറയാന്‍ ഇന്ത്യയിലുള്ള മുസ്ലിം/ ഹിന്ദു ജഡ്ജിമാരെ കൂട്ടുപിടിക്കുന്നു. സഹോദരന്മാരെ, സഭാവഴക്കില്‍ ഒരു വിഭാഗത്തിന്റെ വീക്ഷണം മറ്റൊരു വിഭാഗത്തെ കൊണ്ട് അന്ഗീകരിപ്പിക്കാം എന്ന് കരുതുന്നവന്‍ വിഡ്ഢികളുടെ സ്വര്‍ഗതാണ്. ഇതര മതക്കാര്‍ നമുക്കുവേണ്ടി നീതി നടത്തണമോ? നമുക്ക് ഒന്നിച്ചിരുന്നു ഇതിനൊരു പരിഹാരം കണ്ടു കൂടെ? ഒരു ഓര്‍ത്തഡോക്‍സ്‌ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് പറയുകയാണ്‌, അടുത്ത നൂറു വര്ഷം തമ്മിലടിച്ചാല്‍ ഒരുപക്ഷെ നമുക്ക് 10 മുതല്‍ 25 വരെ പള്ളികളില്‍ ഭാഗികമായി അധികാരം സ്ഥപിചെടുക്കുവാന്‍ ഒരു പക്ഷെ സാധിച്ചേക്കാം. എന്നാല്‍ ഇതിവിടെ തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും വീണ്ടുവിചാരം തോന്നിയാല്‍ അടുത്ത നൂറു വര്ഷം കൊണ്ട് മലങ്കര സഭക്ക് പുതുതായി 1000 പള്ളികലെങ്കിലും സ്ഥാപിക്കുവാന്‍ കഴിയും. നമ്മള്‍ കത്തോലിക്കാ സഭയെ പിന്തള്ളി ഇന്ത്യയില്‍ ഒന്നാമതെത്തും. എന്നാല്‍ അതിനു നമ്മള്‍ താല്‍ക്കാലിക വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം. വിട്ടുവീഴ്ച്ചചെയ്യുന്നത് പരാജയമായി കാണാതെ അത് ദൈവത്തിന്റെ മുന്നില്‍ ശക്തിയായി കണ്ടു നമ്മുടെ തിരുമേനിമാര്‍ മുന്നേരണം. മനുഷ്യനാലുള്ള മഹത്വതിനുപരിയായി ദൈവതാലുള്ള മഹത്വം നമ്മെ വഴി നടത്തട്ടെ.ഇതിവിടെ പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലെന്നെനിക്കറിയാം, നാളെ വീണ്ടും അണ്ടിയോ മാങ്ങയോ മൂത്തതെന്നു ചോതിച്ചു പരസ്പരം അധിക്ഷേപിക്കും. ഇത് കണ്ടിട്ട് ആര്‍ക്കെങ്കിലും ഒരു മനപരിവര്‍ത്തനം ഉണ്ടായാല്‍ എന്റെ ഉദ്യമം വിജയിച്ചു.

sampariyarathu said...

Dear All
Do not mix up Democracy in Polotics with Church affairs!Palli (church) and Politics are two different sides of human existence of this world!As Jesus told giver whatever due to 'Caeser' to him and whatever due to GOD to HIM!Democracy of Political referendum and Church referendum are entirely two different aspects!
Those who talk about Court decrees or verdict also remember the Supreme Court verdict of "Ayodhya" whereby neither any religions or political parties never demanded any referendum!
Why the Jacobite faction are demanding referendum in Kolenchery church after the court verdict/decree,whereby they are the petitioners of the suit/case and are bound to obey the verdict and court ruling as per Jesus's teaching as well as the common law of the nation!
Jesus never told his disciples to conduct referendum in church!the referendum you can apply in church is that what Abraham told Lot" if you take the right i will got the left,or if you take the left I will go the right"(genesis 13:9)! forgetting the scriptures and just make insensible/ill-logic,unreasonable comments are not good for real/true Christians!