Friday, December 17, 2010

നമുക്ക് വേണ്ടത് യോജിപ്പോ വിഭജനമോ?

നമുക്ക് വേണ്ടത് യോജിപ്പോ വിഭജനമോ?

Draft Proposal for a Protocol between the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC) 

Wednesday, December 8, 2010

കത്തോലിക്കരെന്തിനാ ഒരു വിഖടിത വിഭാഗം മാത്രമായ, സഭയല്ലാത്തവരോട് ഡയലോഗ് നടത്തുന്നത്? ഓര്‍ത്തഡോക്സ്കാരില്‍ നിന്ന് ഇവരെ അടര്‍ത്തി മാറ്റി രീത്താക്കാനുള്ള പണി അല്ലെ ഇത്?

കത്തോലിക്കരെന്തിനാ ഒരു വിഖടിത വിഭാഗം മാത്രമായ, സഭയല്ലാത്ത  ഇവരോട് ഡയലോഗ് നടത്തുന്നത്? ഓര്‍ത്തഡോക്സ്കാരില്‍ നിന്ന് ഇവരെ അടര്‍ത്തി മാറ്റി രീത്താക്കാനുള്ള പണി അല്ലെ ഇത്?

Friday, December 3, 2010

കോലഞ്ചേരി പള്ളി 3 വര്‍ഷത്തിനു ശേഷം തുറന്നു.

തുറന്ന പള്ളിയില്‍ ക്ലീനിംഗ് ജോലികള്‍ നടക്കുന്നു. ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
അടച്ചുകിടക്കുന്ന പള്ളി തുറക്കാത്തതിനു വിലപിക്കുന്ന Puthenkurisukar കോലഞ്ചേരി പള്ളി തുറപ്പിക്കാതിരിക്കാന്‍ അപ്പീലുമായി ഹൈക്കൊടതിയില്‍.

Thursday, November 25, 2010

അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല. ഇപ്പോള്‍ അമേരിക്കയിലെ പാത്രിക്കീസുകാര്‍ അത് ഇങ്ങനെയാക്കി: അമ്മയെ മറന്നാലും അന്ത്യോക്യയെയും മലങ്കരയെയും മറക്കില്ല.

അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല. ഇപ്പോള്‍ അമേരിക്കയിലെ പാത്രിക്കീസുകാര്‍ അത് ഇങ്ങനെയാക്കി:  അമ്മയെ മറന്നാലും അന്ത്യോക്യയെയും മലങ്കരയെയും  മറക്കില്ല. സ്വന്തം നാടിനെ സ്നേഹിക്കാനും വിദേശിയുടെ കാലു പിടിക്കേണ്ട നമ്മുടെ സഹോദരന്മാരുടെ ഈ അവസ്ഥ കണ്ടിട്ട് എന്താണ് തോന്നുന്നത്?

Friday, November 19, 2010

ഫാദര്‍ ടി എ ഇടയാടി മലങ്കര സഭാ മാസികയുടെ ചുമതല രാജി വച്ചു

ഫാദര്‍ ടി എ ഇടയാടി മലങ്കര സഭാ മാസികയുടെ ചുമതല രാജി വച്ചു. മനോരമയെ വിമര്സിച്ചതിന്റെ പേരില്‍ ദേവലോകത്തിന്റെ പടിയിറങ്ങുന്ന രണ്ടാമന്‍.

Sunday, November 14, 2010

Problems of Malankara Arch Diocese of The Syriac Orthodox Church in North America.



Problems of Malankara Arch Diocese of The Syriac Orthodox Church in North America.
തോമസ്‌ പ്രഥമന്‍ ബാവായും ട്രസ്ട്ടിമാരും  ജനുവരിയില്‍ സ്ഥാനമൊഴിയുവാന്‍ ആലോചന. ഫെബ്രുവരിയില്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടുന്നു.  കോതമംഗലം പള്ളിയ്ക്കു മാത്രമായി ഒരു മെത്രാനെ വാഴിക്കാന്‍ ആലോചന. വെട്ടിക്കല്‍ നിന്നും പരുമലക്ക് റാലി നടത്താന്‍ പോകുന്നു.

Friday, November 12, 2010

A News Report about Puthenkurisu Church at Parumala.


A News Report about Puthenkurisu Church at Parumala. Kerala Sabdam: 1  2

Sunday, October 31, 2010

ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പുതിയ വലിയ ഇടയനു ആശംസകള്‍ നേരാം...

ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പുതിയ വലിയ ഇടയനു ആശംസകള്‍ നേരാം...

Tuesday, October 26, 2010

നവതിയുടെ നിറവില്‍ നില്‍ക്കുന്ന പരിശുദ്ധ പിതാവിന് ആശംസകള്‍ നേരാം...

നവതിയുടെ നിറവില്‍ നില്‍ക്കുന്ന പരിശുദ്ധ പിതാവിന് ആശംസകള്‍ നേരാം...

Tuesday, October 19, 2010

പ്രതിയായ കേസുകളുടെ എണ്ണം കൂട്ടാന്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ തന്നെ പ്രതിയാക്കി കേസ് കൊടുപ്പിക്കുന്നു.

തോമസ്‌ പ്രഥമന്‍ ബാവാ മുന്നൂറിലധികം കേസുകളില്‍ പ്രതി ആക്കി എന്ന് പരിതപ്പിക്കുന്നു. കേസുകളില്‍ ഭൂരിപക്ഷവും കൊടുത്തിരിക്കുന്നത്‌ സ്വന്തം സൊസൈറ്റി മെംബേര്‍സ് തന്നെ!! പ്രതിയായ കേസുകളുടെ എണ്ണം കൂട്ടാന്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ തന്നെ പ്രതിയാക്കി കേസ് കൊടുപ്പിക്കുന്നു. ത്രിക്കുന്നത്തു സെമിനാരി കേസില്‍ അഞ്ചാം പ്രതി!!

Sunday, October 17, 2010

മലങ്കരസഭ അവിവാഹിത പട്ടക്കാരെ വേണ്ട രീതിയില്‍ കരുതുന്നുണ്ടോ?

മലങ്കരസഭ അവിവാഹിത പട്ടക്കാരെ വേണ്ട രീതിയില്‍ കരുതുന്നുണ്ടോ? എത്ര  അവിവാഹിത പട്ടക്കാര്‍ സഭയിലുന്ടെന്നും അവര്‍ എവിടെ സേവനം അനുഷ്ടിക്കുന്നു എന്നും സഭക്ക് കണക്കുണ്ടോ? ഇവരില്‍ ഭൂരിപക്ഷവും ഇടവക ഭരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയല്ലേ? ഇവരെ ഇടവക ഭരണത്തില്‍ നിന്നും മാറ്റി സഭയുടെ സ്ഥാപനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു കൂടെ? 
 വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിത പട്ടക്കാരെ അതിനു അനുവദിക്കുന്നതില്‍ എന്തെങ്കിലും വേദസാസ്ത്രപരമായ പ്രശനമുണ്ടോ? ഇക്കാര്യത്തില്‍ സുന്നഹദോസു തീരുമാനം എടുക്കുന്നതല്ലേ സഭക്ക് നല്ലത്? 
യുയാക്കിം മാര്‍ കൂറിലോസ് മലന്കരയില്‍ വന്നതില്‍ പിന്നീട് മാത്രം ഉണ്ടായ ഇപ്പോഴത്തെ രീതി കാലാനുസ്രിതമായി മാറ്റെണ്ടാതല്ലേ? 
മലങ്കര സഭയിലെ അവിവാഹിത പട്ടക്കാരുടെ ലിസ്റ്റ് ഞങ്ങള്‍ തയാറാക്കാന്‍ ശ്രമിക്കുന്നു. താങ്കള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ ദയവായി അറിയിക്കുക
പേര്, മാതൃ ഇടവക, ഇപ്പോള്‍ സേവനം നിര്‍വഹിക്കുന്ന ഇടവക, വിദ്യാഭ്യാസ യോഗ്യത, പ്രായം, ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതല, വിലാസം  മുതലായവ .
 Unmarried Priests of MOSC.

Sunday, October 3, 2010

അന്ത്യോക്യാ പാത്രിയര്കീസുമായുള്ള ബന്ധം വ്യവസ്ഥാപിതവും ഭരണഘടനാപരവും ആക്കുന്നതിനെ കുറിച്ച് പുതെന്കുരിസു സൊസൈറ്റിയിലെ തീവ്രവാദികള്‍ ചിന്തിച്ചു തുടങ്ങുന്നു.

Puthenkurisu സൊസൈറ്റിയില്‍  കടുത്ത പ്രതിസന്ധി. തോമസ്‌ പ്രഥമന്‍ ബാവ  പാത്രിയര്കീസു ബാവയ്ക്ക് രാജി നല്‍കിയത് സ്വീകരിച്ചു. ജോസഫ്‌ മാര്‍ Gregorios ഉം മറ്റൊരു മെത്രാനും കൂടി പോയി പാത്രിയര്കീസു ബാവയുടെ കയ്യില്‍ നിന്ന് രാജി തിരികെ വാങ്ങി. അമേരിക്കയിലെ മലയാളി യാകൊബയക്കാരുടെ മെത്രാനും ഭദ്രസനവും  മലങ്കരയുടെ കീഴില്‍ ആക്കണമെന്ന Puthenkurisu സൊസൈറ്റി സുന്നഹദോസു തീരുമാനം  പാത്രിയര്കീസു ബാവ നിരാകരിച്ചു. മലങ്കരസഭാ പ്രശ്നം പഠിക്കാനും തോമസ്‌ പ്രഥമന്‍ ബാവയുടെ നടപടികള്‍ അന്വേഷിക്കാനും അന്ത്യോക്യയില്‍ നിന്ന് കമ്മീഷന്‍ വന്നു. അഞ്ചു വര്‍ഷത്തേക്ക് കേരളത്തില്‍ പുതിയ മെത്രാന്മാരെ വാഴിക്കരുതെന്നു പാത്രിയര്കീസു ബാവയുടെ കല്പന. തോമസ്‌ പ്രഥമന്‍ ബാവയ്ക് തന്‍റെ നിലപാടുകള്‍ പറയാന്‍ അവസരം കൊടുത്തില്ല. ജൂനിയര്‍ മെത്രാന്‍മാര്‍ Geevarghese മാര്‍ കൂറിലോസിനെ നിയുക്തനാക്കാന്‍ രംഗത്ത്.ജോസഫ്‌ മാര്‍ Gregorios രംഗത്ത് നിന്ന് തല്ക്കാലം പിന്‍മാറി നില്‍ക്കുന്നു.അസംത്ര്പ്തരായ മെത്രാന്മാര്‍ മറ്റു ലാവണങ്ങള്‍ തേടുന്നു.













The Holy Synod of the Syriac Orthodox Church of അന്റേച്

തോമസ്‌ പ്രഥമന്‍ ബാവയ്ക്ക് പാത്രിയര്‍ക്കീസു സ്ഥാനം കിട്ടുമോ? ഉത്തരം
Constitution of Society. About Election of Sreshta Bava

Yakobaya Bharana Ghadana Asadhu by Vipin k. Varghese.

Ammaye Marannalum Anthionkyaye Marakkilla? by Fr. Johnson Punchakkonam.

Friday, September 24, 2010

ചുവന്ന കുപ്പായമോഹികളെ വരൂ തിരുമേനി ആകൂ

മെത്രാന്‍ ചമയല്‍ Photos


 സി ജി യെ പുത്തന്‍കുരിശുകാര്‍ രഹസ്യമായി പിന്തുണക്കുന്നു

കാര്‍ടൂണ്‍ ബൈ കുഞ്ഞെറുക്കന്‍

Fr. C. G. Mathew Attended Mor Behanan Study Circle Meeting 

Monday, September 20, 2010

HH The Catholicos Excommunicated Fr. C. G. Mathew after proper procedures



Mar Severios Moosa Gurgan excommunicated Mar Gregorios Mathews from Antiochian Orthodox Church. Mathews Mar Gregorios establish a new Church named Malankara Orthodox Independent Syriac Church. 

Sunday, September 19, 2010

Pope says sorry for abuse





LONDON: Pope Benedict made one of his strongest apologies to victims of sexual abuse by Roman Catholic priests yesterday in London, while thousands of marchers staged the biggest protest of any of his trips abroad.
As he has done on three previous visits, the Pope held a private meeting with victims of sexual abuse hours after telling worshippers at a Mass that paedophile priests had brought "shame and humiliation" on him and the Roman Catholic Church. Malayalam News

Thursday, September 16, 2010

Wednesday, September 15, 2010

Wednesday, September 1, 2010

THE FUTURE OF CHRISTINITY IN INDIA

THE FUTURE OF CHRISTINITY IN INDIA

Jesus said ALL NATIONS will come to know GOD. Is it not applicable to India ?
But we shy away from discussing the FUTURE like ostriches dipping heads in sand. All our discussions are about the past which we cannot correct.
What is the future of the Orthodox faith in India ? Should it be linked with Antioch FOR EVER? Can we grow and ever become a national church acceptable to ALL INDIANS if we continue to be under ARAB HEADS forever?
Now we have only 2.5 per cent Christians in India . The general complaint heard about Indian Christianity is that “it is a foreign religion.” NOBODY SAYS JESUS IS FOREIGN. While MOST INDIANS ACCEPT JESUS AS ONE AMONG THEIR GODS, they refuse to accept a FOREIGN COUNTY LEADERSHIP of the church. China has officially stated this policy not to accept foreign leadership of the Church.
Catholic Church has never had an Indian Pope. But their constitution does not prohibit an Indian becoming a Pope, though practically they had all the Popes from Europe only. In future too, they’ll have only European Popes.
But when it comes to Church leadership, Antioch ’s constitution prohibits a NON-ARAB becoming head (PATRIARCH) of the Syrian Orthodox Church. This has been particularly stated in their Constitution so as to prohibit Indians who are in majority becoming the Patriarch of the Church.

Thursday, August 19, 2010

Holy Qurbana and Marthoma church by Fr. Abraham Konattu.

 Holy Qurbana and Marthoma church by Fr. Abraham Konattu. From: Orthodox - Marthoma Conversations. Some Papers and statements from the period 1968-70. Edited by Paul Varghese (Dr. Paulos Mar Gregorios) & M. Thommen, Kottayam, 1971.

Taking Care the Next Generation by George Joseph Enchakkattil.

Taking Care the Next Generation by George Joseph Enchakkattil.

Rebellious House by A. V. Thomas.


Rebellious House by A. V. Thomas. Published by Christian Living.

A Response from Yuhanon Mar Milithos 

Reply to the comment of Yuhanon Mar Milithos Metropolitan

A Brief Review by a Layman's Angle by George Joseph Enchakkattil.

Reply to the Comment of George Joseph

Reply to A. V. Thomas by George Joseph

Reply to George Joseph by A. V. Thomas 

A Book Review

"I may be excused for my belated attempt to write a review of the book "Rebelliouse House vs Spiritual House"

The book  as I see it "is a Blessed Book by a Blessed Author."  It is said that "Fools rush in where Angels fear to tread." After going through the book, I am constrained to change the dictum as "Bold and brave men dare to step in where ignorant religious Head cause damage to the noble ideals of Christanity, enshrined in the Holy Bible.

Written in lucid prose, this book givies a shock treatment to the self-styled Godmen who have been elevagted and consecrated to "Sainthood" at the behest of the ignorant and misguided laymen. What is the result? Jesus Christ has been given a backseat and the so called "Middle men"- "mediators" claim that they are in a posession of the keys for the gates of heaven. All religious leaders have understood that hate is a better weapon than love.  They have practised this in the past and they are practising it now.

The so-called self made saints, during their mundane existence, forget that  Jesus Christ was never enthroned and never ruled although he had a throny crown.

Among the various chapters in the book, the Chapters, Holiness, The Saints, Mary Magdalene, The Eternal Future, Hope and Love are the chapters which I consider as something very special.  These chapters serve as classic proff of the author's Biblical acumen.

I am sure this book will be an eye openeer to the intellectuals in our community who will definitely think further about the false and crude beliefs prevailing in the society.

Let this book be a prelude for many more publications in the years to come!

G.Chacko M.Sc. B.Ed,
(Retd.) Principal, Kendriya Vidyalaya.
National Awardee, Shiromani Awardee & Incentive Awardee.  


What do the Orthodox Believe? by Dr. Paulos Mar Gregorios
Why Pray for the Dead? by Dr. Paulos Mar Gregorios
Sleeba Vandanavu Vigraharadhanayo by Dr. Paulos Mar Gregorios
Books written by Dr. Paulos Mar Gregorios.
Articles written by Dr. Paulos Mar Gregorios.

Orthodox Faith & Theology. Divyabodhanam Books.

Monday, August 16, 2010

പരിശുദ്ധ പരുമല തിരുമേനിയെ ചാത്തുരുത്തി തിരുമേനി എന്ന് വിളിക്കുന്നവര്‍ പരുമലയില്‍ എന്തിനു പള്ളി വയ്ക്കുന്നു. മുലംതുരുത്തിയിലെ (Mulamthuruthy) കാശ് വാരാനുള്ള ശ്രമം പരാജയപ്പെട്ടത് കൊണ്ട് പരുമലയില്‍ ഒരു കൈ നോക്കമെന്നോ?


പരിശുദ്ധ പരുമല തിരുമേനിയെ ചാത്തുരുത്തി തിരുമേനി എന്ന് വിളിക്കുന്നവര്‍ പരുമലയില്‍ എന്തിനു പള്ളി വയ്ക്കുന്നു.  മുലംതുരുത്തിയിലെ (Mulamthuruthy) കാശ് വാരാനുള്ള  ശ്രമം പരാജയപ്പെട്ടത് കൊണ്ട് പരുമലയില്‍ ഒരു കൈ നോക്കമെന്നോ?
Parumala and Puthenkurisu Society by Rinu വെട്ടിയാര്‍ 




Wednesday, August 11, 2010

Factional Feud In The Malankara Church

Famous Book "Malankara Sabhayile Kakshi Vazhakkukal" by Mathai Edayanal Cor Episcopa
Pages  1  2  3  4  6  7  8  9  10  11  12  13  14  15  16  17  18  19  20

Final Judgments: Supreme Court & High Court: 1  2  3
(Malankara Sabha Casukalude Samagra Samaharam
Translated by K. Mathan)

Tuesday, August 10, 2010

Metropolitan Consecration Centenary of Paulose Mar Athanasius Kuttikkattil at Aluva on Aug. 8.


We came to know that there were only 2500 people for the meeting on Sunday. The 'great' rally was canceled due to the great fall in the number of people attended.
Metropolitan Consecration Centenary of Paulose Mar Athanasius Kuttikkattil at Aluva on Aug. 8. Photos
HB Thomas I's Kalpana 
Hindu, Aug. 9
Manorama News

Babu Paul's Article about Antiochian Syriac Orthodox Church Arch Diocese of US.

An Article about the canonisation of Paulose Mar Athanasius Kuttikkattil by Vipin K. Varughese

Thursday, August 5, 2010

Tuesday, August 3, 2010

New Metropolitans and Dioceses

New Metropolitans and Dioceses - Managing Committee Decision.
Zacharia Mar Aprem: Adoor,
Yuhanon Mar Thevedhoros: Kottarakkara,
Joshua Mar Nichodimos - Ranny,
Geevarghese Mar Yulios - Ahemedabad,
Yuhanon Mar Dimithrios-Delhi,
Abraham Mar Seraphim-Bangalore,
Yakob Mar Elias-Brahmavar.

Sunday, August 1, 2010

K. M. Mathew (Malayala Manorama) passes away.


K. M. Mathew ((Ex. Working Committe Member, Malankara Orthodox Church & Chief Editor Malayala Manorama) passes away.

Tuesday, July 27, 2010

Friday, July 23, 2010

St. Baselios Yeldho Bava's name avioding in HH Catholicos's Kalpana


St. Baselios Yeldho Bava's name avioding in HH Catholicos's Kalpana (The Holy Episcopal Synod presided by HH Baselios Geevarghese II Catholicos Canonised St. Yeldho with St. Gregorios on 2nd November, 1947).
ബാവാ തിരുമേനിയുടെ കല്പനകളില്‍ എല്‍ദോ മാര്‍ ബെസെലിയോസ് ബാവയുടെ പേര് ഒഴിവാക്കുന്നത് ശരിയോ?
H. H. The Catholicos' Circulars.

Two Decades of Church Ministry by Dr. Thomas Mar Athanasius.

Two Decades of Church Ministry by Dr. Thomas Mar Athanasius.

ഗള്‍ഫിനെ കറവപശു ആക്കരുത്.

ഗള്‍ഫിനെ കറവപശു ആക്കരുത്.
An Exclusive Interview with Dr. Geevarghese Mar Julius. Dakshinadwani, July 2010.

Tuesday, July 20, 2010

KCBC Circular about Church Feast.


Abraham Malpante Naveekaranavum... by Dr. M. Kurian Thomas. PDF File
Pradhakshinathinte Charithravum Vedhasasthravum by Dr. M. Kurian Thomas. PDF File

Thursday, July 15, 2010

A Kalpana from Alexios Mar Eusebios.

A Kalpana from Alexios Mar Eusebios. News

A Kalpana from Joseph Marthoma Metropolitan.

A Kalpana from Joseph Marthoma Metropolitan.

Reformation in the Malankara Orthodox Church by Dr. Paulos Mar Gregorios.
Malankara Sabhayum Mavelikkara Padiyolayum by Fr. Dr. K. M. George: 1  2

Tuesday, July 13, 2010

Monday, July 12, 2010

An Article about Mar Severios Moses Gurgan by Dr. Zacharia Mar Aprem. Editorial of Malankarasabha, July, 2010

An Article about Mar Severios Moses Gurgan by Dr. Zacharia Mar Aprem. Editorial of Malankarasabha, July, 2010: 1  2

Saturday, July 10, 2010

പരുമലയിലെ നേര്ച്ചപ്പണം എടുത്തു സഭാ കേസ് നടത്തുന്നത് ശരിയോ?

പരുമലയിലെ നേര്ച്ചപ്പണം എടുത്തു സഭാ കേസ് നടത്തുന്നത് ശരിയോ? എന്തുകൊണ്ട് സഭാപിതാക്കന്മാര്‍ക്കു ഇതില്‍ കുറ്റബോധം തോന്നുന്നില്ല.

St. Kuriakose Mar Gregorios's Comment about the utilisation of parish properties. PDF File

A Quotation about Nerchappanam from "Srusroosha Nadapady Chattangal" written by HH Didymus I Catholicos.

An Article about Life and works of Sabha Thejas Pulikkottil Mar Dionysius by Fr. Dr. Joseph Cheeran.

An Article about Life and works of Sabha Thejas Pulikkottil Mar Dionysius by Fr. Dr. Joseph Cheeran.

Tuesday, July 6, 2010

Mar Severios Moses Gurgan. Press Release from Puthenkurisu Society.

Mar Severios Moses Gurgan. Press Release from Puthenkurisu Society. 
Malankara Sabha Deepam. July 1-15.

Saturday, July 3, 2010

Catholicate Centenary Celebrations


Dear Church Members,
Please post your suggestions for the Catholicate Centenary Celebrations.

Malankara Orthodox TV mini site

Thursday, July 1, 2010

HH Ignatius Zakka I Patriarch's excommunication Kalpana.

HH Ignatius Zakka I Patriarch excommunicate Mar Severios Mosus Gurgan, Mar Barthalomios Joseph (Joseph Ramban), Mar Thimothios Yuhanon (Yuhanon Ramban).

English       1  2
Malayalam    1  2  3

An Article about H. H. Ignatius Zakka I Patriarch's Kalpana by Fr. Johnson Punchakkonam.
 

Wednesday, June 30, 2010

Monday, June 28, 2010

Saturday, June 26, 2010

Fr. I.C. Pathrose Ramban joined with Puthen Kurish Society.

Fr. I.C. Pathrose Ramban joined with Puthen Kurish Society.

Orthodox Herald report about Fr. I.C. Pathrose Ramban

Thursday, June 24, 2010

Holy Episcopal Synod approved all the decisions taken by H. H. The Catholicos about Mar Severios Moses Gurgan.

Consecration of Mar Severios Moses Gurgan: Real Facts by Shelley John. PDF File
Mar Severios Moses Gurgan by M TV Research Team. PDF File
Prasnam Puthenkurisu Vibhagathinu by Dr. M. Kurian Thomas. PDF File 

Wednesday, June 23, 2010

രാജകുമാരി പള്ളിയില്‍ യുഹനോന്‍ മാര്‍ തിമോതിയോസ്സിനെ കയറ്റാന്‍ പള്ളിക്കാര്‍ തീരുമാനിച്ചാല്‍ പുതെന്കുരിസു സഭ എന്ത് ചെയ്യും?

രാജകുമാരി പള്ളിയില്‍ യുഹനോന്‍ മാര്‍ തിമോതിയോസ്സിനെ കയറ്റാന്‍ പള്ളിക്കാര്‍ തീരുമാനിച്ചാല്‍ പുതെന്കുരിസു സഭ എന്ത് ചെയ്യും? പള്ളികള്‍ സ്വതന്ത്രമെന്നും  ഇടവക പോതുയോഗത്തിന്റെ തീരുമാനം അനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടനമെന്നും ആണല്ലോ പുതെങ്കുരിസ് കുഞ്ഞാടുകള്‍ വാദിക്കുന്നത്.

Tuesday, June 22, 2010

Malankara Varghese Case

CBI give a report to court containing Jacobite top leaders have no role in this Murder. Do you believe that it is because of the negligence of our Church Leaders

Manorama 

ടിന്റുമോന്‍ (Tintu Mon)


നമ്മുടെ പുതുപ്പള്ളിക്കാരന്‍ ചാണ്ടിചായന്റെ കൊച്ചു മകന്‍ ടിന്റുമോന്‍ ലോക പ്രശസ്തന്‍ ആയ കാര്യം അറിഞ്ഞില്ലേ!!!

Does our church need any more dioceses and Bishops

Does our church need any more dioceses and Bishops?

Sunday, June 20, 2010

Opinion About MOSC Websites

At present in Malankara Orthodox Church, there are many Websites. They are Catholicate News, Malankara Orthodox TV, Gregorian TV, Gregorian News, Gregorian Radio, Orthodox Herald, Malankara Orthodox Church TV, etc. Please post your opinion about these church Websites.

Catholicate News

Malankara Orthodox TV

Orthodox Herald

Malankara Orthodox Church TV

Fr. Varghese Varghese Kalloor, Meenadom,Kottayam new General Secretary of MGOCSM.

H.H. Didimus I Catholicos appointed Fr. Varghese Varghese Kalloor, Meenadom,Kottayam as the new General Secretary of Mar Gregorios Orthodox Christian Students Movement (MGOCSM).

Saturday, June 19, 2010

Friday, June 18, 2010

Mar Severios Moosa Gurgan consecrated 2 Bishops from Puthenkurisu Society

Anthiochian Orthodox Church Primate H.E. Mar Severios Mosus Gurgan consecrated two priests as Metropolitans at New Delhi on June 17. Yuhanon Mar Thimothios and Mathews Mar Gregorios are the new bishops. Yuhanon Ramban was the Manager of Manjanikkara Dayara. He was the Manager of Benyamin Joseph Mar Osthathios (Secretary of HH Yacob III & HH Zakka I ). He is the Member of St.Johns Church, Rajakumari. Fr. C.G. Mathews is the Superior of St. Jude Monastry, Kottayam and Chief Editor of Thadevoos Magazine. The ordination was done on June 17th becasue it is the 6th Memorial feast day of Benyamin Joseph Mar Osthathios Metropolitan. It is the second time a Jacobite Priest become a Metropolitan of Anthiochian Orthodox Church. Earlier a Ramban of Jacobite Church Consecrated for Anthiochian Orthodox Church on last March.

H. H. The Catholicos Didymus I's Kalpana about Mathews Mar Gregorios and Mar Severios Moses Gurgan.

Fr MATHEW MANALICHARA, A JACOBITE PRIEST ARRESTED AND TAKEN CUSTODY AND REMANDED BY THE COIMBATORE POLICE.

JACOBITE PRIEST ARRESTED AND TAKEN CUSTODY AND REMANDED BY THE COIMBATORE POLICE.

The Coimbatore Police has arrested  Fr MATHEW MANALICHARA, Vicar of St MARYS Jacobite syrian Church, Sanganur, Coimbatore, on 16-6-2010 and remanded to Judicial Custody in Judicial Magistrate Court no-1 in Coimbatore for assaulting the Church Secretary  Reji Abraham grieviously injuring seriously and he has been admitted in the Coimbatore Government Hospital Casuality ward. The occurence happended in front of the Diocese Bishop Isaac Mar Osthathious who was witness as per the F.I.R and he interfered and stopped  the secretary trying to hit back. It had happened when the Achen was questioned by the Secretary regarding church funds. This has created a black mark in the christian community of Coimbatore.

Wednesday, June 9, 2010

Nerkazhchakal by Thomas Neelarmadam. Anantharam Thirumeni Vachil Nokky.

Nerkazhchakal by Thomas Neelarmadam. Anantharam Thirumeni Vachil Nokky.
ഇതില്‍  പറയുന്ന  തിരുമേനി  ആരായിരിക്കും?

Sunday, June 6, 2010

Malankara Varghese Murder Case Action Council Meeting at Puthuppally St. George Church.

Malankara Varghese Murder Case Action Council Meeting at Puthuppally St. George Church. Photos

Saturday, June 5, 2010

Division of Diocese - Kollam Diocese

Do you think that problems made by the Diocesan Leadership of Kollam in the Division of Diocese issue is suitable for the growth of our church.

Friday, June 4, 2010

മലങ്കര വര്‍ഗിസ് കേസ് അട്ടിമറീക്കപ്പെടുമോ?

മലങ്കര വര്‍ഗിസ് കേസ് അട്ടിമറീക്കപ്പെടുമോ?

Thursday, June 3, 2010

Viswa Sneha Darsanam, Jan.-March, 2010.

Read Viswa Sneha Darsanam, Jan.-March, 2010.

Draft Proposal for a Protocol between the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC)

Draft Proposal for a Protocol between the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC)

Introduction
THE MALANKARA ORTHO
DOX SYRIAN CHURCH was founded in AD 52 by St Thomas, one of the twelve Apostles of Jesus Christ. At least from the fourth Century, the Church accepted Catholicos of Seleucia - Ctesiphon (Patriarch of Babylon) as the Spiritual Head. At least from the 17th Century, the Church followed the West Syriac Liturgy and gradually the Patriarch of Antioch was accepted as the Spiritual Head. In these periods East & West Syriac Bishops were present in Malankara. But the local Archdeacons (upto 1653), Mar Thoma Methrans (1653 - 1815), Malankara Metropolitans (1815 - 1934) spiritually and temporally administered the Church.
The Catholicate of the East was established in 1912. After adopting the Constitution in 1934, the Catholicos of the East cum Malankara Metropolitan is administering the Church spiritually and temporally. In 1975, the name “Marthoma”, the traditional title of Malankara Metropolitan was reinstated in the name of Catholicos of the East.
Udayamperoor Synod (AD 1599) and Coonan Cross Oath (AD 1653) are the major events in the history of Christianity in India. Under the Portuguese political power during this period helped the intervention of Rome in the affairs of the Malankara Church and in certain instances it resulted in a literal subjugation of the Church at least in certain areas and parishes by the Roman Pope. It was however not unanimously accepted by the Malankara Church.
Mar Gregorios Abded Jaleel, Syriac Metropolitan of Jerusalem, sent by Patriarch of Antioch arrived Malankara in AD 1665. The two Churches (Antioch & Malankara) were linked by very intimate relations since then as both are Orthodox Churches in the West Syriac (Antiochian) liturgical traditions and practices.
HH Mar Ignatius Pathros III (IV), Patriarch of Antioch visited Malankara during 1875 - 1877. He convened a Synod at Mulanthuruthy, consecrated Holy Mooron, consecrated six Bishops and divided the Church into seven Dioceses for administrative purposes.
Two rival Patriarchs of Antioch viz., HH Mar Ignatius Abdalla II and HH Mar Ignatius Abded Masiha II visited Malankara during 1909 - 1913. Abdalla II excommunicated Malankara Metropolitan Vattasseril Geevarghese Mar Dionysius VI in 1911. Abded Mesiha II declared the excommunication invalid and reinstated Mar Dionysius VI.
Unfortunately, the Church was split into two factions, viz., the Bava group (later Patriarchal Party) and the Methran group (later Catholicos Party). On 15th September 1912, HH Mar Ignatius Abded Masiha II installed HH Mar Baselius Paulos I as the first Catholicos of the East in Malankara. Excommunication on Mar Dionysius VI was withdrawn by Patriarch HH Mar Ignatius Elias III in 1931. Church Constitution was adopted on 26th December 1934.
Litigation started in 1913 ended in a Supreme Court Verdict in 1958. On 16th December 1958, the two factions united and became one Church. Patriarch and Catholicos accepted each other and 1934 Constitution was adopted in the unified Church. HH Patriarch Mar Ignatius Yacob III was invited by the Holy Synod of Malankra Church as the Chief Celebrant for the installation of HH Mar Baselius Augen I as the fourth Catholicos of the East in Malankara on 22nd May 1964.
1960s can be considered as the Golden Age of the Church. The unified Malankara Church honoured the HH Patriarch of Antioch with the Primacy of Honour as the First among Equals and gave him all the privileges mentioned in the Constitution of 1934 (Articles 1, 101, 114, 118).
Both Antioch & Malankara Churches participated in the Oriental Orthodox Heads of Churches Conference held at Addis Ababa, Ethiopia in 1965, as two independent, interdependent and autocephalous Churches. Both Churches are members of WCC in this status. The Catholicos ordained three bishops (1966) and consecrated Holy Mooron (1967) during this period. The honorofic titles “His Holiness” & “Moran” were used for the Catholicos.
Conflicts started in 1970 and the Church again split into two factions viz., Orthodox and Jacobite in 1975. HH Patriarch Mar Ignatius Yacob III consecrated a subordinate Catholicos for the Jacobite faction.
After the Supreme Court verdict of 1995, negotiations started for reconciliation, but without success. In 2002, HH Patriarch Mar Ignatius Zakka I consecrated a new Catholicos (Maphrian) for the Jacobite faction renamed as the Jacobite Syrian Christian Church.
To attain peace, reconciliation and unity which is now a dream of the major portion of the faithful in both factions of the Church, this protocol was prepared and approved by the two Holy Synods of the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC).
Protocol between the Syriac Orthodox Church of Antioch (SOCA) and the Malankara Orthodox Syrian Church (MOSC)
1. For the sake of recognition of the hierarchical succession of the Malankara Orthodox Syrian Church (MOSC), and in accordance with this protocol, the Syriac Orthodox Church of Antioch (SOCA) recognizes the autocephally (independence) of the MOSC.
2. His Holiness, the Patriarch of Antioch and all the East, being the successor of St. Peter the Apostle, has the first position of honor, in accordance with the Church traditions, and the resolutions of the canonical ecumenical councils confessed by the two Churches and also due to the historical links between the two Churches, in a manner that does not belittle the independent status of the MOSC. (MOSC Constitution Articles 1, 2).
3. The SOCA belongs to the SEE of SAINT PETER and MOSC belongs to the SEE of SAINT THOMAS and confess one Orthodox Doctrine, in mutual Communion and each of them having its own independence.
4. In order to manifest and affirm the spiritual relations between the two Churches, HH the Patriarch of Antioch and HH the Catholicos of the East should be mentioned in all the Holy Qurbanas. The name of the Patriarch of Antioch to be mentioned first.
5. Each Church has her own Holy Synod to care for her affairs.
6. To assure the oneness in the Apostolic Orthodox faith and Tradition, a general Holy Synod of both Churches is desirable to be convened as and when the need arises.
7. Each Church has the liberty to chose its own Patriarch / Catholicos. But in order to manifest the close relations between the two Churches; the other Church will send a delegation to attend the election process as guests.
8. In any future consecration and enthronement of a Patriarch / Catholicos for either one of the two Churches, a delegation should be sent from the other Church. Patriarch / Catholicos of the other Church should be the Chief Celebrant. (Resolution 4 of the Kaphartuto Synod in AD 869 Hudaya Canon 7:1 and MOSC Constitution Article 101, 114)
9. It is desirable that both Churches invite each other to major occasions in order to strengthen mutual relations.
10. In meetings of official dialogues with other confessions, on matters of faith, which are not on the level of the Oriental Orthodox Family, each Church will invite the other Church to send at least one member of the Holy Synod to attend. The two Churches will consult each other on world wide ecumenical affairs.
11. A permanent joint committee is to be formed out of the members of the two Synods to monitor the implementation of this protocol and to promote the cooperation of the two Churches in different areas such as:
1- Exchange of visits of: Patriarchs, Catholicos, Metropolitans, Bishops, Priests, Monks, Professors, Students and Deacons should be encouraged.
2- Theological education.
3- Christian Education: Sunday schools. Youth and Family programmes.
4- Social services and Development projects.
5- Pastoral Care: Both Churches should be given the chance to extend their pastoral care to their people in a foreign country.
12. This protocol once approved by both Holy Synods and signed by the Primates of the two Churches, will make any previous agreement and/or protocol between the two Churches null and void.
13. The text of this protocol, being approved by both Holy Synods and signed by the Primates of the two Churches, has come into effect and should be publicized and circulated to all the dioceses and parishes of both Churches as well to the Heads of sister Churches.
14. Any addition or amendments of this protocol should be discussed and approved in the joint meeting of the two Holy Synods.
15. This protocol has been prepared in the Malayalam, Syriac, Arabic and English languages. If misunderstandings arise in matters of interpretation, the English version shall prevail.
The above protocol of 15 articles, together with the introduction, a total of 4 pages (in the English version), pursuant to article 13 of this protocol, it is hereby signed by the Heads of both Churches in 2010.

Introduction is prepared by Vipin K. Varghese (S. Pampady)
Protocol is prepared by Paulson P Varkey (Akapparambu) & Verghis John Thottappuzha on the basis of Coptic - Ethiopian and Coptic - Eritrean Protocols.

Patriach of Antioch in the constitution of the Malankara Orthodox Syrian Church

Wednesday, June 2, 2010

Division of Diocese

Dear Viewers,
Do you agree with Division of Diocese on the Basis of Area. Firstly reshuffle the Present 18 dioceses in Kerala and reconstitute new dioceses having not more than 50 parishes on the Basis of area. At present Parishes in a town come under different dioceses. Through this proposal we suggest that parishes in a paritcular area come under one diocese and aviod the difficulty of long journey of believers to go to Diocese head office for satisfying their needs.

Malankara Orthodox TV Blog

Malankara Orthodox TV most popular news portal of Malankara Orthodox Church starts a new venture. Malankara Orthdox TV Blog. The viewers of Malankara Orthodox TV can share the ideas about our church through this blog