Wednesday, June 23, 2010

രാജകുമാരി പള്ളിയില്‍ യുഹനോന്‍ മാര്‍ തിമോതിയോസ്സിനെ കയറ്റാന്‍ പള്ളിക്കാര്‍ തീരുമാനിച്ചാല്‍ പുതെന്കുരിസു സഭ എന്ത് ചെയ്യും?

രാജകുമാരി പള്ളിയില്‍ യുഹനോന്‍ മാര്‍ തിമോതിയോസ്സിനെ കയറ്റാന്‍ പള്ളിക്കാര്‍ തീരുമാനിച്ചാല്‍ പുതെന്കുരിസു സഭ എന്ത് ചെയ്യും? പള്ളികള്‍ സ്വതന്ത്രമെന്നും  ഇടവക പോതുയോഗത്തിന്റെ തീരുമാനം അനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടനമെന്നും ആണല്ലോ പുതെങ്കുരിസ് കുഞ്ഞാടുകള്‍ വാദിക്കുന്നത്.

21 comments:

Avarachayan said...

യുഹനോന്‍ മാര്‍ തിമോതിയോസിനെ എന്തിനു കയറ്റാതെ ഇരിക്കണം. അദ്ദേഹം മെത്രാനായത് കാണിക്കാന്‍ ഒരു ഫോട്ടോ എങ്കിലും ഉണ്ട്. പുതെന്കുരിശു സഭയുടെ കതോലിക്കക്കോ? അങ്ങേരുടെ പാസ്സ്പോര്ടിന്റെ കോപ്പി ഒന്ന് വിശ്വാസ സംരക്ഷകര്‍ പ്രസിദ്ധീകരിച്ചാല്‍ കൊള്ളം. പിണങ്ങേണ്ട, ഒരു സാധാരണക്കാരന്റെ സംശയം മാത്രം.

Avarachayan said...

C.M.തോമസ്‌ അച്ഛന്‍ ഒളിച്ചു എങ്ങോട്ടോ ഓടിപ്പോയി ചുവന്ന കുപ്പായം ഇട്ടു തിരിച്ചു വന്നു. പറയുന്നു ശീമയില്‍ നിന്നും മെത്രാനായത് ആണെന്ന്. ഗുര്ഗന്‍ റമ്പാന്‍ ഒളിച്ചു ഇങ്ങോട്ട് വന്നു രണ്ടു തിരുമെനിമാരാല്‍ മെത്രാനായി.
++++++++++++++++++++++++++++
!!!!!!ഇതില്‍ ആരാണ് ഒറിജിനല്‍. !!!!!!!!
+++++++++++++++++++++++++++++
ഇനി തോമസ്‌ പ്രഥമന്‍ ചുവന്ന കുപ്പായ മോഹികള്‍ക്ക് മെത്രാന്‍ പട്ടം കൊടുക്കുന്നു. അതുപോലെ ഗുര്ഗന്‍ തിരുമേനിയും ചുവന്ന കുപ്പായ മോഹികള്‍ക്ക് മെത്രാന്‍ പട്ടം കൊടുക്കുന്നു.

Shelley John said...

Tharikidayayi Theeraruthee Methranmar Ennu Prarthikkam.

Rajakumariyil Kayariyal Kalu Vettumayirikkum. Oru Valia Quotation Koduthathinte Anubhavichu Kondirikkukayanu. Athukondu Cheruthe Kodukkoo.

Avarachayan said...

ഓടെ തമ്പുരാനെ !!!!! ഈ പുതെന്കുരിശു ഗുണ്ടകളും , ഗുര്ഗന്‍ ജുദാസുകളും കൂടി തിരുമേനി മാരുടെ വില കളയുകയാണല്ലോ. പൂച്ച പ്രസവിക്കുന്ന മാതിരി ആണല്ലോ ഭഗവാനെ തിരുമേനി മാരുടെ പിറവി. ഇതെവിടെ ചെന്ന് അവസാനിക്കുമോ ആവൊ. ഇനി തൃശൂര്‍ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനക്ക് പകരം തിരുമേനിമാരെ വിളിക്കുമോ.? (unparliamentary comment ആണെങ്ങില്‍ ക്ഷമിക്കണേ. സഹിക്കാന്‍ കഴിയാത്തത് കൊണ്ട് എഴുതി പോകുന്നതാണ്. )

Shelley John said...

Avarachayo Vayasu Kalathu Oru Methran Aakunno? Gregory of Nyssa Okke Wife Undayittum Methran Aayallo; Adya Noottandukalil. Athukondu Onnu Sramichu Nokku. Gurgan Thirumeni Keralathil Vannu Tharum. Pathu Paisa Mudakkilla.

Pl. Contact
http://syrorthodoxchurch.com/english-Dateien/Page682.htm

Avarachayan said...

എടാവേ ചുമ്മാ എന്റെ വെല കളയല്ലേ, ഞാന്‍ മെത്രാന്‍ ആകുകയാണെങ്കില്‍ അത് ഗുര്‍ഗനെ ശീമയിലേക്ക് വിളിപ്പിചിട്ടെ ഉള്ളു. എങ്കില്‍ അല്ലെ മെത്രാന്‍ പാട്ടത്തിനു ഒരു വെല ഉണ്ടായിരിക്കുക ഉള്ളു, പാവം ആ തെങ്ങും തറ യിനെ പുതെന്‍ കുരിശുകാര്‍ ഡ്യൂപ്ലിക്കേറ്റ്‌ പട്ടം കൊടുത്തു പറ്റിചെന്നാ ആ പാവം ഇപ്പോള്‍ പയുന്നെ.

aby karthikappally said...

THOMAS PRATHAMANANO MOOSA GURGANANO ETTAVUM CHEAP AYI METRAN STHANAM KODUKUNNATHU ????

Malankara Syriac Voice karku oru vicharam und avru bayankara sambhavamanennu.........

didimose prathaman bava moosa gurgane mudakunathinu munpu
Joice Thottackad um Vipin K. Varghese um
gurgante kude ninn edutha oru photo kannichu avaru charanmarannu
kanikanulla vilakuraja kali orthodoxsu karode venda........

ee cheap number okke "പുതെന്കുരിശു" karude adutheduthamathi.........

Rini Mol said...

avarachaya , Achayan Orkutil Join Chaiyanam Plze its my request, Orkutil Puthenkurishinte kurachu alavalathikal und avarkkittu Strong Comments adikkan Avarchayanu Pattum


Bolo Catholicos Kee jai

Varghese said...

Rinimolde avavasyam kettaloo varachaya.. please come to orkut.. namukkavare theri paranju kulipichu kedatham... aadyam sathrukale nilamparishakkam.. pinne namukku murtahil kothi thudanjam..
naanum cheerunnu varachayante koode..
eethu orkattilaa moleeee njangal varandathu...

Varghese said...

enna cheyyum avar.. Nammude Bava manarkadu keeriyathu poole avathirunnal adehathinu kollam

Varghese said...

Appol Pulli ithuvare kayariyilee... kayari ennanaloo MTV report cheyithathu...

Avarachayan said...
This comment has been removed by the author.
Philip said...

As long as Thomas Pradham is alive no duplicates will enter or conduct service in any of the Church belonging to our Society. Ammayye maranallum Antiochyahey Marakoola.
2002 Constitution was made just like having a car porch in front of the house. No need to have car in it. So whatever rules that need to prevail in the Churches of our society the people no it better.
After the period of Thomas Pradhaman we will see. No need to lift our dothi now when the river is about kilometers away.

Varghese said...

Philipachaya.. athokke veruthee.. adutha kaalathu thanne njagule ayapakkam pala idavakakalium njangade thirumenimar achanmar kayari.. velli vilikaleee...

Thrikkunnathe Seminary said...

Avarachaya...please join in Malankarathrikkunnathuseminary...its the orkut profile....


Seminary Teamsss..

eldo said...

thrikunnathu alukal pithakkanmarea orkkanam engi januvary aakanam,appozhhea niraharaum,rekha kanikkalum,eppo kumbakarnatea orakkama.upayakkaru

sampariyarathu said...

Puthenkurishukar Orthodox(I.O.C)sabhaye kurachukoode cheetha parayum athra thanne!

4 said...

Jai Jai Catholicos

4 said...

Who is Avarachayan, Malankarayude makkal sathyam mathrame parayavu, sathyathinu vendi namuk orumichu nilkkam
\
Jai Jai Catholicos

By 4the People

Avarachayan said...

ഹലോ 4 , അച്ചായന് ഇങ്ങനെ ആര്‍കും പിടി കിട്ടാതെ നില്‍ക്കാനാണ് ഇഷ്ടം. അത് കൊണ്ട് അവരാച്ചന്‍ ആരാണെന്ന് വിചാരിച്ചു സമയം കളയേണ്ട. ഞാന്‍ നിങ്ങളുടെ ഇടയില്‍ തന്നെയുള്ള ഒരു അച്ചായന്‍ ആണ്. ഇപ്പോള്‍ എറണാകുളത്ത് ഉണ്ട്.

vanijomo said...

Enthinado ingane vruthikedu ezhuthunnathu?manushyarak.sabhayalla.manushyatham anu valuthu.oru chaack ari vangi koduk pavapetavark.allathe thomas Ist ineyum didimosineyum theri vilikathe.avar pithakan maranu.daivam anugrahikate.