ഹലോ സരുന്‍, ഇനിയും ഗുണ്ടായിസ്സം വിട്ടു കളയാന്‍ തോന്നുന്നില്ലേ. മലങ്കര സഭയുടെ സ്ഥലത്ത് നിന്നും ഇറങ്ങി പോയ്കൂടെ. എന്തിനാണ് കള്ളം പറഞ്ഞു ഇനിയും പള്ളികളില്‍ കയറി ഇരിക്കുന്നത്. ഇട്ടേച്ചു ആരുടെ കൂടെ വേണമെങ്കിലും പോയ്കൂടെ( വിവരമില്ലെങ്കില്‍ ). ആരും തടസ്സം നില്കുകയില്ല . ----- ഹോ എന്റെ പടച്ചോനെ ഇതെന്തു ജാതികള്‍. സഹോദരാ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്, സീമയില്‍ നിന്നും കിട്ടിയതാണെന്നും പറഞ്ഞു ഒരു പാതിരാത്രിക്ക് സ്വയം ഉണ്ടാക്കി കൊണ്ട് പോയ ചുവപ്പ് കുപ്പായവും , കറുത്ത മുടിയും , പൊക്കം കുറഞ്ഞ വടിയും പിടിച്ചുകൊണ്ടു പാണ്ടി ലോറിയില്‍ വന്നു കോതമംഗലം കവലയില്‍ എന്ന് വന്നു ആ മഹാ ദേഹം ഇറങ്ങിയോ അന്ന് തുടങ്ങി ഈ മഹാ ശാപം.
ഇവനൊക്കെ എന്താണ് ആത്മീയത എന്ന് പറയുന്നത് ? കടമറ്റം സേവയോ ? എടോ ഞാനും കുറെ മുദ്രാവാക്യം വിളിച്ചതാ , തോമസ് പ്രഥമനു വേണ്ടിയും patriarchese നു വേണ്ടിയും. എനിക്ക് നന്നായി അറിയാം ഇവറ്റകളെ. വലിയ യകൊബായ സഭാക്കാരനാണല്ലോ, ദയവായി '' ܫܩܠܘܬܐ '' ഈ വാക്കിന്റെ അര്‍ഥം പറയാമോ? syriac ആണ്. വെറുതെ അര്‍ഥം അറിയാതെ ആഷ് പൂശ് എന്ന് ചൊല്ലിയിട്ട് കാര്യമില്ല മക്കളെഗുണ്ടകള്ക്ക് അഭയം നല്കി പരിശീലനം നല്കിയ തുരുത്തിശേരി പള്ളി, മഞ്ഞനിക്കര പള്ളി എന്നിവ കോടതി ഏറ്റെടുക്കണം . മലങ്കര സഭയുടെ ഒരു പള്ളികള്‍ പോലും ഗുണ്ടാ പരിശീലനത്തിന് വിട്ടുകൊടുക്കരുത് . മലങ്കര സഭയുടെ എല്ലാ പള്ളികളും യാകോബായ അന്ധ വ്സ്വാസികള് കൈയടക്കി വച്ചിരിക്കുന്നത് കോടതി ഏറ്റെടുക്കണം. ഇത് മലങ്കര നസ്രാണി മക്കളുടെ ആവശ്യമാണ്. .
ശരിയാണ് സുഹൃത്തേ, ആദ്യം യാക്കോബായ സഹോദരങ്ങള്‍ അക്രമവും, അനീതിയും നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കൂ, അപ്പോള്‍ ഒരു പള്ളിയും പൂട്ടില്ലല്ലോ. വല്ലവന്റെ മുതല്‍ ആഗ്രഹിച്ചു പിടിച്ചു വക്കുമ്പോള്‍ അല്ലെ കേസും, വഴക്കും. 2002 ഇല് പുതിയ സഭയുണ്ടാക്കിയവര് പിന്നെ എന്തിനാണ് മലങ്കര സഭയിലെ പള്ളികളില്‍ കയറിയിരിക്കുന്നത്. കോടതിയെ വരെ ധിക്കരിച്ചു ഇനെ പള്ളികളെല്ലാം പൂട്ടിച്ചു നശിപ്പിക്കണോ. ദൈവമേ ഈ വര്‍ഗത്തിന് നല്ല ബുദ്ധി കൊടുക്കണേ. കാരണവന്മാര് സ്കൂളില്‍ വിടാതെ കാള പൂട്ടാനും , പോത്തിനെ തീറ്റാനും പഠിപ്പിച്ചതിന്റെ ഫലം !!!!!!!!!. ആശാന് പള്ളികൂടത്തില്‍ എങ്കിലും അയച്ചിരുന്നെങ്ങില്‍. എന്ത് പറയാനാ. വാട്ട് കപ്പയും , മുള്ളന്‍ ചുട്ടതും തിന്നു ബുദ്ധി ഇങ്ങനെ ആയിപ്പോയി !!!!!!!!! തെക്കേക്കര അച്ഛന്റെ കാര്യത്തില്‍ ഇവര്‍ക്ക് കോടതി വിധി അനുസരിക്കാം. പിന്നെ മറ്റുള്ള വിധികള്‍ എന്ത് കൊണ്ടാണ് അനുസ്സരിക്കാത്തത്. !!!!!!!!!!!!ഹേ മക്കളെ ഒന്ന് മനസ്സിലാക്കുക. ഇതിന്റെ ഒക്കെ ശാപം തലമുറകള്‍ കഴിഞ്ഞാലും മാറില്ല. ഒന്ന് മല്ലെങ്ങില് മാര്‍ത്തോമ സഭയെ കണ്ടു പഠിക്കു. മാന്യമായി അവര്‍ വേറെ സഭയുണ്ടാക്കി . ഇത് അങ്ങിനെ ആണോ ? നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും, സ്വൈരം കൊടുക്കാതെ ----------,. ഒന്ന് മാത്രം നോക്കുക. ഈ കൂട്ടങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ എന്നെങ്ങിലും കൊണം പിടിച്ചിട്ടുണ്ടോ?
ഒന്ന് കൂടി മനസ്സിലാക്കുക. ദ്വിദിമോസ് പ്രഥമന്‍ ബാവയുടെ കണ്ണുനീര് വീഴ്ത്തിയ തോമസ് പ്രഥമന്‍ ഏറ്റ ശാപം, ദ്വിദിമോസ് പ്രഥമന്‍ ബാവയുടെ ജീവിത കാലത്തില്‍ തന്നെ അനുഭവിക്കും.
ഞങ്ങള്‍ ഒരിക്കലും സമാധാനത്തിനു എതിരല്ല. പാവം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അക്രമ മാര്‍ഗത്തിലേക്ക് നയിക്കുന്ന ശ്രേഷ്ട, വന്ദ്യ, ആബൂന്‍ മാരെക്കുറിച്ചും അവരുടെ കൂടെ നടക്കുന്ന അന്ധ വിസ്വാസികളെക്കുരിച്ചും ആണ് ഞങ്ങള്‍ പറയുന്നത്.
Kothamangalam Marthoma Cheriapallykku vendi nilakollunna Very Rev.Thomas Paul Maracheril Rambachanum,Cheriapally edavaka angangalkkum abhinanthanangal....
Number of people is not the isseu here. Sarun, What you perceive as 'your people' need not side with you when final ruling comes because these people are innocently supporting thinking that you will maintain the church in future which is not going to happen.
Ultimately Thomas Pradhaman will prevail. The packet that was sent didn't reach the Court. That is why this adverse verdict. Just wait for a few days and we will see the turn around
Dear Sarun, As long as a Church got any links with the Arabians (Syrians), the cases will prevail. You people forgot your mother because she betrayed your father and went after an Arabi in Antiochya and that is the reason why you say, Ammaye maranallum njangal Antiochyaye marakoolla. Nonthu prasavicha amma regrets now. But what to do the children ignores her and go after the Arabians. But we are confident the tears of your mother will reach the Higher ups and by the time it will be too late.
Manorama's 'vision' in Kothamangalam church case!!
Manorama's 'vision' in Kothamangalam church case!!
The news spread by MM Group through their visual and print media about the judgement in Kothamangalam Marthoman Church case, is broken like a water bubble!!
See the judgement and news in Viswasasamrakshakan : http://socmnet. org/viswasasamra kshakan/Kothaman galmPallyCase. pdf
ഹലോ മനു, ഇന്നത്തെ യകൊബായ സഭ എന്നാണ് ഉണ്ടായതു, 2002 ല്‍ . അതിനു മുന്‍പ് നീയൊക്കെ ആരായിരുന്നു? അതിനു മുന്‍പ് ഉണ്ടായിരുന്ന മറ്റുള്ള സഭക്കാര് കളിയാക്കി വിളിച്ചിരുന്ന യകൊബായ സഭ യാണ് ഇന്നത്തെ ഓര്‍ത്തഡോക്സ് സഭ. പിന്നെ ആരാണെന്നു നിങ്ങള്‍ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം +++++++++++++++++++++++++++ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥക്ക് മുന്പില് ഇവര്‍ മലങ്കര സഭയുടെ വിഖടിതരാന്. syriac Orthodox Church നു ഇവര്‍ ആ സഭയുടെ ഒരു അതി ഭദ്രസനമാണ്. പാവം ആട്ടിന്‍ കൂടങ്ങള്‍ക്ക് ഇവര്‍ യാക്കോബായ സഭയാണ്. എന്തിനു ഈ കള്ളവും പറഞ്ഞു ഇനിയും മലങ്കര സഭയെ ദ്രോഹിക്കണം. +++++++++++++++++++++++++++++ എന്നിട്ട് ശീമയില്‍ നിന്ന് എന്ന് പറഞ്ഞു ആര് ചുവന്ന് കുപ്പായവും ഇട്ടു വന്നാലും അവരെല്ലാം ഞങ്ങളുടെ " ബാവ " മാരാണെന്ന് പറഞ്ഞു തൊലി വെളുപ്പ് കാണുമ്പോള്‍ എന്നെ അങ്ങ് എടുത്തോ എന്ന് പറഞ്ഞു പിറകെ പോകും.
Dear friends, Please keep little standard, it is Christian site, and we are independent Christian I am proved of that we have Money, Power, School, Collage then why we want to catch others. Think what we did kattachira St. Mary’s church only for our few members. Same think we need to do here also ……… . Think before comments
Eldos , Malankara sabha is only trying to execute the Judgment that Honarable court judged . 2002 Society don't have any right on Malankara churches and premises , because you guys formed a new church in 2002 (Sorry Society !!) . You gus are not going to win any solid church cases as long as Hon. Chief Justice V.S Malimaths Report exists!! . Your church leaders are well aware of that, But you might not be!!!
You are correct, Even among the gangsters who killed Malankara Varghese Brutally , there were Hindus and Muslims. But they are hired for it. The so called Hindu Muslim protectors you mentioned are similar !!!!!
But Malankara Orthodox church is protected by Heavenly God and Indian Judicaary, We don't need so called Protectors (Gundas)and "Samrakshakans" !!
Even St.Mary is weaping at Kattachira at the sight of the attoricities in the Jacobite Church. Fools can't understand it. They bottle it and sell it and say that St.Mary has blessed them. What an irony?
ഹേ എല്‍ദോസ് , തനിക്കു ആരാണ് ഈ പരിശുദ്ധന്റെ പേരിട്ടത് ? പേരിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ. എട ചെറുക്കാ ആദ്യം പേര് മാറ്റിയിട്ടു പോയി കുടുംബ കാര്യം നോക്ക്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് കേട്ടിട്ടില്ലേ.
Dear Shaji In the Christianity what is the value of independence, money & power . Kindly please read Holy Bible .. (Acts 8 : 1-24) Dear Jayan Jewish executed the Judgment 2000 years before, they cruised our God Jesus Rome executed the Judgment, cruised our St.Peter and threw St Ignathios to the lions cage. Portugal executed the Judgment to Mor Ignatius Ahattula BABA, tied him up and cast in the Ocean ('Koonam Kurisu Sathayam') ,and lot more…….. Now show what your people can do to our churches and Bishops.
എന്റെ തോമസേ , ഇത് രാമായണം മുഴുവനും വായിച്ചിട്ട് രാമന് സീതയുടെ ആരാണെന്ന് ചോദിക്കുന്നത് പോലെ ആണല്ലോ. ഇത് തന്നെ ആണ് നിങ്ങളുടെ കുഴപ്പം. അതോ തോമസ് പ്രഥമന്‍ കാണിക്കുന്നത് പോലെ നാടകം കളിക്കുക ആണോ. പിടിക്കുന്നിടം ജയിച്ചില്ലെങ്കില്‍ ആദ്യം ഗുണ്ടായിസ്സം. പിന്നെ കരച്ചില്, പിന്നെ മന്ദ ബുദ്ധി അഭിനയം.
ഹലോ തോമസ്, താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. supreme court വിധി malankara orthodox church നു അനുകൂലമായിരുന്നു എന്ന് ഒന്ന് തുറന്നു സമ്മതിച്ചാല്‍ എന്താണ് കുഴപ്പം. അപ്പോള്‍ ഒരു പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണല്ലോ. ഇപ്പോഴെങ്കിലും വിധി execution എന്ന് ഒന്ന് ഉണ്ട് എന്നും അത് തങ്ങള്‍ക്കു എതിരാണ് എന്നും അന്ഗീകരിക്കുന്നുണ്ടല്ലോ. പക്ഷെ യാകൊബായ സഭ ഇപ്പോഴും ഇത് അന്ഗീകരിക്കുന്നുണ്ടോ. അത് കൊണ്ടല്ലേ കോടതിയും കേസും.
Dear Thomas "Jewish executed the Judgment 2000 years before, they cruised our God Jesus Rome executed the Judgment, cruised our St.Peter and threw St Ignathios to the lions cage. Portugal executed the Judgment to Mor Ignatius Ahattula BABA, tied him up and cast in the Ocean ('Koonam Kurisu Sathayam') ,and lot more…….."
Yes the list is continuing !!! , Ana Pappi Brutally killed by bava kakshi gubdas (Another execution ),
The Quetation team hired by the Society church leadership executed the "Judgement" for Our dear Varghese Chettan . Yes the "Execution" list is still continuing !!
This is what surprising me how you can Justify a brutal marder !! That too organised by the spiritual leadership !! How this Father Thekkekara can do a confession for his church members. !! How he can celebrate Holy Qurbana ??
You people don't have the GUTS to question this , because you people never values and enjoys independence !! If you are sincere please send Holy Bible .. (Acts 8 : 1-24) to your Society church leaders and tell them to read snd stop entertaining Gundas and Quataion teams!
Sorry Thomas. Malankara Varghese belongs to the Orthodox Church. Please approach P.C Society who is in the process of canonising Binu, if at all you need a layman as a Saint. Like some of the Hindu rituals, they kill hen to please the Gods, similarly Malankara Varghese was the hen in this case. How can you imagine to canonize the hen. O I forgot you are one of those guys who scream A.......... ....... Marakoola. No wonder you come out with such requests.
51 comments:
Congratulations to Very Rev. Thomas Paul Ramban
!!!!!! Praise The Lord !!!!!!
Mone sarune,
Kothamangalam Vidhiyeppatty Entha http://www.malankarasyriacvoice.com/
Onnum Mindathathu?!!! Avaru Swapnam Kandondirikkukayano?
ഹലോ സരുന്‍, ഇനിയും ഗുണ്ടായിസ്സം വിട്ടു കളയാന്‍ തോന്നുന്നില്ലേ. മലങ്കര സഭയുടെ സ്ഥലത്ത് നിന്നും ഇറങ്ങി പോയ്കൂടെ. എന്തിനാണ് കള്ളം പറഞ്ഞു ഇനിയും പള്ളികളില്‍ കയറി ഇരിക്കുന്നത്. ഇട്ടേച്ചു ആരുടെ കൂടെ വേണമെങ്കിലും പോയ്കൂടെ( വിവരമില്ലെങ്കില്‍ ). ആരും തടസ്സം നില്കുകയില്ല . ----- ഹോ എന്റെ പടച്ചോനെ ഇതെന്തു ജാതികള്‍. സഹോദരാ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്, സീമയില്‍ നിന്നും കിട്ടിയതാണെന്നും പറഞ്ഞു ഒരു പാതിരാത്രിക്ക് സ്വയം ഉണ്ടാക്കി കൊണ്ട് പോയ ചുവപ്പ് കുപ്പായവും , കറുത്ത മുടിയും , പൊക്കം കുറഞ്ഞ വടിയും പിടിച്ചുകൊണ്ടു പാണ്ടി ലോറിയില്‍ വന്നു കോതമംഗലം കവലയില്‍ എന്ന് വന്നു ആ മഹാ ദേഹം ഇറങ്ങിയോ അന്ന് തുടങ്ങി ഈ മഹാ ശാപം.
ഇവനൊക്കെ എന്താണ് ആത്മീയത എന്ന് പറയുന്നത് ? കടമറ്റം സേവയോ ? എടോ ഞാനും കുറെ മുദ്രാവാക്യം വിളിച്ചതാ , തോമസ് പ്രഥമനു വേണ്ടിയും patriarchese നു വേണ്ടിയും. എനിക്ക് നന്നായി അറിയാം ഇവറ്റകളെ. വലിയ യകൊബായ സഭാക്കാരനാണല്ലോ, ദയവായി '' ܫܩܠܘܬܐ '' ഈ വാക്കിന്റെ അര്‍ഥം പറയാമോ? syriac ആണ്. വെറുതെ അര്‍ഥം അറിയാതെ ആഷ് പൂശ് എന്ന് ചൊല്ലിയിട്ട് കാര്യമില്ല മക്കളെഗുണ്ടകള്ക്ക് അഭയം നല്കി പരിശീലനം നല്കിയ തുരുത്തിശേരി പള്ളി, മഞ്ഞനിക്കര പള്ളി എന്നിവ കോടതി ഏറ്റെടുക്കണം . മലങ്കര സഭയുടെ ഒരു പള്ളികള്‍ പോലും ഗുണ്ടാ പരിശീലനത്തിന് വിട്ടുകൊടുക്കരുത് . മലങ്കര സഭയുടെ എല്ലാ പള്ളികളും യാകോബായ അന്ധ വ്സ്വാസികള് കൈയടക്കി വച്ചിരിക്കുന്നത് കോടതി ഏറ്റെടുക്കണം. ഇത് മലങ്കര നസ്രാണി മക്കളുടെ ആവശ്യമാണ്. .
Kothamanghalam Vidhy, Athu, Sathyamaayathum, Neethiyayathum Kandu, Mukham Nokkathe Nyayam Vidhikkunna Oru Nyayadhipante Vijayam Ennathinekkal Upari Sathiya Viswasa Sabhayude Kombine, Ekkalavum Uyarthy Pidikkunna Very.Rev.Thomas Paul Rambachanteyum Adhehathinte Koottalikalum Kothamanghalam Cheriya Palliyile Athmeeya Makkalum Aaya SabhaMakkalude Poraattathinte Vijayavum Anu. Dhaivam Thampuraanum, Yeldho Mar Baseliosum Avare Kooduthalayi Anugrahikkatte.......... Pinne Peru Mathram Kollavunnu Ennu Thonnunna Oru Sahodran Ayyappante Makan MalarPodyKaran, Palliyil Ee Noottandil Ninghalkku Kayaran Sadhikkumo Ennu Chodhikkunnu. Mone Dinesha, Ithoru Thudakkam Mathram. Neeyum Ninte AdaPradhamanum,Chilappol Njanum Okke Chathu Kazhinjittayalum, Aaaa Kaariyam Daivam Sadhippichu Tharum. Ithu Sathiyam.
kothamangalam cheia palliyum adachu pootickkaan aanallo kartthaave ee "thalevidhi"
parishuddha yeldo basalios baava ,njangallkku vendi apeekshikkeename!
ശരിയാണ് സുഹൃത്തേ, ആദ്യം യാക്കോബായ സഹോദരങ്ങള്‍ അക്രമവും, അനീതിയും നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കൂ, അപ്പോള്‍ ഒരു പള്ളിയും
പൂട്ടില്ലല്ലോ. വല്ലവന്റെ മുതല്‍ ആഗ്രഹിച്ചു പിടിച്ചു വക്കുമ്പോള്‍ അല്ലെ കേസും, വഴക്കും. 2002 ഇല് പുതിയ സഭയുണ്ടാക്കിയവര് പിന്നെ
എന്തിനാണ് മലങ്കര സഭയിലെ പള്ളികളില്‍ കയറിയിരിക്കുന്നത്. കോടതിയെ വരെ ധിക്കരിച്ചു ഇനെ പള്ളികളെല്ലാം പൂട്ടിച്ചു
നശിപ്പിക്കണോ. ദൈവമേ ഈ വര്‍ഗത്തിന് നല്ല ബുദ്ധി കൊടുക്കണേ. കാരണവന്മാര് സ്കൂളില്‍ വിടാതെ കാള പൂട്ടാനും , പോത്തിനെ
തീറ്റാനും പഠിപ്പിച്ചതിന്റെ ഫലം !!!!!!!!!. ആശാന് പള്ളികൂടത്തില്‍ എങ്കിലും അയച്ചിരുന്നെങ്ങില്‍. എന്ത് പറയാനാ. വാട്ട് കപ്പയും , മുള്ളന്‍ ചുട്ടതും തിന്നു ബുദ്ധി ഇങ്ങനെ ആയിപ്പോയി !!!!!!!!! തെക്കേക്കര അച്ഛന്റെ കാര്യത്തില്‍ ഇവര്‍ക്ക് കോടതി വിധി അനുസരിക്കാം. പിന്നെ മറ്റുള്ള വിധികള്‍ എന്ത് കൊണ്ടാണ് അനുസ്സരിക്കാത്തത്. !!!!!!!!!!!!ഹേ മക്കളെ ഒന്ന് മനസ്സിലാക്കുക. ഇതിന്റെ ഒക്കെ ശാപം തലമുറകള്‍ കഴിഞ്ഞാലും മാറില്ല. ഒന്ന് മല്ലെങ്ങില് മാര്‍ത്തോമ സഭയെ കണ്ടു പഠിക്കു. മാന്യമായി അവര്‍ വേറെ സഭയുണ്ടാക്കി . ഇത് അങ്ങിനെ ആണോ ? നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും, സ്വൈരം കൊടുക്കാതെ ----------,. ഒന്ന് മാത്രം നോക്കുക. ഈ കൂട്ടങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ എന്നെങ്ങിലും കൊണം പിടിച്ചിട്ടുണ്ടോ?
പ്രിയപ്പെട്ട യാക്കോബായ സഹോദരങ്ങളെ,
ഒന്ന് കൂടി മനസ്സിലാക്കുക. ദ്വിദിമോസ് പ്രഥമന്‍ ബാവയുടെ കണ്ണുനീര് വീഴ്ത്തിയ തോമസ് പ്രഥമന്‍ ഏറ്റ ശാപം, ദ്വിദിമോസ് പ്രഥമന്‍ ബാവയുടെ ജീവിത കാലത്തില്‍ തന്നെ അനുഭവിക്കും.
ഞങ്ങള്‍ ഒരിക്കലും സമാധാനത്തിനു എതിരല്ല. പാവം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അക്രമ മാര്‍ഗത്തിലേക്ക് നയിക്കുന്ന ശ്രേഷ്ട, വന്ദ്യ, ആബൂന്‍ മാരെക്കുറിച്ചും അവരുടെ കൂടെ നടക്കുന്ന അന്ധ വിസ്വാസികളെക്കുരിച്ചും ആണ് ഞങ്ങള്‍ പറയുന്നത്.
Sathyavum neethiyum mathrame nilanilkku.Athanu Kothamangalam Marthoma Cheriapallyude karyathilum sambhavikkunnathu.Malankara sabhaye upekshichum, 34-le constitution upekshichum anthyokkayude pinnale poyavar malankara sabhayude pallikaleyum, dayarakaleyum,viswasikaleyum,sthapanangaleyum upekshichu mathrika kanikkuka,allenkil malankara sabhaye anusarichu sathyathinum neethikkum vendi nilakolluka.Parishudha Eldho Mar Baselios Bava Njangalkku vendi Apekshikkename.....
Kothamangalam Marthoma Cheriapallykku vendi nilakollunna Very Rev.Thomas Paul Maracheril Rambachanum,Cheriapally edavaka angangalkkum abhinanthanangal....
Dear Sarun
If you are so confident of keeping it in spite of adverse court verdict why fight the case spending money?
This case has lot of implications.
Many cases depend on the rulings given in some other case
Ordinary people who are in amajority wil always go with teh winner, you know Mr Sarun
Truth Will Prevail.
Number of people is not the isseu here. Sarun, What you perceive as 'your people' need not side with you when final ruling comes because these people are innocently supporting thinking that you will maintain the church in future which is not going to happen.
This is an important TEST CASE
The CREDIT should go to Thom asPaul Ramban. I heard that he has theats from these snakes
Ultimately Thomas Pradhaman will prevail. The packet that was sent didn't reach the Court. That is why this adverse verdict. Just wait for a few days and we will see the turn around
Kothamangalam Bavaye Parisudhanayi Prakhapikkan Madicha, Aa Kabar Polichu Kalanjittu Varan Paranja Antiochya Pathrikkesumarekkal Kothamangalamkarkku Ishtam Thonnendathu Adhehathe Parisudhanayi Prakhyapicha Orthodox Sabhaye Alle?
Peter III Angottu Poyathe Illa (1876)
Yakob III poyittum Parisudhanayi Prakhyapichilla.
Oduvil Kuttikkattil Thirumeni Parisudhanayi Prakhyapikkuka aayirunnu!!!
Baselios Bavayum Antiochyayum Thammil Oru Bandhavum Illa.
Dear Sarun,
As long as a Church got any links with the Arabians (Syrians), the cases will prevail. You people forgot your mother because she betrayed your father and went after an Arabi in Antiochya and that is the reason why you say, Ammaye maranallum njangal Antiochyaye marakoolla. Nonthu prasavicha amma regrets now. But what to do the children ignores her and go after the Arabians. But we are confident the tears of your mother will reach the Higher ups and by the time it will be too late.
The morale of Jacobite leaders is down. So be careful! So They (Jac leaders) may incite more violence in the churches.
I hope people will realise the folly of siding with HB THOMAS
+++++++++ തെക്കേക്കര അച്ഛന് കോടതിയില്‍ കീഴടങ്ങി +++++++
Orthodox Church lost many cases in the past due to mismanagement. We failed mostly because of short sightedness (not thinking beyond Kottayam.)
We should establish our legal and media offices in Kochi under separate heads.
Jacobite leaders know they are losing ground. Will we ever grab this opportunity and guide the innocent followers of BH Thomas?
Will the Sabha leadership take some initiative to establish an Orthoox Centre in Kochi?
Dear Philip
HB THOMAS has lost his morale. Many of his trusted followers have begun to lose their confidence in him.
M TV Blogil Chodhichathinu Marupady Kitty. Syriac Voicil Puthiya Manorama Vadham Kilippattu; Samrakshakan Vaka. Casil Thottathinu Manorama Enthu Pizhachu Makkale?
Manorama's 'vision' in Kothamangalam church case!!
Manorama's 'vision' in Kothamangalam church case!!
The news spread by MM Group through their visual and print media about the judgement in Kothamangalam Marthoman Church case, is broken like a water bubble!!
See the judgement and news in Viswasasamrakshakan :
http://socmnet. org/viswasasamra kshakan/Kothaman galmPallyCase. pdf
From: SOCM E Mail Group
Mtv koduthu oru divasam kazhinju kodathi vidhi pakarppu koduthal sathyam sathyamallathakumo.
In Syriac Voice
Kothamangalam St. Thomas Jacobite Syrian Orthodox Church (Cheriyapally), "Metran Kakshi" trying to spread false news. Flash..
Read Viswasa Samrakshakan
Know the truth Read
Wed Jun 16, 2010 1:10 pm
orusidel bandaram orusideil anthokyayil ninnum vanna bava ethuvenam..............
kothamangalam pally metran kakshikalkku kodathi vidhichu kodutho ? case ini thudangan pokunneyullu chettanmaare... alpamkoode kshama kaannikku... ee agoshamokke palli ningalkku vidhichukittiyittu pore ?
Malankara sabhayile pallikalokke kottaythe catholikka adheham swantham chilavil panniyippichathanno ? Swantham sabhayile vaideeka trusteede edavakayil aadyam 34 nadappilaakuka...ennittu namukku yakobaya sabhayile valiya bhandarangalulla pallikal nokki olippikaam.
Daivam nalla budhi tharatte..
Appozhe, Chettanmare, Munpu Oru Sahodaran Ayyappante Makan,MalarPodyKaaran, Pavam "SARUN" Undayirunnallo, Namukku Munpayittu. Adheham Evide Poyi????????????
Sarun Innale Vaikittu Vilichirunnu. Adheham Enikku Personal Aayi Ayacha Mail aanennum Blogil Idan Udhesichirunnilla Ennum Paranju. Samsarathil Sarun Oru Theevravadhiyayi Thonniyumilla.
Saruninte Comment Athukondu Delete Chaithu.
- Joice Thottackad
Hello Sarun, " Best Of Luck "
ഹലോ മനു, ഇന്നത്തെ യകൊബായ സഭ എന്നാണ് ഉണ്ടായതു, 2002 ല്‍ . അതിനു മുന്‍പ് നീയൊക്കെ ആരായിരുന്നു? അതിനു മുന്‍പ് ഉണ്ടായിരുന്ന മറ്റുള്ള സഭക്കാര് കളിയാക്കി വിളിച്ചിരുന്ന യകൊബായ സഭ യാണ് ഇന്നത്തെ ഓര്‍ത്തഡോക്സ് സഭ. പിന്നെ ആരാണെന്നു നിങ്ങള്‍ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം
+++++++++++++++++++++++++++
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥക്ക് മുന്പില് ഇവര്‍ മലങ്കര സഭയുടെ വിഖടിതരാന്. syriac Orthodox Church നു ഇവര്‍ ആ സഭയുടെ ഒരു അതി ഭദ്രസനമാണ്. പാവം ആട്ടിന്‍ കൂടങ്ങള്‍ക്ക് ഇവര്‍ യാക്കോബായ സഭയാണ്. എന്തിനു ഈ കള്ളവും പറഞ്ഞു ഇനിയും മലങ്കര സഭയെ ദ്രോഹിക്കണം.
+++++++++++++++++++++++++++++
എന്നിട്ട് ശീമയില്‍ നിന്ന് എന്ന് പറഞ്ഞു ആര് ചുവന്ന് കുപ്പായവും ഇട്ടു വന്നാലും അവരെല്ലാം ഞങ്ങളുടെ " ബാവ " മാരാണെന്ന് പറഞ്ഞു തൊലി വെളുപ്പ് കാണുമ്പോള്‍ എന്നെ അങ്ങ് എടുത്തോ എന്ന് പറഞ്ഞു പിറകെ പോകും.
Ningalude metranmarude charithram njangalkh ariyam,kooduthalonnum vellayenda mokkale.eppoal vaazhichu ennu parapedunna kochu metran pollum enganea ennu annu ennu velipedutham.kooduthal onnum kalikarudhea.
mone 34 la bharana ghadanayun pidichu kondu engottu vannal mathi eppol kayatti tharam
orilkal pithavinda dead body yum kondu cheriya palliy yil vannapol undaya anubhavam thomas paul nodu chodichu noku kootu kara
neeyoka vannal nindayoka
kazhutinu pidikan yakobaya karuda munpil Hindu kalum muslims um undakum avarayokka naridan thayyarayi angottu vannal mathi
pinne kottayam sabhayku baselious bava yum ayittenthano antho bhandham?
ANTIOCH- MALANKARA BHANDHAM NEENAL VAZHATTE
8-11-2008 കോതമംഗലം : ഒരു ദ്രിക്സാക്ഷി വിവരണം
++++++++++++++++++++++++++++++
http://www.malankaraorthodox.tv/News/Klm%208-11.pdf
എല്‍ദോ , ഇപ്പോള്‍ വയനാട്ടില്‍ ആദിവാസികള്‍ എസ്റെറ്റുകള്‍ കൈയ്യേറി പിടിക്കുന്നുണ്ട്, അങ്ങോട്ട് പോയി നോക്കണം എന്നുണ്ടോ. ഭാഷ കണ്ടിട്ട് ആ വകുപ്പില്‍ പെട്ടതാണെന്ന് തോന്നുന്നു.
Dear friends,
Please keep little standard, it is Christian site, and we are independent Christian I am proved of that we have Money, Power, School, Collage then why we want to catch others. Think what we did kattachira St. Mary’s church only for our few members.
Same think we need to do here also ……… . Think before comments
Eldos , Malankara sabha is only trying to execute the Judgment that Honarable court judged . 2002 Society don't have any right on Malankara churches and premises , because you guys formed a new church in 2002 (Sorry Society !!) . You gus are not going to win any solid church cases as long as Hon. Chief Justice V.S Malimaths Report exists!! . Your church leaders are well aware of that, But you might not be!!!
You are correct, Even among the gangsters who killed Malankara Varghese Brutally , there were Hindus and Muslims. But they are hired for it. The so called Hindu Muslim protectors you mentioned are similar !!!!!
But Malankara Orthodox church is protected by Heavenly God and Indian Judicaary, We don't need so called Protectors (Gundas)and "Samrakshakans" !!
Pinne ithu naadu vere anu mone , Gundayism kanichal akathu pokum , Jayilil poyi unda thinnam .Cement Joy & Thekkekara Achante okke anubhavam ortho ?? Ee Nattil Niyamavum kodathiyum okke undu . Onnu pettal pettathu thanne !! , allenkil Cement Joy yodu chodichu nokku !! Arum koode kanathilla anneram , Nashtam Thanikkum thante kudumbathinum ayirikkum . Sahaya Nidhikkayi Pirichedukkunna kaasu polum mukkunna koottaranu !!!
Even St.Mary is weaping at Kattachira at the sight of the attoricities in the Jacobite Church. Fools can't understand it. They bottle it and sell it and say that St.Mary has blessed them. What an irony?
Dear jayan
Ningal kurachu alukalum kurachu methran marum koodi mathrusabhayil ninnum pirinju poyi oru bharanajhadhana yum undakki annu vicharichu bakki allavarum athu anusarichu bharikapedanem annu parayunnathil anthenkilum nyayam undo kootukara?
knthamangalam palliyile genral body meeting vilichu kooti avar theerumanikukayanu njangal 34 la bharanaghadana angeekarikunnu annu theerumanichal avar kottayam sabhayku keezhilayi. (angane janmathu sambhavikilla) athu theerumanikanulla right athathu pallikalkkanu allathe oru bharanaghadana undaki malankarayila alla pallikalum anda keezhil bharikapedanem annum athinu police protection vanamennum parayunnathano
christanity?
njan ninda veetilaku varum anna kayattiyillenkil njan police nayum kooti varum annu parayunnathu polayanu ethu
njangal 2002 la bharanaghadana angeekarikunnu .ningalku majority
ulla
pallikalil ningal athu nadapilakkiko
alla pallikalilum kidannu kalikunnathu pole BASELIOUS BAVA yuda aduthu kalichal kali vagam manasilakum.
Sahodhara, Ee Hindu,Muslim Sahodharanghal Polum Ninghalude Ee Kopprayanghal Kandu Manam Maduthu Irikkukayanennu Sahodharanu ArinjuKooda Alle? Aaranu Vazhakkaalikal Ennum Aaranu Pallikal Poottikkan Munpil Ullathennum Avar Nannayi Manassilakkiyittundu. Parisudha Catholica Baavaayude Keezhilulla Orthodox SabhayeKurichum, Ninghalkku AriyavunnathilKooduthal avarkkariyammmm........Pinne Parisutha Yeldho Baseliose Mapriyanaye Kurichum Adhehathinte VisuthiyeKurichum Yakko Upayakaarkkullathinekkal Kooduthal ErivoduKoody Njanghal, Orthodoxkar ManassilaakkiyittumUllathaanu. Adhehatham Ippol Ninghale Orthu Karayunnundaakummmm......AthukonduAdhehathinte MunpilKidnnuKondu OrthodoxKaare Kali Padippikkan Nokkanda. Nookkiyal Aa Parisudhan Ninghale Thanne KaliPadippikkum Sahodharaaa..........
ഹേ എല്‍ദോസ് , തനിക്കു ആരാണ് ഈ പരിശുദ്ധന്റെ പേരിട്ടത് ? പേരിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ. എട ചെറുക്കാ ആദ്യം പേര് മാറ്റിയിട്ടു പോയി കുടുംബ കാര്യം നോക്ക്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് കേട്ടിട്ടില്ലേ.
Dear Shaji
In the Christianity what is the value of independence, money & power .
Kindly please read Holy Bible .. (Acts 8 : 1-24)
Dear Jayan
Jewish executed the Judgment 2000 years before, they cruised our God Jesus
Rome executed the Judgment, cruised our St.Peter and threw St Ignathios to
the lions cage.
Portugal executed the Judgment to Mor Ignatius Ahattula BABA, tied him up and cast in the Ocean ('Koonam Kurisu Sathayam') ,and lot more……..
Now show what your people can do to our churches and Bishops.
Avarachayan E "parisudan" from where?
What is ur aim.
എന്റെ തോമസേ , ഇത് രാമായണം മുഴുവനും വായിച്ചിട്ട് രാമന് സീതയുടെ ആരാണെന്ന് ചോദിക്കുന്നത് പോലെ ആണല്ലോ. ഇത് തന്നെ ആണ് നിങ്ങളുടെ കുഴപ്പം. അതോ തോമസ് പ്രഥമന്‍ കാണിക്കുന്നത് പോലെ നാടകം കളിക്കുക ആണോ. പിടിക്കുന്നിടം ജയിച്ചില്ലെങ്കില്‍ ആദ്യം ഗുണ്ടായിസ്സം. പിന്നെ കരച്ചില്, പിന്നെ മന്ദ ബുദ്ധി അഭിനയം.
ഹലോ തോമസ്, താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. supreme court വിധി malankara orthodox church നു അനുകൂലമായിരുന്നു എന്ന് ഒന്ന് തുറന്നു സമ്മതിച്ചാല്‍ എന്താണ് കുഴപ്പം. അപ്പോള്‍ ഒരു പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണല്ലോ. ഇപ്പോഴെങ്കിലും വിധി execution എന്ന് ഒന്ന് ഉണ്ട് എന്നും അത് തങ്ങള്‍ക്കു എതിരാണ് എന്നും അന്ഗീകരിക്കുന്നുണ്ടല്ലോ. പക്ഷെ യാകൊബായ സഭ ഇപ്പോഴും ഇത് അന്ഗീകരിക്കുന്നുണ്ടോ. അത് കൊണ്ടല്ലേ കോടതിയും കേസും.
Dear Thomas
"Jewish executed the Judgment 2000 years before, they cruised our God Jesus
Rome executed the Judgment, cruised our St.Peter and threw St Ignathios to
the lions cage.
Portugal executed the Judgment to Mor Ignatius Ahattula BABA, tied him up and cast in the Ocean ('Koonam Kurisu Sathayam') ,and lot more…….."
Yes the list is continuing !!! ,
Ana Pappi Brutally killed by bava kakshi gubdas (Another execution ),
The Quetation team hired by the Society church leadership executed the "Judgement" for Our dear Varghese Chettan . Yes the "Execution" list is still continuing !!
This is what surprising me how you can Justify a brutal marder !! That too organised by the spiritual leadership !! How this Father Thekkekara can do a confession for his church members. !! How he can celebrate Holy Qurbana ??
You people don't have the GUTS to question this , because you people never values and enjoys independence !! If you are sincere please send Holy Bible .. (Acts 8 : 1-24) to your Society church leaders and tell them to read snd stop entertaining Gundas and Quataion teams!
Thanks Mr.Jayan
Can I expect Malankara Varughese will be a “parisudan”.
Sorry Thomas.
Malankara Varghese belongs to the Orthodox Church. Please approach P.C Society who is in the process of canonising Binu, if at all you need a layman as a Saint. Like some of the Hindu rituals, they kill hen to please the Gods, similarly Malankara Varghese was the hen in this case. How can you imagine to canonize the hen. O I forgot you are one of those guys who scream A.......... ....... Marakoola. No wonder you come out with such requests.
Rev.Thomas Paul Maracheril Rambachan have any connection with babu paul maracheril who passed away on 27.06.2010?
A distant relative
-Rambachan
http://www.facebook.com/pages/Mar-Thoman-Orthodox-Cheriyapally-Kothamangalam/164300333627237
Avarachayan enna aalinu vattananennu thonnunnu.Karanam 2002 aanu innathe yakobaya sabha undayathennu parayunnathu.ningalkku orthdox sabha undayathennanennu parayamo. ithinu chukkan pidichathu ente ayalvakkaamkaranayirunna Tharayanil achananu. athum 1900 aandu kaalathu. athinu munpu andyokkyayilanu kristhyanikalundayathu ennu bible vayichattillayo. atho pottanaya murividyanano? Ernakulam jillayile koothattukulathu vannu tharayanil achanekkurichu manassilakiyal Orthodox engane eathu kuthantrathiloode aanu undayathennu ariyam.ee athanum koode undayirunna 2 perum andyokkyayil chennu annathe sthanam ozhinja patriarch bavayil ninnum kallatharam paranju nediyathanu. ee tharayanil achan avide oru valiya rogam pidichu marichu. avide aanu adakkam chaithirikkunnathu.karanam ee achante kuthanra budhikku deivam kodutha shiksha. ee kudumbathinte ippolathe avastha onnu vannu kaanu. Avarachayaa.... ithu kandarinjal ningalu ee parachil nirthi kodi thavana deivathodu kshama chodikkum. nirthu.
Post a Comment