Monday, June 14, 2010

Viswasa Samrakshakan Special Supplement about Malankara Varghese Anusmaranam at Puthuppally

Viswasa Samrakshakan Special Suppliment about Malankara Varghese Anusmaranam at Puthuppally.

6 comments:

Innocent said...

This part of the publication brought to you my Joseph Gibels from Puthencruz for the 'Christian' Society Church. Expect more such thrashes from us.

അമ്മച്ചിയുടെ അടുക്കള said...

കഷ്ടം , പട്ടിണി ആണെങ്കിലും കോണകം പെരപ്പുറത്ത്‌ എത്തി വലിഞ്ഞിടാന്‍ നടത്തുന്ന ശ്രമമാണ്. അല്ലെങ്ങില്‍ ഒരു മനുഷ്യ ജീവനെ പട്ടാപ്പകല്‍ നടുറോട്ടിലിട്ടു ഒരു ശേസ്ടന്റെ അറിവോടെ പുരോഹിതന്റെ നേതൃത്വത്തില്‍ വെട്ടി നുറുക്കി കൊന്നിട്ട് ഇങ്ങനെ ഒക്കെ പറയുമോ . അമ്മയെ ഞങ്ങള്‍ മറന്നാലും അന്തോക്യയെ (അത് എവിടെയാണോ ആവൊ) മറക്കില്ല എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് എന്ത് സ്വന്തവും ബന്ധവും അല്ലെ.

അമ്മച്ചിയുടെ അടുക്കള said...

കാരണവന്‍മാര്‍ സ്കൂളില്‍ വിടാതെ കാള പൂട്ടാനും , പോത്തിനെ തീറ്റാനും പഠിപ്പിച്ചതിന്റെ ഫലം . ആശാന്‍ പള്ളികൂടത്തില്‍ എങ്കിലും അയച്ചിരുന്നെങ്ങില്‍. എന്ത് പറയാനാ. വാട്ട് കപ്പയും , മുള്ളന്‍ ചുട്ടതും തിന്നു ബുദ്ധി ഇങ്ങനെ ആയിപ്പോയി !!!!!!!!!

Malankara Orthodox TV said...

Ethra Per Vannu Ennariyan Kanuka.

http://www.malankaraorthodox.tv/Malankara%20Varghese/Puthuppally%20Meeting/album/index.html

Malankara Orthodox TV said...

സിരീയക്‌ വോയിസ്കാര്‍ കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ച്‌യ്ക്ക്‌ പാലു കാച്ചി
കൊടുത്ത്‌വരാണ്‌. പരിശുദ്ധ പരുമല തിരൂമേനി പാത്രിയര്‍ക്കീസിന്റെ കല്പന്യ്ക്ക്‌
വിരുദ്ധമായി മൊഴി കൊടുതത കാര്യം പറയുമ്പോള്‍ അവര്‍ തിരൂമേനി പട്ടം
ഏടപ്പോഴ്ത്തേ സ്താത്ത്ിക്കൊണ്ടേ കാര്യമാണ്‌ പറയുന്നത്‌. പാത്റിയര്‍ക്കിസ്‌ പോയി
വര്‍ഷങള്‍ കഴിഞ്ഞാണ് തിരുമേനി മൊഴി കൊടുതഥതെന്ന് അവര്‍ മറന്നു പോയോ.
ഇങ്ങ്‌നെ പോയാല്‍ അവര്‍ നാളെ മാര്‍ അത്ത്നാസിയോസും മാര്‍ മിലിത്തോസും
കൊടുതത സല്‍മുസയും അവര്‍ക്ക് കിട്ടിയ സ്താത്ത്ിക്കോനും
പ്രസിദ്ധീകരിക്കുമല്ലോ

Anonymous said...

'Viswasasamraksakan' to change its name To Antioch Samudaya Samrakshna party or Antioch samraksana party of Kerala as its publishers and promoters are always anti christ or their teaching are against Christ and apostle Peter.Instead of fighting in kerala let them fight for their 'Sacred Throne' In Antioch