കൊലെന്ചെരി ഓര്‍ത്തഡോക്‍സ് പള്ളി കേസ് : ഇടക്കാല ഉത്തരവ് ഇല്ല. തല്സ്ഥിതി തുടരണമെന്ന യാകൊബായ വാദം തള്ളി. ഗവേര്‍മെന്റ്റ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് ഇരു വിഭാഗവും സഹകരിക്കണം: ഹൈക്കോടതി. കേസ് നവംബര്‍ 2- നു പരിഗണിക്കും.
ഇനി തീരുമാനം എടുക്കേണ്ടത് ഗവേര്‍മെന്റ്റ്. ദിവസേന പ്രശ്നങ്ങളില്‍ കുടുങ്ങുന്ന ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇനി എന്ത് തീരുമാനം എടുക്കും?