vanchanyulude e sabhaye thakarkkan oru shaktikkum sadikkilla, new sabhakku ale kittathe vannappol adutha adavaumay erangyirikkukano GURGAON METRO ENNU SAMSAYKENDYIRIKKUNNU. E VANCHANAYILL SABHA AKAPPEDERUTHA
Joyce, I feel very skeptical about the relationship you have with Gurgan. Why do you want to publish his news and make our church leadership in dilemma?
dear sony & abraham, what mistake Mr. Jocie done?? he got the news and he publish and that is way we all came to know this. At last Mr. Gurgan understand what mistake he mad. Great. Like this many people stop thier activities in India. I think many of them knows that there is a new group started in Kottarakara and Kollam called Bharthiya Orthodox Saba. I just waiting when they are going to stop their activites.
മാര്‍ മൂസ ഗുര്‍ഗാന്‍ പട്ടമേറ്റതിനു ശേഷം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ നമ്മള്‍ അപമാനിച്ചു. നമ്മളെ പോലെ അറബി പാത്രിക്കീസ്സിന്‍റെ ഗുണ്ടായിസ്സതിനെതിരായ് നില കൊള്ളുന്ന ഒരു ഓര്‍ത്തഡോക്‍സ് സഭയാണ് മാര്‍ മൂസ സെവേറിഓസ് നേതൃത്വം നല്‍കുന്ന യൂറോപ്പിലെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ് സഭ. മലങ്കര ഓര്‍ത്തഡോക്‍സ് സഭക്കും മാര്‍ മൂസയുടെ സഭക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം സാധ്യമായിരിക്കുന്നു.
Ac:5:34: Then stood there up one in the council, a Pharisee, named Gamaliel, a doctor of the law, had in reputation among all the people, and commanded to put the apostles forth a little space; Ac:5:35: And said unto them, Ye men of Israel, take heed to yourselves what ye intend to do as touching these men. Ac:5:36: For before these days rose up Theudas, boasting himself to be somebody; to whom a number of men, about four hundred, joined themselves: who was slain; and all, as many as obeyed him, were scattered, and brought to nought. Ac:5:37: After this man rose up Judas of Galilee in the days of the taxing, and drew away much people after him: he also perished; and all, even as many as obeyed him, were dispersed. Ac:5:38: And now I say unto you, Refrain from these men, and let them alone: for if this counsel or this work be of men, it will come to nought: Ac:5:39: But if it be of God, ye cannot overthrow it; lest haply ye be found even to fight against God.
അഭിനന്ദനങ്ങള്‍ അഭിവന്ദ്യ ഗുര്‍ഗാന്‍ തിരുമേനിയുടെ തീരുമാനങ്ങള്‍ പ്രസംസനാര്‍ഹം പരിശുദ്ധ സുന്നഹദോസ് അംഗങ്ങളായ പിതാക്കന്മാര്‍ പരി: സുന്നഹദോസിന്റെ അറിവോട് കൂടിത്തന്നെ അഭിഷേകം ചെയ്ത മെത്രാച്ചനാണല്ലോ ഗുര്‍ഗാന്‍ .എന്നാല്‍ primate എന്ന പദവി യോട് കൂടി അദ്ദേഹത്തെ നമ്മുടെ സഭ യൂറോപ്പില്‍ പ്രവര്‍ത്തിക്കുവാനായി വിട്ടു .ഗുര്‍ഗാന്‍ തിരുമേനി മാതൃ സഭയായി നമ്മുടെ സഭയെത്തന്നെയാണ് അന്ഗീകരിക്കുന്നത് .എന്നാല്‍ ആ സമയത്ത് ഓര്‍ത്തഡോക്‍സ് സഭയിലുണ്ടായിരുന്ന അഭിപ്രായ വെത്യാസങ്ങളും മറ്റും മുതലെടുക്കുവാന്‍ വേണ്ടി ചില കുബുദ്ധികള്‍ ഗുര്‍ഗാന്‍ തിരുമേനിയെ സ്വാധീനിച്ചു ചില തെറ്റായ ബോദ്ധ്യങ്ങള്‍ കൊടുത്തു .മലങ്കര യില്‍ ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നും സഭാമക്കള്‍ അതാനാഗ്രഹിക്കുന്നതെന്നും അദ്ദേഹത്തെ ബോദ്ധിപ്പിച്ചു .നിഷ്ക്കളങ്കനായ അദ്ദേഹം അത് വിസ്സ്വസിച്ചു മെത്രാച്ചന്മാരകാന്‍ ചില മിടുക്കന്മാര്‍ മുന്നോട്ടുവന്നു .ഇന്ന് പരിശുദ്ധ സഭയില്‍ മാന്ന്യന്മാരായി നില്‍ക്കുന്ന പല Rev .......കളും മെത്രാച്ചന്മാരകാന്‍ ഉടുപ്പും തൈപ്പിച്ചു മുടിയും വടിയും ഒരുക്കി കാത്തിരുന്നവരാനെന്നുള്ള സത്യം സഭാ മക്കള്‍ക്കെല്ലാം അറിവുള്ളതാണല്ലോ .എന്നാല്‍ ആദ്യമായി അദ്ദേഹം പട്ടം കൊടുത്ത മേത്രാച്ചന്‍ മാര്‍ തന്നെ ബാവായാകാന്‍ വേണ്ടിയുള്ള മത്സരവും കുതികാല്‍വെട്ടും ആരംഭിക്കുകയും ഗുര്‍ഗാന്‍ തിരുമെനിയെതന്നെ തള്ളിപ്പറഞ്ഞു സ്വയം ബാവയായി പ്രഖ്യാപിച്ചു .(പരിശുദ്ധ സഭയില്‍ ഉണ്ടായിരുന്ന ചില വിലപ്പെട്ട വ്യക്തികള്‍ അവരുടെ പ്രലോഭനങ്ങളില്‍ വിസ്സ്വസിച്ചു വൈദികരായി).ഗുര്‍ഗാന്‍ സഭാ വലിയ പ്രധിസന്ധിയിലേക്ക് വന്നപ്പോള്‍ കൂടെ വരാമെന്ന് പറഞ്ഞ മിടുക്കന്മാര്‍ ഞാനൊന്നു മറിഞ്ഞില്ലേ എന്നാ മട്ടില്‍ കാല് മാറി ..ഒരു നീണ്ട കാലയളവ് വേണ്ടിവന്നു ഗുര്‍ഗാന്‍ തിരുമേനിക്ക് ചതി മനസ്സിലാക്കുവാന്‍ .പട്ടാമേട്ടവരില്‍ ചിലര്‍ നിസബ്ദരായി അദ്ദേഹത്തോടൊപ്പം ഉറച്ചു നിന്നു.(തങ്ങള്‍ കബളിപ്പിക്കപ്പെട്ടതാനെന്നുമനസ്സിലാക്കി,പരിശൂദ്ധ സഭക്കെതിരെ ഒന്നും മിണ്ടാതെ ,പ്രവര്‍ത്തിക്കാതെ പ്രാര്‍ത്തനയോടുകൂടി )ഇപ്പോളെങ്കിലും ചതി മനസ്സിലാക്കി മാപ്പ് പറഞ്ഞുകൊണ്ട് തിരിച്ചു വരാന്‍ അദ്ദേഹത്തിന് സല്‍ബുദ്ധി കൊടുത്ത ല്ലോ .ഒരു കാര്ര്യം എന്നാളും സത്യമാണ് ; സഭക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ഒരുങ്ങുന്നവനെയെല്ലാം ദൈവം തിരിച്ചുകൊണ്ടുവരും കര്‍ത്താവ് കല്‍പ്പിച്ചു "ഇടര്‍ച്ച ഉണ്ടാകേണ്ടത് ആവസ്സ്യം,പക്ഷെ ഉണ്ടാക്കുന്നവന് അയ്യോ കഷ്ടം "മുടിയനായ പുത്രനെ പോലെ മാനസന്തരപ്പെട്ടു മടങ്ങിവന്നു മാപ്പിരക്കുന്ന ഗുര്‍ഗാന്‍ തിരുമേനിയെ പരിശുദ്ധ സഭയില്‍ തിരിച്ചെടുത്തു യൂറോപ്പില്‍ പ്രവര്‍ത്തിക്കുവാന്‍ വിടുന്നതല്ലേ ദൈവനീതി
@ fr. John I couldn't get your stand. He have the right to work wherever he wants. If MOSC agrees his arguments and wishes it will be a foul play. We, the members of MOSC don't want such people as our leaders, we can't compare them as any clergies. sorry.
Because Acts:8:20: But Peter said to him, "May your silver perish with you, because you thought you could obtain God's gift by money! Acts:8:21: You have no part or share in this, for your heart is not right before God. Ac:8:22: Repent therefore of this thy wickedness of yours, and pray to the Lord that, if possible, the intent of your heart may be forgiven you.
മകന്‍ അപരാദധം ചെയ്താല്‍ പൊറുക്കുക എന്നത് ദൈവീക നീതിയല്ലേ? പിന്നെയെന്താ അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ എന്ന് നാം പറയുന്നത്? കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നതിനു ലോകപ്രകാരം ഉപാദ്ധികള്‍ ഉണ്ടായേക്കാം .എന്നാല്‍ കര്‍ത്താവ് സ്നേഹിച്ചത് നിരുപാദ്ധികമായിട്ടായിരുന്നില്ലേ? നമ്മളാരെങ്കിലും (ഇന്നത്തെ ആദര്സ്സം പറയുന്ന ഏതെങ്കിലും ഒരു ക്രിസ്ത്യാനിക്ക് കുരിശ്ശില്‍ വച്ചു കര്‍ത്താവ് കാണിച്ചു തന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു മാത്ര യെങ്കിലും കാണിക്കുവാന്‍ സാധിക്കുമോ? )കണ്ണിനു പകരം കണ്ണ് പ്രാകൃത മനുഷ്യന്റെ നീതിയല്ലേ ?കര്‍ത്താവതിനെ എതിര്‍ത്തില്ലേ ?മുടിയനായ പുത്രന്‍ മടങ്ങിവന്നപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു വിരുന്നൊരുക്കി സ്വീകരിച്ച പിതാവിനെയല്ലേ കര്‍ത്താവ് കാണിച്ചു തന്നത് .പക്ഷെ സ്വന്തം ദൃഷ്ടിയില്‍ നീതിമാനായി ഭാവിച്ച മൂത്ത സഹോദരനാകാന്‍ കര്‍ത്താവ് നമ്മെ ആരെയും കുറിച്ചാഗ്രഹിക്കുന്നില്ലാ കേട്ടോ .അങ്ങനെയുള്ള സ്നേഹം കാണിച്ചതിന് നമ്മുടെ മുന്ഗാമികളായി അന്നുണ്ടായിരുന്നവര്‍ കര്‍ത്താവിനെ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്ന് വിളിച്ചു കളിയാക്കി .അവരുടെ പിന്ഗാമിയാകണോ,അതോ ദൈവസ്നേഹത്താല്‍ സഹോദരനോട് ക്ഷമിക്കണോ?
17 comments:
By publishing this letter we are admitting that all this chos were made by our own church (our bishops).It's really shame. Please delete this letter.
ALL ARE ONE IN CHRIST!HE ALONE IS THE FINAL AND REAL SOLUTION FOR ALL OUR SPIRITUAL AND MATERIAL PROBLEMS!!JESUS CHRIST IS OUR REAL VICTORY!!!
why we are after him? or the otherway, what ever damages, he can do, done it. cannot believe on him
vanchanyulude e sabhaye thakarkkan oru shaktikkum sadikkilla, new sabhakku ale kittathe vannappol adutha adavaumay erangyirikkukano GURGAON METRO ENNU SAMSAYKENDYIRIKKUNNU. E VANCHANAYILL SABHA AKAPPEDERUTHA
No one cares.
Joyce, I feel very skeptical about the relationship you have with Gurgan. Why do you want to publish his news and make our church leadership in dilemma?
മുടിയനായ പുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവാണ് ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ഉള്ളത്.
PLEASE DON'T BELIEVE GURGAN, WE HAVE ENOUGH HEADACHE'S HERE
it is nice. Please look in this matter & why Pathriarch of Anthioch can't do lik this.
dear sony & abraham,
what mistake Mr. Jocie done?? he got the news and he publish and that is way we all came to know this. At last Mr. Gurgan understand what mistake he mad. Great. Like this many people stop thier activities in India. I think many of them knows that there is a new group started in Kottarakara and Kollam called Bharthiya Orthodox Saba. I just waiting when they are going to stop their activites.
Reji Thoms Kottarakara
ഈ പരിപ്പ് കേളത്തില്‍ വേവുകയില്ലന്നു കണ്ടപ്പോള്‍ മീശ മുരുഗന്‍ പതിയെ വലിഞ്ഞു
might he want to be the Patric of Antyochya and he will accept 1934 constitution......he is clever....kalakka vellathil meen pidikkunnu.......
മാര്‍ മൂസ ഗുര്‍ഗാന്‍ പട്ടമേറ്റതിനു ശേഷം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ നമ്മള്‍ അപമാനിച്ചു. നമ്മളെ പോലെ അറബി പാത്രിക്കീസ്സിന്‍റെ ഗുണ്ടായിസ്സതിനെതിരായ് നില കൊള്ളുന്ന ഒരു ഓര്‍ത്തഡോക്‍സ് സഭയാണ് മാര്‍ മൂസ സെവേറിഓസ് നേതൃത്വം നല്‍കുന്ന യൂറോപ്പിലെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ് സഭ. മലങ്കര ഓര്‍ത്തഡോക്‍സ് സഭക്കും മാര്‍ മൂസയുടെ സഭക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം സാധ്യമായിരിക്കുന്നു.
According to holy bible, we may see more....
acts 5.34- 5.39
Ac:5:34: Then stood there up one in the council, a Pharisee, named Gamaliel, a doctor of the law, had in reputation among all the people, and commanded to put the apostles forth a little space;
Ac:5:35: And said unto them, Ye men of Israel, take heed to yourselves what ye intend to do as touching these men.
Ac:5:36: For before these days rose up Theudas, boasting himself to be somebody; to whom a number of men, about four hundred, joined themselves: who was slain; and all, as many as obeyed him, were scattered, and brought to nought.
Ac:5:37: After this man rose up Judas of Galilee in the days of the taxing, and drew away much people after him: he also perished; and all, even as many as obeyed him, were dispersed.
Ac:5:38: And now I say unto you, Refrain from these men, and let them alone: for if this counsel or this work be of men, it will come to nought:
Ac:5:39: But if it be of God, ye cannot overthrow it; lest haply ye be found even to fight against God.
അഭിനന്ദനങ്ങള്‍
അഭിവന്ദ്യ ഗുര്‍ഗാന്‍ തിരുമേനിയുടെ തീരുമാനങ്ങള്‍ പ്രസംസനാര്‍ഹം
പരിശുദ്ധ സുന്നഹദോസ് അംഗങ്ങളായ പിതാക്കന്മാര്‍ പരി: സുന്നഹദോസിന്റെ അറിവോട് കൂടിത്തന്നെ അഭിഷേകം ചെയ്ത മെത്രാച്ചനാണല്ലോ ഗുര്‍ഗാന്‍ .എന്നാല്‍ primate എന്ന പദവി യോട് കൂടി അദ്ദേഹത്തെ നമ്മുടെ സഭ യൂറോപ്പില്‍ പ്രവര്‍ത്തിക്കുവാനായി വിട്ടു .ഗുര്‍ഗാന്‍ തിരുമേനി മാതൃ സഭയായി നമ്മുടെ സഭയെത്തന്നെയാണ് അന്ഗീകരിക്കുന്നത് .എന്നാല്‍ ആ സമയത്ത് ഓര്‍ത്തഡോക്‍സ് സഭയിലുണ്ടായിരുന്ന അഭിപ്രായ വെത്യാസങ്ങളും മറ്റും മുതലെടുക്കുവാന്‍ വേണ്ടി ചില കുബുദ്ധികള്‍ ഗുര്‍ഗാന്‍ തിരുമേനിയെ സ്വാധീനിച്ചു ചില തെറ്റായ ബോദ്ധ്യങ്ങള്‍ കൊടുത്തു .മലങ്കര യില്‍ ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നും സഭാമക്കള്‍ അതാനാഗ്രഹിക്കുന്നതെന്നും അദ്ദേഹത്തെ ബോദ്ധിപ്പിച്ചു .നിഷ്ക്കളങ്കനായ അദ്ദേഹം അത് വിസ്സ്വസിച്ചു മെത്രാച്ചന്മാരകാന്‍ ചില മിടുക്കന്മാര്‍ മുന്നോട്ടുവന്നു .ഇന്ന് പരിശുദ്ധ സഭയില്‍ മാന്ന്യന്മാരായി നില്‍ക്കുന്ന പല Rev .......കളും മെത്രാച്ചന്മാരകാന്‍ ഉടുപ്പും തൈപ്പിച്ചു മുടിയും വടിയും ഒരുക്കി കാത്തിരുന്നവരാനെന്നുള്ള സത്യം സഭാ മക്കള്‍ക്കെല്ലാം അറിവുള്ളതാണല്ലോ .എന്നാല്‍ ആദ്യമായി അദ്ദേഹം പട്ടം കൊടുത്ത മേത്രാച്ചന്‍ മാര്‍ തന്നെ ബാവായാകാന്‍ വേണ്ടിയുള്ള മത്സരവും കുതികാല്‍വെട്ടും ആരംഭിക്കുകയും ഗുര്‍ഗാന്‍ തിരുമെനിയെതന്നെ തള്ളിപ്പറഞ്ഞു സ്വയം ബാവയായി പ്രഖ്യാപിച്ചു .(പരിശുദ്ധ സഭയില്‍ ഉണ്ടായിരുന്ന ചില വിലപ്പെട്ട വ്യക്തികള്‍ അവരുടെ പ്രലോഭനങ്ങളില്‍ വിസ്സ്വസിച്ചു വൈദികരായി).ഗുര്‍ഗാന്‍ സഭാ വലിയ പ്രധിസന്ധിയിലേക്ക് വന്നപ്പോള്‍ കൂടെ വരാമെന്ന് പറഞ്ഞ മിടുക്കന്മാര്‍ ഞാനൊന്നു മറിഞ്ഞില്ലേ എന്നാ മട്ടില്‍ കാല് മാറി ..ഒരു നീണ്ട കാലയളവ് വേണ്ടിവന്നു ഗുര്‍ഗാന്‍ തിരുമേനിക്ക് ചതി മനസ്സിലാക്കുവാന്‍ .പട്ടാമേട്ടവരില്‍ ചിലര്‍ നിസബ്ദരായി അദ്ദേഹത്തോടൊപ്പം ഉറച്ചു നിന്നു.(തങ്ങള്‍ കബളിപ്പിക്കപ്പെട്ടതാനെന്നുമനസ്സിലാക്കി,പരിശൂദ്ധ സഭക്കെതിരെ ഒന്നും മിണ്ടാതെ ,പ്രവര്‍ത്തിക്കാതെ പ്രാര്‍ത്തനയോടുകൂടി )ഇപ്പോളെങ്കിലും ചതി മനസ്സിലാക്കി മാപ്പ് പറഞ്ഞുകൊണ്ട് തിരിച്ചു വരാന്‍ അദ്ദേഹത്തിന് സല്‍ബുദ്ധി കൊടുത്ത ല്ലോ
.ഒരു കാര്ര്യം എന്നാളും സത്യമാണ് ; സഭക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ഒരുങ്ങുന്നവനെയെല്ലാം ദൈവം തിരിച്ചുകൊണ്ടുവരും കര്‍ത്താവ് കല്‍പ്പിച്ചു "ഇടര്‍ച്ച ഉണ്ടാകേണ്ടത് ആവസ്സ്യം,പക്ഷെ ഉണ്ടാക്കുന്നവന് അയ്യോ കഷ്ടം "മുടിയനായ പുത്രനെ പോലെ മാനസന്തരപ്പെട്ടു മടങ്ങിവന്നു മാപ്പിരക്കുന്ന ഗുര്‍ഗാന്‍ തിരുമേനിയെ പരിശുദ്ധ സഭയില്‍ തിരിച്ചെടുത്തു യൂറോപ്പില്‍ പ്രവര്‍ത്തിക്കുവാന്‍ വിടുന്നതല്ലേ ദൈവനീതി
@ fr. John
I couldn't get your stand. He have the right to work wherever he wants. If MOSC agrees his arguments and wishes it will be a foul play. We, the members of MOSC don't want such people as our leaders, we can't compare them as any clergies. sorry.
Because
Acts:8:20: But Peter said to him, "May your silver perish with you, because you thought you could obtain God's gift by money!
Acts:8:21: You have no part or share in this, for your heart is not right before God.
Ac:8:22: Repent therefore of this thy wickedness of yours, and pray to the Lord that, if possible, the intent of your heart may be forgiven you.
മകന്‍ അപരാദധം ചെയ്താല്‍ പൊറുക്കുക എന്നത് ദൈവീക നീതിയല്ലേ?
പിന്നെയെന്താ അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ എന്ന് നാം പറയുന്നത്? കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നതിനു ലോകപ്രകാരം ഉപാദ്ധികള്‍ ഉണ്ടായേക്കാം .എന്നാല്‍ കര്‍ത്താവ് സ്നേഹിച്ചത് നിരുപാദ്ധികമായിട്ടായിരുന്നില്ലേ? നമ്മളാരെങ്കിലും (ഇന്നത്തെ ആദര്സ്സം പറയുന്ന ഏതെങ്കിലും ഒരു ക്രിസ്ത്യാനിക്ക് കുരിശ്ശില്‍ വച്ചു കര്‍ത്താവ് കാണിച്ചു തന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഒരു മാത്ര യെങ്കിലും കാണിക്കുവാന്‍ സാധിക്കുമോ? )കണ്ണിനു പകരം കണ്ണ് പ്രാകൃത മനുഷ്യന്റെ നീതിയല്ലേ ?കര്‍ത്താവതിനെ എതിര്‍ത്തില്ലേ ?മുടിയനായ പുത്രന്‍ മടങ്ങിവന്നപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു വിരുന്നൊരുക്കി സ്വീകരിച്ച പിതാവിനെയല്ലേ കര്‍ത്താവ് കാണിച്ചു തന്നത് .പക്ഷെ സ്വന്തം ദൃഷ്ടിയില്‍ നീതിമാനായി ഭാവിച്ച മൂത്ത സഹോദരനാകാന്‍ കര്‍ത്താവ് നമ്മെ ആരെയും കുറിച്ചാഗ്രഹിക്കുന്നില്ലാ കേട്ടോ .അങ്ങനെയുള്ള സ്നേഹം കാണിച്ചതിന് നമ്മുടെ മുന്ഗാമികളായി അന്നുണ്ടായിരുന്നവര്‍ കര്‍ത്താവിനെ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്ന് വിളിച്ചു കളിയാക്കി .അവരുടെ പിന്ഗാമിയാകണോ,അതോ ദൈവസ്നേഹത്താല്‍ സഹോദരനോട് ക്ഷമിക്കണോ?
Post a Comment