Wednesday, September 21, 2011

നെല്ലും പതിരും വേര്‍തിരിഞ്ഞ കൊലെന്ചെരി

18 comments:

jijumallassery said...

kodathiyil neethikku vendi poyavar vidhi thangalak anukulam allennu kanditt athine angeerikkan koottakkathath parishkruth samuhathine yogichaalla

jijumallassery said...

kodathi vidhi manikkath oru samuhathinum indiayil munnoottu pokan pattilla, jacobitesnte kepha enna gunda sangathee Govt. nerodhikanam or janagalil visham kuthivekkunna vishwassamrskhkan masika ethryum veham nirodhikkanam

Bino V John said...

We would like to know more about the so called ettukali mammonjummar and the commnets raised against Dr. Athanasius thirumeni.

We also require a list of association and managing committe members who were silent during these days due to their political demigods and the political losses that may arise due to pro church approach.

We USE TO SEE see a lot of "kUTTI LEADERS" who were making so many press releases against government. but this time we couldn't even see one...

Abraham said...

Notice those small politicians like the Youth Congress kottayam secretary Johny Joseph who considered their party position than church, and make sure that they never win any elections. Earlier we identified some such people, including diocesan committee member during Tiruvalla constituency issue.

Ronnie Daniel said...

Excellent write up shelly. Orthodox church woke up with this event. What we need now is to continue that unity.

It is little sad to see that the high court judge who accepted their appeal is said to be viewing the videos of the processions of each side in order to arrive at his decision.

That means everyone including the judge who is supposed to take a decision on these matters give importance to people power and muscle power rather than proofs and witnesses presented in court.

May be we need to show our strength and unity once again and let us make our people ready for it.

Vattaparampilachen said...

Right from the day one of Kolencherry issue I could watch all the moments of our Church activities through malankara orthodox.tv.kudos to Joice and Team.H.G Dr.Athanasios,Mar Milithios,Mar Polycarpos,Mar Chrisostomos,Mar Julios,Mar Aphrem,Mar Ireanios did their assignment very well.Also to mention of Konat Achen,Edayanal Achen,Joshua Achen,Dr George Joseph of their duties.From Shellys article I would say that today our Church needs an Asstt to Bava,which we have and Not Catholicos Designate as our Bava Thirumeni is young enough to perform easily upto the age of 80 years.I regret that Severios Thirumenis name did not come much in speeches and even in Banners.It was Severios Thirumeni who took the initial fasting along with Dr Athanasios a few years ago.This time we had Bava Thirumeni too with him.Let the two of them along with the support of others lead the church to more victory and bring glory to the church in the coming years too, especially during the Centenary period.

Fr Varghese Yohannan Vattaparampil
Bombay Diocese.

John said...

1 .ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഖടന ആദിമുതല്‍ തന്നെ വളരെ ലളിതമായിരുന്നു. ഓരോ സ്ഥലത്തും ഉള്ള സാഭംഗങ്ങള്‍
കൂടി ആരാധനക്കായി വരുന്നു.അവിടെ എപിസ്കോപ ക്രിസ്തുവിനെ ദൃശ്യ സ്പര്ശരന ശ്രവണ ക്ഷമനാക്കുന്നു.
ബിഷപ്പ്(എപിസ്കോപ) നെ കാണുക എന്ന് പറഞ്ഞാല്‍ ഉയര്തെഴുന്നെട്ട ക്രിസ്തുവിനെ കാണുക എന്ന് സാരം.

2. എപിസ്കോപയും ജനങ്ങളും പിരിക്കുവാന്‍ പാടില്ലതവണ്ണം കൂടിയതാണ് സഭ.ഈ സഭ ഒരുമിച്ചു ആരാധിക്കുമ്പോള്‍
അവിടെ ജീവിച്ചിരിക്കുന്നവരും വാങ്ങിപോയവരും ഉള്പെോടെ സര്വെ സഭയും സന്നിഹിതമാകുന്നു.അതിനെയാണ്
കാതോലിക്(കാത്തോലിക്) സഭയെന്നു പരയൂന്നതു.അതായതു ഒരു ചെറിയ കഷണം സഭയില്‍ മുഴു സഭയും പ്രത്യക്ഷമാകുന്നു.
ഈ മഹാ രഹസ്യമാണ് എല്ലാ ഓര്ത്ത ഡോക്സ്ു‌ സഭകളും തുടര്ന്ന് പോരുന്നത്. കത്തോലിക്കര്‍ അതിനെ രാഷ്ട്രീയ ലാഭത്തിനു
വേണ്ടി വളച്ചൊടിച്ചു.മുഴു സഭയെന്നാല്‍ ലോകത്തിലെ പല സഭകളുടെയും ചേര്ന്ന്ല റോമന്‍ പാപയോട് ചേരുമ്പോള്‍ അത്
കത്തോലിക്കമാവൂ എന്ന് തെറ്റായി പഠിപ്പിച്ചു. വെറും പൊളിറ്റിക്സ് മാത്രമണ്‌ ഇതിന്റെ പിന്നില്‍.


3.. എല്ലാ എപിസ്കോപപ്പന്മാരും തുല്യര്‍ ആണ്. എപിസ്കോപന്മാരുടെ സംഗം-എപിസ്കോപാല്‍ synod -ആണ് ഒരു പ്രദേസത്തെ സഭാ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അതിലെ അധയക്ഷേനെയാണ് പിന്നീടു patriarch എന്ന് റോമന്‍ സാമ്രാജ്യത്തിലും
കാതോലികോസ് എന്ന് പുറത്തു അറിയപ്പെട്ടത്. അതുകൊണ്ട് bishops തമ്മില്‍ ഒരു hierarchy യും ഇല്ല. സമന്മാരില്‍ ഒന്നാമന്‍ എന്ന് മാത്രം
.കൂടാതെ ഭാഷാപരമായും സാംസ്കാരികമായും വെത്യസങ്ങള്‍ ഉള്ള സഭകള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍ ഒരു സഭയെ
പ്രധിനിധാനം ചെയ്യുന്നത് ഈ എപിസ്കോപ ആയിരിക്കും.

John said...

4. അപ്പോസ്തോലന്മാരുടെ ഈ pattern ആണ് ആദിമ സഭ പിന്തുര്ന്നnത്‌.ഇതാണ് അത്യാവശ്യമായ ഘടന. അതുകൊണ്ട് ഇന്ത്യയിലെ സഭ patriarch ന്റെ കീഴില്‍ അനോണ്നുള്ള ചോദ്യം ഇവിടെ അപ്രസക്തമാകുന്നു.ആദിമ സഭയില്‍ പത്രോസിനുണ്ടായിരുന്ന മൂപ് പ്രാധാന്യം ഉണ്ടെങ്കില്‍ തന്നെ അത് എല്ലാ എപിസ്കോപമാര്കും കിട്ടുന്നു.എന്നാല്‍ഇങ്ങനെയല്ല ,അപ്പോസ്തോലിക കൈ വെപ്പ് എന്നാണ് സഭ ചരിത്രത്തിലും ഉടനീളം പഠിപ്പിച്ചിരുന്നത്.
അല്ലാതെ പത്രോസിന്റെ കൈ വെപ്പ് എന്നല്ല.ഓര്ക്കുതക എപിസ്കോപ ക്രിസ്തുവിനെ ദൃശ്യ സ്പര്ശറന ശ്രവണ ക്ഷമനാക്കുന്നു.ക്രിസ്തുവിനെയാണ് അദ്ദേഹം കാണിക്കുന്നത്,പത്രോസിനെയോ മറ്റു അപ്പോസ്റൊലന്മാരെയോ അല്ല.എന്നാല്‍ അപ്പോസ്റൊലന്മാര്‍ എല്ലാവരും ക്രിസ്തുവിനെ കാണിക്കുന്നു.
5. റോമന്‍ ചക്രവര്ത്തിറ വിളിച്ച ചേര്ത്ത നിഖ്യ സുന്നഹദോസ് ഇല്‍ വെച്ച് അവിടുത്തെ 3 (4 ?) സ്റ്റേറ്റ് കളില്‍ ഉള്ള പ്രഭുക്കളുടെ മാതൃകയില്‍ 3 എപിസ്കോപ മാരെ പ്രധാന ബിഷപ്പ് ആക്കി.ആ സ്ഥാനമാണ് പിന്നീടു patriarch ആയതു.അന്തിയോക്കിയയുടെയും കിഴക്കൊക്കയുടെയും എന്ന്thu കിഴക്കന്‍ ലോകം മുഴുവനെന്നല്ല -.റോമന്‍ സാമ്രാജ്യിതിലെ കിഴക്കന്‍ സ്റ്റേറ്റ് എന്ന് സാരം.(അവിടുത്തെ പ്രഭുവിനെയും അന്തിയോക്കിയയുടെയും കിഴക്കൊക്കയുടെയും പ്രഭു എന്നാണ് വിളിച്ചിരുന്നത്‌.). പുറത്തുള്ള വര്ക്ക്് അത് ഭാധകമാക്കാന്‍ ചക്ക്രവര്തിക്ക് അധികാരമില്ലല്ലോ.
6. റോമന്‍ സാമ്രാജ്യത്തിലെ നിഖ്യ council ന്റെ തീരുമാനം-വിശ്വാസ പ്രമാണം-- കാലങ്ങള്‍ കൊണ്ടാണ് സംരജ്യതിനുള്ളിലും പുറത്തും അന്ഗീകരിക്ക പെട്ടത്. നിഖ്യഇല്ലാതെ തന്നെ സഭക്കും അതിന്റെ വിശ്വാസmeന്തെന്നു അറിയാമായിരുന്നു.എന്നാല്‍ നിഖ്യ.വിശ്വാസ പ്രമാണം അതിന്റെ നല്ലൊരു ചുരുക്ക സിദ്ധാതമാനെന്നുന്നു കണ്ടു—( കാലങ്ങള്‍ കൊണ്ട് അത് രൂപപെട്ടു) ലോകത്തുള്ള സഭകള്‍ എല്ലാം അന്ഗീകരിച്ചത്.അത് കൊണ്ടന്നു ആ council നെ പൊതു council എന്ന് പറയുന്നത്.അല്ലാതെ അവിടെ എല്ലാവരും വന്നു എന്ന അര്ത്ഥെത്തിലല്ല. ആ council റോമന്‍ സാമ്രാജ്യത്തിന്റെ ഒരു കൌണ്സി്ല്‍ ആയിരുന്നു.പിന്നീടാണ് അതിനു ആകാമന കൌണ്സികല്‍ എന്ന നില കൈ വന്നത്.

John said...

7. യാക്കോബായക്കാര്‍ എന്ന പേര് സിറിയയിലെ സഭയെ ഗ്രീക്ക് സഭക്കാരും ലതിന്‍ സഭക്കാരും കളിയാക്കി വിളിച്ചതാണ്.ക്രിസ്തുവിന്റെ അളതം സംബന്ധിച്ച തര്ക്കിത്തില്‍ സിറിയന്‍ കാരും അലെന്ക്ഷന്ദ്രിയ ക്കാരും പറഞ്ഞതും ഗ്രീകുകാരും ലതിന്‍ കാരും പറഞ്ഞതും ഒരേ കാര്യം .രണ്ടു രീതിയില്‍ പറഞ്ഞത്, ഭാഷയിലെ
terminology പ്രശ്നം മൂലം പരസ്പരം മനസിലായില്ല.കൂടാതെ രാഷ്ട്രീയമായിട്ടു ലതിന്‍ കര്ക്ു കൂടുതല്‍ മേല്‍ കൈ ഉണ്ടായിരുന്നത് കാരണം അവര്‍ synod കൂടി .
അലെന്ക്ഷന്ദ്രിയന സഭയും സിറിയന്‍ സഭയും പറഞ്ഞത് അന്ഗീകരിച്ചില്ല. കാല്കിടോന്യ synod രാഷ്ട്രീയം കളിച്ചു.റോമ സാമ്രാജ്യത്തില്‍ സഭ പിളര്ന്നു .ഒരേ കാര്യം തന്നെയെങ്കിലും അലെന്ക്ഷന്ദ്രിയന സഭയും സിറിയന്‍ സഭയും പറഞ്ഞത് കുറ്രെ കൂടി strong theology ആണ്. ആ സഭകള്ക്ക്് ഉപദ്രവം മറു ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ യാക്കോബ് ബുര്ധരന സിറിയന്‍ സഭക്ക് വേണ്ടി കഷ്ടപ്പെട്ടു.അപ്പോള്‍ ഗ്രീക്ക് സഭക്കാരും ലതിന്‍ സഭക്കാരും കളിയാക്കി വിളിച്ചു യാക്കോബായക്കാര്‍ എന്ന്.ആ പേര് ഒരിക്കലും സിറിയയിലെ സഭ സ്വീകരിച്ചിരുന്നില്ല.അവര്‍ എപ്പോഴും സ്തുതി ചോവാകാപെട്ട സഭ - ഓര്ത്തിഡോക്സ്ാ‌ എന്ന പേരാണ് സ്വീകരിച്ചിരുന്നത്.
8. അത് കൊണ്ട് യക്കൊബയക്കാരുടെ തിയറി തെറ്റാണു. അന്തിയോകിയ patriarch പത്രോസിന്റെ സിംഹസനിതിലയതിനാല്‍ ഇന്ത്യയിലെ സഭയും ഇവിടുത്തെ എപിസ്കോപമാരും അദ്ധേഹത്തിന്റെ കീഴില്‍ വരുമെന്നുള്ള - hiearchical സിസ്റ്റം oriental ഓര്ത്തിഡോക്സ്ള‌ സഭകള്ക്കില്ല.പല പ്രാവശ്യം ഞാന്‍ നോട്ട് ചെതിട്ടുണ്ട്.കോപ്റ്റ് ഓര്ത്തതഡോക്സ്ക‌ ഉം മറ്റു oriental കാറുമായി സംസാരിക്കുമ്പോള്‍ സിറിയന്‍ സഭ ഈ തിയറി തെറ്റാണെന്ന് പറയു. അത് കത്തോലിക്കരുടെ പൊളിറ്റിക്കല്‍ ഗെയിം ആണെന്ന് പറയുകയും ചെയ്യും.മലങ്കരയോടെ സംസാരിക്കുമ്പോള്‍ പത്രോസിന്റെ പരമാധികാര തിയറി പറയുകയും ചെയ്യുന്നു. ഇരട്ട തപ്പാണിത്,പ്രിയ "യക്കൊബയക്കാരെ" നിങ്ങള്‍ ഈതു തിരിച്ചറിയൂ.
9. പഴയ bhava കക്ഷിയിലെ ഒരു വിഭാഗം--- മറ്റുള്ളവര്‍ കളിയാക്കി വിളിച്ച പേരും എടുത്തു, 2002 ഇല്‍ പുതിയ തായി രജിസ്റ്റര്‍ ചെയ്തു ഭരണഗടന ഉണ്ടാക്കിയ സഭ--- പുതിയ സഭയാണ്. ഒരു theological basis ഇല്ലാതെ ഉണ്ടാക്കിയ --pure selfishness മാത്രമായ ഈ സഭയിലെ എല്ലാവരും തിരിച്ചു വരണം .ഞങ്ങള്‍ നിങ്ങളോടെ അരുതാത്തതൊന്നും പ്രവര്ത്തി ക്കുകയില്ല.എന്തെങ്കിലും ഇതുവരെ ഉണ്ടായിട്ടുടെങ്കില്‍ ക്ഷമിക്കണം.
നമുക്ക് ഒന്നിച്ചു നീങ്ങാം.
10. 1912 ഇല്‍ catholicate സ്ഥാപനം ആണ് ഇവിടെ പിളര്പുണ്ടാക്കിയതെന്നു പറയുന്നവരോട്-----കൂനന്‍ കുരിശു സത്യം കഴിഞ്ഞപ്പോലും പിളര്പ്പുചണ്ടായി. ഈ 2 കാരിയങ്ങള് ആണ് മലങ്കര സഭാ ചരിത്രത്തിലെ നാഴികകല്ലുകള്‍. അത് രണ്ടിനും ഒരു തുടര്ച്ച് കാണാം.പിളര്പ്പുണ്ടാക്കിയത് പുറത്തു നിന്ന് വന്നു രാഷ്ട്രീയം കളിച്ചവരും അത് മനസിലാക്കാതെ നീന്ന നാട്ടുകാരും കൂടിയാണ്.

John said...

അന്തിയോക്ക്യന്‍ സഭയുടെ പല വെബ്സൈറ്റ് ലും പത്രോസിന്റെ പരമാധികാര തിയറി തെറ്റാണെന്ന് പറയുന്നുണ്ട്.

P.V.Abraham said...

Yes we in Mumbai also has seen many faces who otherwise boast as orthodox christian and hold dignified positions in church managing committee and any other body where they can show up. But when it came to expressing solidarity towards our Bava Thirumeni's struggle for getting Justice ,they shun away citing some Lame excuses.

Anonymous said...

Also want to mention MTV for the great coverage during this crisis. We really appreciate your hard work. Thank you.

Abraham said...

Also our Youth should be careful in not going in the politician's way. I know it is difficult because there are so many politicians in our youth league leadership. Their way is showing off, putting their names in local pages of dailies etc. Acts like road blocking, kolam burning etc. are such cheap ways which we need to avoid.

Anonymous said...

sabha pithakanmar nadathi vannirunna samarathe Malakara sabha ude paramparyatheum pithrukatheum ariathe vimarshikukaum apalapikukaum cheaithirunna mediakaludeum samoohathodo kodathi kalodo bhahumanamo illatha sreshtan ennu soyam visheshippikkuna thomas mettranteum vayadakkunanathairunnu idakkala utharavu nishedhichukodulla kodathi vithi. JAI JAI CATHOLICOS

geevargis said...

congrats to Mr Shelly for the excellent note.I think the Whole Church must appreciate the sincere attempts of their graces Dr Athanasius and Milithos in this struggle. it is high time to recognise the crooked politicians and some useless association members and we need to isolate them.Kudos to MTV for the excellent coverage.

Rinu Vettiyar said...

Ithu Sathyathinte vijayam, Adharmathinte meal dharmam nediya vijayam.

Malankara Orthodox Sabha Maklkku ororutharkkum abhimanikkavunna vijayam.

15days kazhiyumpol Malankara Orthodox Sabhaye Kabilippikkamennu Ommenchandyo, Tu Kurivilayo nokenda

Parayunnathu Orthodox Raktham Sirakalilodunna Marthomayude makkalanu

Home Health Care Royal Nursing Care said...

വിദേശിയരെ അഗികരിക്കില്ല എന്ന് പറഞ്ഞ* "നാള്‍ക്ക് നാല്‍പ്പത് പ്രാവശ്യം " പാത്രിര്‍ക്കാസ് ബാവയെയും അന്തോക്കിയെയും പിതാക്കന്മാരെയും
തള്ളിപറയുന്ന മെത്രാന്‍കക്ഷി.. വിദേശിയനെന്നപേരില്‍ "യേശുക്രിസ്തുവിനെയും" തള്ളിപറയുവാന്‍ പോകുന്ന നാള്‍ വിദുരമല്ല...സ്വന്തമായീ എന്തെക്കിലും ഉണ്ട് എന്ന് അവകാശപെടാന്‍ ഇല്ലാത്ത മെത്രാന്‍കക്ഷി.. അന്തോക്കിയ സുറിയാനി സഭയുടെ ആരാധനാക്രമവും ചടങ്ങകളും വേഷവിധാനങ്ങളും ,,,,CUT & PASTE ,, ചെയേത്കൊണ്ട്> പള്ളികളും കയ്യെരികൊണ്ട്<< പ്രവര്‍ത്തിക്കുന്ന മെത്രാന്‍കക്ഷിക്ക് ......ഇനി എന്ന് ബോധോദയം വരും??..

eldhose said...

E PARANJA KARYANGAL ALLAM SAMMBAVICHATHU KOLENCHERY IL VACHU ANO? ETHONNUM NJANGAL ARUM ARINJILLALO? PRAKADANAM NADATHIYILLA POLUM ! 4+3 =7 ALUKAL ULLA ORTHADOX KAR KOLENCHERY YIL ANTHU NADATHANA(NJANGALUDA SUNDAY YIL PRAKADANAM KANDIRUNNO?KANDILLENKIL KOLENCHERY ILA ATHENKILUM KADAKKARODU CHODHICHU NOKU.PINNE KURACHU ALUKALLULLA NATTIL PRAKADANAM NADATHIYAVARE NATTUKAR KAI VACHATHU NJANGALELLAM ARINJU HE.PINNE 1700 FAMILY'S NA PURATHIRUTHI 300 PER KODDI PALLI PIDIKAN ERANGIYAL PALLIYIL NINNUM PURATHIRANGAN PATTILLA...KETO KANJIKUZHI SOCIETYYYYYYY