വിളിക്കാതെ ഉണ്ണാന്‍ ചെല്ലുന്നത് അദ്ധേഹത്തിന്റെ സ്വഭാവം. he has always something against MOC always, his attitude is entirely different from other metropolitan and episcopas. we are waiting for the feedback regarding Dr. Euyakim Mar Coorilos Episcopa
പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം. മാര്‍ത്തോമ മെത്രാച്ചന്‍റെ സഭയും ഇവിടെ നിന്നും പണ്ടു ഇതു പോലെ പോയതല്ലേ. പിന്നെ ഇപ്പോഴെന്താ രാജാവിനെക്കാളും വലിയ രാജ്യഭക്തി. വല്ലവന്റെയും കാര്യത്തില്‍ എന്തിനു അഭിപ്രായം പറയുന്നു. ആരെങ്കിലും അഭിപ്രായം ചോദിച്ചോ? അമ്രുതാനന്തമയിയുടെ ഭക്തനായ മാര്‍ത്തോമ മെത്രാച്ചനു കൊലെന്‍ചേരിക്ക് പകരം കോഴെന്‍ചേരിയില്‍ ഒരു മാര്‍ത്തോമ്മാ പള്ളി യാക്കോബായക്കാര്‍ക്ക് കൊടുത്തുകൂടെ. നസ്രായനായ യേശുവേ ഈ മെത്രാച്ചനോട് ക്ഷമിക്കേണമേ.!!
പണ്ടൊരു അച്ഛനെ ശീമയിലയച്ചു മെത്രാന്‍ പട്ടം വാങ്ങി ഒരുപാടു കളി കളിച്ച ശേഷം സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇറങ്ങിപ്പോയ ( അതും ഒരച്ചാണ് രണ്ടാം കല്യാണം കഴിക്കാന്‍ പറ്റാത്ത കാര്യത്തിനു ) ALUKAL മണര്‍കാട് പള്ളിയില്‍ ഒരു തവണ ഓര്‍ത്തഡോക്‍സ് അച്ഛന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പറയുമോ. കന്യാമറിയം വേണ്ടാന്ന് പറയുന്ന ഇവര്‍ വേറൊരു ആളിനെ ലോകമാതവേന്നു പറയും . ഇവരുടെ ഒന്നും ഉപദേശം വേണ്ട.
ചാണ്ടിച്ചായന്‍: ഓര്‍ത്തഡോക്സ് സഭ 1912 - ല്‍ ഉണ്ടായതാണെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ കല്പനയില്‍ പറയുന്നു.
ടിന്റുമോന്‍: ജോസഫ് മെത്രാപ്പോലീത്തായല്ലെ അതും അതിനപ്പുറവും പറയും. നേരത്തെ മാര്‍ത്തോമാ മെത്രാപ്പോലീത്താ ആയ സമയത്ത് പൌരസ്ത്യ സഭാ പാരമ്പര്യത്തിനു വിരുദ്ധമായി ക്രൂശിത രൂപമുള്ള കുരിശും ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ നടപ്പ്. വിശ്വാസം പഠിച്ചു കഴിഞ്ഞപ്പോള്‍ അത് മാറ്റി. ചരിത്രം പഠിച്ചു കഴിയുമ്പോള്‍ ഇതും മാറ്റുമായിരിക്കും. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ ക്രിസോസ്റ്റം തിരുമേനി മലങ്കര മെത്രാപ്പോലീത്തായാണെന്ന് പറഞ്ഞു മേല്‍ക്കുപ്പായവും ധരിച്ചായിരുന്നു നടപ്പ്. സ്ഥാനമൊഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. ഏതായാലും ജോസഫ് തിരുമേനി അത് കാണിച്ചില്ല
Joseph Marthoma does not command any respect in his own church. So he periodically attacks Orthodox church for cheap publicity. There was a serious and tarnishing news report about one of his Metropolitan in the Surya news. Let him concentrate on that issue in order to resolve the same instead of throwing stones on us.
ഈ പ്രസ്താവന എല്ലാം മാര്തോമ്മാക്കാരുടെ പട്ടത്വം ഇല്ലാത്തതിന്റെ അപകര്‍ഷകതാബോധം വീണ്ടും തെളിയിക്കുന്നതാണ്. ജോസഫ് മെത്രാച്ചനു കുറച്ചു സുറിയാനി പ്രേമം മനസ്സില്‍ കൂടുതലായി ഉണ്ട്, അതുകൊണ്ടു തന്നെ അപകര്‍ഷകതബോധവും കൂടുതല്‍.
പണ്ടു തിരുവല്ലയില്‍ പതിവുണ്ടായിരുന്ന എക്യുമനിക്കല്‍ ക്ലെര്‍ജി മീറ്റിങ്ങില്‍ അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ചോദിച്ചു, ഞങ്ങള്‍ നിങ്ങളുമായുള്ള കല്യാണങ്ങള്‍ക്ക് കുറി കൊടുക്കും, വിളിച്ചു ചൊല്ലും. നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടെ? എന്റെ പിതാവ് മറുപടി പറഞ്ഞു- തിരുമേനീ, അതൊന്നും നടപ്പില്ല. ഞങ്ങള്‍ നിങ്ങളുടെ മാമോദീസായോ പട്ടത്വമോ അംഗീകരിക്കില്ല, പിന്നെങ്ങനെ കുറി തരും? മെത്രാച്ചന്‍ ഉത്തരം കിട്ടാതെ വെള്ളം ഇറക്കി ഇരുന്നു.
Let Marthoma Metrapolitan try to solve their own parishe's Problem. In Kuwait Marthoma Parish majority of parish members rebelled against their own metropolitan and conducting their own service without the help of priest and bishop. What I heard is that they filed case against their diocese bishop.
Second thing Evangelical Church is a break away faction from Marthoma Church. They had not given any single church to them eventhough in some churches Evangelical group were in majority at that time. They are not conducting their service on sharing basis with Evangelical group in any of the churches.
These are the facts, then why he is talking about Orthodox church ?
This marthoma bishop has commented about everything under the sun in his article. BUT was totally mum about his own bishop who is facing a sex case filed by his own staff. There was a Malayalam artcielin INDIA TODAY recently "KUNJADINTE NILAVILIKAL"
ഇവാഞ്ചലിക്കല്‍ സഭയുമായി സ്വത്തിന്‍റെ പേരില്‍ ഒരു കേസും നടന്നിട്ടില്ല... എന്നാല്‍ ഇവാഞ്ചലിക്കല്‍ സഭയുടെ (പഥ്യോപദേശ സമിതി) യുടെ നേതാവായ മിസ്ടര്‍ ദാനിയേല്‍ മാര്‍ത്തോമ മെത്രാപൊലീത ആയിരുന്ന യൂഹാനോന്‍ മാര്‍ത്തോമ സഭയുടെ വിശ്വാസങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ കേസ് കൊടുത്തു... ആരോപണം വേണ്ട രീതിയില്‍ തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല അതിനാല്‍ കേസ് തോറ്റു... സഭയില്‍ വീണ്ടും നവീകരണം വേണം എന്ന് ആവശ്യപെട്ടവര്‍ സ്വയം സഭ വിട്ടുമാറി പുതിയ സഭ രൂപവല്‍കരിച്ചു... ഇനി റോയല്‍ കോര്‍ട്ട് വിധിയുടെ കാര്യം... കേസില്‍ പത്രീക്കീസ് വിഭാഗം വിജയിച്ചു എങ്കിലും മലങ്കര സഭയിലെ പല പള്ളികളിലും ഹിത പരിശോധന നടത്തി അവിടെ ഭൂരിപക്ഷത്തിനു പള്ളി വിട്ടുകൊടുത്തു... അതാവാം ജോസഫ് മാര്‍ത്തോമ ഉദ്ദേശിച്ചത്...
അതുപോലെ സെപ്തംബര്‍ 13 നു കത്തോലിക്കാ സിംഹാസനം സ്ഥാപിച്ചു എന്ന് ജൊസഫ് മാര്‍ത്തോമ പറഞ്ഞില്ല അത് മംഗളം പത്രമാണ് പറഞ്ഞത്.... സഭാതാരകയില്‍ അദ്ദേഹം അങ്ങനെയല്ല പറഞ്ഞത്... വട്ടശ്ശേരി തിരുമേനി - പത്രീക്കീസ് ഉടക്കാണ് (മുടക്ക്) 1911 സെപ്തംബര്‍ 13 നടന്നത് എന്നാണു എന്‍റെ അറിവ്... സഭാതാരികയില്‍ ജൊസഫ് മാര്‍ത്തോമ എന്താണ് പറഞ്ഞത് എന്ന് ഈ താഴെ കൊടുത്ത ലിങ്ക് വായിച്ചുനോക്കിയാല്‍ മനസിലാകും... ആമേന്‍...
എല്ലാവരും നമ്മളുടെ നിലപാടിനോടു യോജിച്ചു കൊള്ളണമെന്നില്ല. മറ്റുള്ളവരുടെ അഭിപ്രായത്തോട് നമുക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാലും അഭിപായങ്ങൾ പറയുമ്പോൾ പ്രതിപക്ഷബഹുമാനം കാണിക്കേണ്ടതാണ്. മറ്റൊരു സഭയുടെ മെത്രാൻ സ്ഥാനത്തുള്ള ഒരു വ്യക്തിയെ 'അവൻ', 'ഇവൻ' എന്നൊക്കെ പറയുന്നത് നമ്മുടെ സംസ്ക്കാരത്തിനും അന്തസ്സിനും യോജിച്ചതല്ല. എത്ര അടിച്ചമർത്തപ്പെട്ടാലും സത്യം ഒരു നാൾ ജയിക്കുകതന്നെ ചെയ്യും. പ്രൊഫ. ഡോ. ഫിലിപ്പോസ് ജോഷ്വ തിരുവനന്തപുരം
Kandanadu/Puthencruez Judgments - Judicial activism in Courts.
A democratic country is governed by three branches of Government. At the central level it is 1. President, 2. Parliament and 3. Supreme Court. At the State Level it is 1. Governor, 2. Assembly and 3. High Court.
Parliament/Assembly elected by people is responsible for writing/amending the laws necessary to govern the country/state and the President/Governor is responsible for using the Government machinery to implement such laws created and the Supreme/High court is responsible for giving justice equally to all law abiding people in the event a dipute aroses which cannot be resolved through mediation.
The emblem of the court itself is the blind-folded Goddess of Justice holding a set of scales. Obviously, the job of the Judicial system is to give justice to all based on the prevailing laws and submitted evidences. Judges are supposed to be blind-folded to the consequences of their judgment and not supposed to be influenced by how expensive, how many, or how long the court cases are going to take.
If there are law and order problems because of a particular judgment; it is for the President/Governor to address it and for the Parliament/Assembly to create necessary laws based on the popular sentiments of the people on that particular issue.
We have many examples in the past of the Parliament and Assembly doing the same. There is the Christian Succession Act created by the Government giving married daughters of the Christian parents eligibility for share in the inherited property of their parents. This is uniformly applied to all Christian communities in Kerala.
Now, we have a dispute for assets between two factions in our Church. Similar disputes happened in the past too and all those disputes were settled by court decrees. None of these cases were settled looking at majority or minority in a Parish or looking at which section of the people can create the maximum law and order problem. Everything was decided by courts based on prevailing law of the land and based on furnished evidences.
And now we are living in an era where Judges instead of giving their ruling on matters of dispute is exploring new ways to find technical reasons to delay justice. In the Kandanad and Puthencruez parish cases the court did not look in to the matter referred to them; instead decided to postpone justice based on technical reasons.
In the case of Kolenchery Parish there is a clear verdict and the Government who is responsible to implement it instead is using it's political prowess to subvert justice. If the Government for whatever reason is not happy with the decision of the Courts, the best thing the Government can do is to address this situation by creating new laws if that is the wish of the majority.
If the Government thinks that the best solution to the dispute in our Church is to give the assets of a parish to the majority members of that parish by a referendum, let the Government design a law similar to the Christian Succession Act, where a uniform law will be applied to all Christian communities in Kerala.
Let us see how the Catholic and Mar Thoma Bishops who now favors an asset distribution in the Orthodox Parishes based on headcount reacts when the Government decide to create such laws.
ഈ ഓര്‍ത്തഡോക്‍സ്‌കാരെ തന്നെ ഇതിനു കുറ്റം പറഞ്ഞാല്‍ മതി, ഇവിടെ നമുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട ഒസ്താത്തിയോസ് തിരുമേനി ഉണ്ടായിട്ടും, മാര്‍ത്തോമക്കാര്‍ക്ക് പോലും വേണ്ടത് മാറ്റി നിര്‍ത്തിയിരിക്കുന്ന, ക്രിസോസറ്റം തിരുമേനിയെ പൊക്കി എടുത്തു നാട് നീളെ ഓര്‍ത്തഡോക്‍സ് പള്ളി വേദികളില്‍ പ്രദര്‍ശിപ്പിച്ച വര്‍ക്ക് ഇതില്‍ കുടുതല്‍ വരാനീരിക്കുന്നു...... ഇതുകൊണ്ട് ഒന്നും നമ്മള്‍ പഠിക്കില്ല............
മലങ്കര സഭ മക്കള്‍ ആരോടും ബഹുമാനം ഇല്ലാതെ സംസാരിക്കുകയില്ല . ഓരോരുത്തരുടെയും പെരുമാറ്റങ്ങള്‍ സഭക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല . ക്ഷമ മൂലം ഒരുപാടു നഷ്ടങ്ങള്‍ സഹിച്ചു .ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയുന്നത് ദുഷ്ടലാക്കോടെ ആണെന്നതിന് സംശയമില്ല .സത്യം ജയിക്ക തന്നെ ചെയ്യും .ഭാരതത്തില്‍ ഇത്രയും സഭകളുണ്ടാകാന്‍ കാരണം തന്നെ ചിലരാണ്. മലങ്കര സഭ ഗാന്ധിജിയുടെ മാര്‍ഗം സ്വീകരിച്ചവരാണ് . അതാണ് ക്ഷമ കൊണ്ട് ജീവനെ നേടും എന്ന് പിതാവ് പഠിപ്പിച്ചത് .മാര്‍ത്തോമ സഭയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ആദ്യം സഭയില്‍ ചേര്‍ത്തിട്ടാണ് വിവാഹം . അത്രയേ ഞങ്ങള്‍ അങ്ങികാരം കൊടുത്തിട്ടുള്ളൂ. ദൈവമാതാവിനെ വേണ്ട ചിലരെയൊക്കെ കേട്ടിപ്പിടിച്ചിട്ടു ഇത്ര നല്ല ലോകമാതവെന്നു പറയുമ്പോള്‍ ചിരി വരും.പിന്നെ നല്ല തമാശകളുള്ള പ്രസംഗം കേള്‍ക്കാന്‍ വിളിക്കുന്നെന്നെ ഉള്ളു
Joseph Marthoma better take care of his hermaphrodite faith. His predecessors did a good job in shoe-polishing, so the British were so happy with these treasonists. Let him settle the case of Bishop Euyakim's dirty homosexual affairs,instead of interfearing with the Orthodox church affairs.
ബഹു പൂരിപക്ഷം മാര്‍ത്തോമകാരും, ഓര്‍ത്തഡോക്‍സ് വിശ്വാസത്തെ കിട്ടുന്ന അവസരം മുഴുവന്‍ പുച്ചികുകെയും അക്ഷേപികുകെയും ചെയ്യും.
റാസ പുച്ഛം, പെരുനാള്‍ പുച്ഛം, മാതാവിനെ പുച്ഛം, മരിച്ചവരെ ഓര്‍ത്താല്‍ പുച്ഛം, കുമ്പസാരിച്ചാല്‍ പുച്ഛം.... ഓര്‍ത്തഡോക്‍സ് സഭ എന്തോ അന്ധവിശ്വാസികളുടെ സഭ എന്നാ പോലെ ആണ് മിക്ക മര്തോമാകരും പെരുമാരുനത്... മാര്‍ത്തോമ സഭകരുമായി ഇടപെടാന്‍ തുടങ്ങിയ കാലം മുതല്‍ സഹിക്കുന്നു അവരുടെ ഈ പുചിച്ചുള്ള വര്‍ത്തമാനം
എന്നാലും ഓര്‍ത്തഡോക്‍സ്‌കാരന്‍ മാര്‍ത്തോമ തിരുമേനിമാരെ ഷണികാത്ത പരിപാടി ഇല്ല. പെണ്പില്ലരെ മര്തോമയില്‍ കെട്ടിച്ചു വിടാനും, അവിടുന്ന് പെണ്ണ് കെട്ടാനും ഒക്കെ ഭയങ്കര തല്പരിയം പ്രകടിപിക്കുന്ന ഓര്‍ത്തഡോക്‍സ് അച്ചായന്‍മാരും അച്ചയതികളും, ഓര്‍ക്കണം സഭയുടെ വിശ്വാസത്തെ തെറി പറയുന്ന കൊച്ചു മക്കളെ ആണ് മാര്‍ത്തോമ സഹവാസം വഴി കിട്ടുനത്...
എന്റെ ഒരു ബന്തുവിനെ മര്തോമയില്‍ കെട്ടിച്ചു, അവരുടെ മകന്‍, കിട്ടുന്ന അവസരം മുഴുവന്‍ ഓര്‍ത്തഡോക്‍സ് വിശ്വാസത്തെ പുചിച്ചു സംസാരിക്കും. അമ്മക്ക് ഇത് കേള്‍ക്കുമ്പോള്‍ വിഷമമാണ്, പക്ഷെ ഭര്‍ത്താവും വീട്ടുകാരും എല്ലാം ഇത് തന്നെ പണി.. ആ സ്ത്രീക്ക് ഇത് തന്നെ ഇപ്പോഴും വിഷമമും പരാതിയും... മാര്‍ത്തോമ സണ്‍ഡേ സ്കൂളില്‍ നിന്ന് പഠിച്ചു വരുന്ന, കൊച്ചു പിള്ളേര്‍ക്കും, ചെറുപ്പകര്‍ക്കും ആണ്, ഇത്ര തീവ്രവാദം കൂടുതല്‍... ഇവരെ ആണ് സഭയുടെ പരിപാടികള്‍കെല്ലാം വിളിച്ചു ബഹുമാനിച്ചു അധരികുനത് ....
ninan mathews manampuram vancouver said H G Joseph marthomas proposal must be rejected and not left for discussion.He has become a bishop only by PALLAKUNNATH name,hence we can expect such comments.Marthoma church has no faith of its own ,as such there is a great flow of the faithful to the modern pentecostal groups . besides the case of the tainted methran has caused severe damage to the church. Humbly request HG to concentrate on his own flock. (luke ch23 vs 28 )
24 comments:
Epposhenkilum kraisthava saksyam orma vanallooo.pandu casumayi nadanna karyam marannu kanum.
Anil Riyadh:
Abhipraya swathanthriam ellarkum udenkilum, ithu bahumanapetta thirumeni ozhivakenda prasthavana aayirunnu...
വിളിക്കാതെ ഉണ്ണാന്‍ ചെല്ലുന്നത് അദ്ധേഹത്തിന്റെ സ്വഭാവം. he has always something against MOC always, his attitude is entirely different from other metropolitan and episcopas. we are waiting for the feedback regarding Dr. Euyakim Mar Coorilos Episcopa
പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം. മാര്‍ത്തോമ മെത്രാച്ചന്‍റെ സഭയും ഇവിടെ നിന്നും പണ്ടു ഇതു പോലെ പോയതല്ലേ. പിന്നെ ഇപ്പോഴെന്താ രാജാവിനെക്കാളും വലിയ രാജ്യഭക്തി. വല്ലവന്റെയും കാര്യത്തില്‍ എന്തിനു അഭിപ്രായം പറയുന്നു. ആരെങ്കിലും അഭിപ്രായം ചോദിച്ചോ? അമ്രുതാനന്തമയിയുടെ ഭക്തനായ മാര്‍ത്തോമ മെത്രാച്ചനു കൊലെന്‍ചേരിക്ക് പകരം കോഴെന്‍ചേരിയില്‍ ഒരു മാര്‍ത്തോമ്മാ പള്ളി യാക്കോബായക്കാര്‍ക്ക് കൊടുത്തുകൂടെ. നസ്രായനായ യേശുവേ ഈ മെത്രാച്ചനോട് ക്ഷമിക്കേണമേ.!!
പണ്ടൊരു അച്ഛനെ ശീമയിലയച്ചു മെത്രാന്‍ പട്ടം വാങ്ങി ഒരുപാടു കളി കളിച്ച ശേഷം സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇറങ്ങിപ്പോയ ( അതും ഒരച്ചാണ് രണ്ടാം കല്യാണം കഴിക്കാന്‍ പറ്റാത്ത കാര്യത്തിനു ) ALUKAL മണര്‍കാട് പള്ളിയില്‍ ഒരു തവണ ഓര്‍ത്തഡോക്‍സ് അച്ഛന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പറയുമോ. കന്യാമറിയം വേണ്ടാന്ന് പറയുന്ന ഇവര്‍ വേറൊരു ആളിനെ ലോകമാതവേന്നു
പറയും . ഇവരുടെ ഒന്നും ഉപദേശം വേണ്ട.
മരിച്ചവരും മൌനതയില്‍ ഇറങ്ങിയവരും ദൈവത്തെ സ്തുതിക്കുന്നില്ല .നാമോ എന്നേക്കും ദൈവത്തെ സ്തുതിക്കും .ഇവരുടെ ഒന്നും അഭിപ്രായം നമുക്ക് വേണ്ട
ജോസഫ് മാര്‍ത്തോമായുടെ മഹത്തായ കണ്ടെത്തല്‍ മലങ്കരയില്‍ കാതോലിക്കെറ്റ് സ്ഥാപിച്ചത് സെപ്തംബര്‍ 13 നു ആണെന്ന്.
ചാണ്ടിച്ചായന്‍: ഓര്‍ത്തഡോക്സ് സഭ 1912 - ല്‍ ഉണ്ടായതാണെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ കല്പനയില്‍ പറയുന്നു.
ടിന്റുമോന്‍: ജോസഫ് മെത്രാപ്പോലീത്തായല്ലെ അതും അതിനപ്പുറവും പറയും. നേരത്തെ മാര്‍ത്തോമാ മെത്രാപ്പോലീത്താ ആയ സമയത്ത് പൌരസ്ത്യ സഭാ പാരമ്പര്യത്തിനു വിരുദ്ധമായി ക്രൂശിത രൂപമുള്ള കുരിശും ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ നടപ്പ്. വിശ്വാസം പഠിച്ചു കഴിഞ്ഞപ്പോള്‍ അത് മാറ്റി. ചരിത്രം പഠിച്ചു കഴിയുമ്പോള്‍ ഇതും മാറ്റുമായിരിക്കും.
അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ ക്രിസോസ്റ്റം തിരുമേനി മലങ്കര മെത്രാപ്പോലീത്തായാണെന്ന് പറഞ്ഞു മേല്‍ക്കുപ്പായവും ധരിച്ചായിരുന്നു നടപ്പ്. സ്ഥാനമൊഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. ഏതായാലും ജോസഫ് തിരുമേനി അത് കാണിച്ചില്ല
Joseph Marthoma does not command any respect in his own church. So he periodically attacks Orthodox church for cheap publicity. There was a serious and tarnishing news report about one of his Metropolitan in the Surya news. Let him concentrate on that issue in order to resolve the same instead of throwing stones on us.
ഈ പ്രസ്താവന എല്ലാം മാര്തോമ്മാക്കാരുടെ പട്ടത്വം ഇല്ലാത്തതിന്റെ അപകര്‍ഷകതാബോധം വീണ്ടും തെളിയിക്കുന്നതാണ്. ജോസഫ് മെത്രാച്ചനു കുറച്ചു സുറിയാനി പ്രേമം മനസ്സില്‍ കൂടുതലായി ഉണ്ട്, അതുകൊണ്ടു തന്നെ അപകര്‍ഷകതബോധവും കൂടുതല്‍.
പണ്ടു തിരുവല്ലയില്‍ പതിവുണ്ടായിരുന്ന എക്യുമനിക്കല്‍ ക്ലെര്‍ജി മീറ്റിങ്ങില്‍ അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ചോദിച്ചു, ഞങ്ങള്‍ നിങ്ങളുമായുള്ള കല്യാണങ്ങള്‍ക്ക് കുറി കൊടുക്കും, വിളിച്ചു ചൊല്ലും. നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടെ? എന്റെ പിതാവ് മറുപടി പറഞ്ഞു- തിരുമേനീ, അതൊന്നും നടപ്പില്ല. ഞങ്ങള്‍ നിങ്ങളുടെ മാമോദീസായോ പട്ടത്വമോ അംഗീകരിക്കില്ല, പിന്നെങ്ങനെ കുറി തരും? മെത്രാച്ചന്‍ ഉത്തരം കിട്ടാതെ വെള്ളം ഇറക്കി ഇരുന്നു.
Let Marthoma Metrapolitan try to solve their own parishe's Problem. In Kuwait Marthoma Parish majority of parish members rebelled against their own metropolitan and conducting their own service without the help of priest and bishop. What I heard is that they filed case against their diocese bishop.
Second thing Evangelical Church is a break away faction from Marthoma Church. They had not given any single church to them eventhough in some churches Evangelical group were in majority at that time. They are not conducting their service on sharing basis with Evangelical group in any of the churches.
These are the facts, then why he is talking about Orthodox church ?
This marthoma bishop has commented about everything under the sun in his article. BUT was totally mum about his own bishop who is facing a sex case filed by his own staff. There was a Malayalam artcielin INDIA TODAY recently "KUNJADINTE NILAVILIKAL"
ഇവാഞ്ചലിക്കല്‍ സഭയുമായി സ്വത്തിന്‍റെ പേരില്‍ ഒരു കേസും നടന്നിട്ടില്ല... എന്നാല്‍ ഇവാഞ്ചലിക്കല്‍ സഭയുടെ (പഥ്യോപദേശ സമിതി) യുടെ നേതാവായ മിസ്ടര്‍ ദാനിയേല്‍ മാര്‍ത്തോമ മെത്രാപൊലീത ആയിരുന്ന യൂഹാനോന്‍ മാര്‍ത്തോമ സഭയുടെ വിശ്വാസങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ കേസ് കൊടുത്തു... ആരോപണം വേണ്ട രീതിയില്‍ തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല അതിനാല്‍ കേസ് തോറ്റു... സഭയില്‍ വീണ്ടും നവീകരണം വേണം എന്ന് ആവശ്യപെട്ടവര്‍ സ്വയം സഭ വിട്ടുമാറി പുതിയ സഭ രൂപവല്‍കരിച്ചു... ഇനി റോയല്‍ കോര്‍ട്ട് വിധിയുടെ കാര്യം... കേസില്‍ പത്രീക്കീസ് വിഭാഗം വിജയിച്ചു എങ്കിലും മലങ്കര സഭയിലെ പല പള്ളികളിലും ഹിത പരിശോധന നടത്തി അവിടെ ഭൂരിപക്ഷത്തിനു പള്ളി വിട്ടുകൊടുത്തു... അതാവാം ജോസഫ് മാര്‍ത്തോമ ഉദ്ദേശിച്ചത്...
അതുപോലെ സെപ്തംബര്‍ 13 നു കത്തോലിക്കാ സിംഹാസനം സ്ഥാപിച്ചു എന്ന് ജൊസഫ് മാര്‍ത്തോമ പറഞ്ഞില്ല അത് മംഗളം പത്രമാണ് പറഞ്ഞത്.... സഭാതാരകയില്‍ അദ്ദേഹം അങ്ങനെയല്ല പറഞ്ഞത്... വട്ടശ്ശേരി തിരുമേനി - പത്രീക്കീസ് ഉടക്കാണ് (മുടക്ക്) 1911 സെപ്തംബര്‍ 13 നടന്നത് എന്നാണു എന്‍റെ അറിവ്... സഭാതാരികയില്‍ ജൊസഫ് മാര്‍ത്തോമ എന്താണ് പറഞ്ഞത് എന്ന് ഈ താഴെ കൊടുത്ത ലിങ്ക് വായിച്ചുനോക്കിയാല്‍ മനസിലാകും... ആമേന്‍...
http://www.malankarasyriacvoice.com/2011/News/Sabhapatrika.pdf
എല്ലാവരും നമ്മളുടെ നിലപാടിനോടു യോജിച്ചു കൊള്ളണമെന്നില്ല. മറ്റുള്ളവരുടെ അഭിപ്രായത്തോട് നമുക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാലും അഭിപായങ്ങൾ പറയുമ്പോൾ പ്രതിപക്ഷബഹുമാനം കാണിക്കേണ്ടതാണ്. മറ്റൊരു സഭയുടെ മെത്രാൻ സ്ഥാനത്തുള്ള ഒരു വ്യക്തിയെ 'അവൻ', 'ഇവൻ' എന്നൊക്കെ പറയുന്നത് നമ്മുടെ സംസ്ക്കാരത്തിനും അന്തസ്സിനും യോജിച്ചതല്ല. എത്ര അടിച്ചമർത്തപ്പെട്ടാലും സത്യം ഒരു നാൾ ജയിക്കുകതന്നെ ചെയ്യും.
പ്രൊഫ. ഡോ. ഫിലിപ്പോസ് ജോഷ്വ
തിരുവനന്തപുരം
Kandanadu/Puthencruez Judgments - Judicial activism in Courts.
A democratic country is governed by three branches of Government. At the central level it is 1. President, 2. Parliament and 3. Supreme Court. At the State Level it is 1. Governor, 2. Assembly and 3. High Court.
Parliament/Assembly elected by people is responsible for writing/amending the laws necessary to govern the country/state and the President/Governor is responsible for using the Government machinery to implement such laws created and the Supreme/High court is responsible for giving justice equally to all law abiding people in the event a dipute aroses which cannot be resolved through mediation.
The emblem of the court itself is the blind-folded Goddess of Justice holding a set of scales. Obviously, the job of the Judicial system is to give justice to all based on the prevailing laws and submitted evidences. Judges are supposed to be blind-folded to the consequences of their judgment and not supposed to be influenced by how expensive, how many, or how long the court cases are going to take.
If there are law and order problems because of a particular judgment; it is for the President/Governor to address it and for the Parliament/Assembly to create necessary laws based on the popular sentiments of the people on that particular issue.
We have many examples in the past of the Parliament and Assembly doing the same. There is the Christian Succession Act created by the Government giving married daughters of the Christian parents eligibility for share in the inherited property of their parents. This is uniformly applied to all Christian communities in Kerala.
Now, we have a dispute for assets between two factions in our Church. Similar disputes happened in the past too and all those disputes were settled by court decrees. None of these cases were settled looking at majority or minority in a Parish or looking at which section of the people can create the maximum law and order problem. Everything was decided by courts based on prevailing law of the land and based on furnished evidences.
And now we are living in an era where Judges instead of giving their ruling on matters of dispute is exploring new ways to find technical reasons to delay justice. In the Kandanad and Puthencruez parish cases the court did not look in to the matter referred to them; instead decided to postpone justice based on technical reasons.
In the case of Kolenchery Parish there is a clear verdict and the Government who is responsible to implement it instead is using it's political prowess to subvert justice. If the Government for whatever reason is not happy with the decision of the Courts, the best thing the Government can do is to address this situation by creating new laws if that is the wish of the majority.
If the Government thinks that the best solution to the dispute in our Church is to give the assets of a parish to the majority members of that parish by a referendum, let the Government design a law similar to the Christian Succession Act, where a uniform law will be applied to all Christian communities in Kerala.
Let us see how the Catholic and Mar Thoma Bishops who now favors an asset distribution in the Orthodox Parishes based on headcount reacts when the Government decide to create such laws.
ഈ ഓര്‍ത്തഡോക്‍സ്‌കാരെ തന്നെ ഇതിനു കുറ്റം പറഞ്ഞാല്‍ മതി,
ഇവിടെ നമുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട ഒസ്താത്തിയോസ് തിരുമേനി
ഉണ്ടായിട്ടും, മാര്‍ത്തോമക്കാര്‍ക്ക് പോലും വേണ്ടത് മാറ്റി നിര്‍ത്തിയിരിക്കുന്ന,
ക്രിസോസറ്റം തിരുമേനിയെ പൊക്കി എടുത്തു നാട് നീളെ ഓര്‍ത്തഡോക്‍സ്
പള്ളി വേദികളില്‍ പ്രദര്‍ശിപ്പിച്ച വര്‍ക്ക് ഇതില്‍ കുടുതല്‍ വരാനീരിക്കുന്നു......
ഇതുകൊണ്ട് ഒന്നും നമ്മള്‍ പഠിക്കില്ല............
please read
http://www.thestatesman.net/index.php?id=377585&option=com_content&catid=36
@ Philipse Joshua,
I agree with you, I will remove my demeaning comments.
Just got pissed of, by the regular anti-orthodox comments by the Marthoma Metropolitan.
I am not sure, how our leadership is in anyway irritating him. This is shear inferiority complex.
Each and every marthomite always has something bad to tell about Orthodox church.
BEWARE OF THOSE WHO WRITE ABOUT NORTH AND SOUTH.
We all know, who are too much interested to attack Militios thirumeni and Athanasios Thirumeni ..
Sorry Mr. Mathew, ഓര്‍ത്തഡോക്‍സ് സഭയില്‍ തെക്കനും വടക്കനും ഇല്ല .. ഞങ്ങള്‍ വിശ്വാസത്തിലും പൈതൃകത്തിലും ഒന്നാണ്..
തോമസ് ആര്‍കദായകന്‍ പോര്‍ച്ചുഗീസ്കരോട് പരഴ്ത് ഒന്നും കൂടെ ഒര്മിപിക്കുന്നു,
" ഞങള്‍ മാര്‍ത്തോമയുടെ മാര്‍ഗം സ്വീകരിച്ചവര്‍ ആണ്, പത്രോസിന്റെ മാര്‍ഗം ഞാഗള്‍ക്ക് അറിയില്ല"
മലങ്കര സഭ മക്കള്‍ ആരോടും ബഹുമാനം ഇല്ലാതെ സംസാരിക്കുകയില്ല . ഓരോരുത്തരുടെയും പെരുമാറ്റങ്ങള്‍ സഭക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല . ക്ഷമ മൂലം ഒരുപാടു നഷ്ടങ്ങള്‍ സഹിച്ചു .ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയുന്നത് ദുഷ്ടലാക്കോടെ ആണെന്നതിന് സംശയമില്ല .സത്യം ജയിക്ക തന്നെ ചെയ്യും .ഭാരതത്തില്‍ ഇത്രയും സഭകളുണ്ടാകാന്‍ കാരണം തന്നെ ചിലരാണ്. മലങ്കര സഭ ഗാന്ധിജിയുടെ മാര്‍ഗം സ്വീകരിച്ചവരാണ് . അതാണ് ക്ഷമ കൊണ്ട് ജീവനെ നേടും എന്ന് പിതാവ് പഠിപ്പിച്ചത് .മാര്‍ത്തോമ സഭയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ആദ്യം സഭയില്‍ ചേര്‍ത്തിട്ടാണ് വിവാഹം . അത്രയേ ഞങ്ങള്‍ അങ്ങികാരം കൊടുത്തിട്ടുള്ളൂ. ദൈവമാതാവിനെ വേണ്ട ചിലരെയൊക്കെ കേട്ടിപ്പിടിച്ചിട്ടു ഇത്ര നല്ല ലോകമാതവെന്നു പറയുമ്പോള്‍ ചിരി വരും.പിന്നെ നല്ല തമാശകളുള്ള പ്രസംഗം കേള്‍ക്കാന്‍ വിളിക്കുന്നെന്നെ ഉള്ളു
Joseph Marthoma better take care of
his hermaphrodite faith.
His predecessors did a good job in shoe-polishing, so the British were so happy with these treasonists.
Let him settle the case of
Bishop Euyakim's dirty homosexual affairs,instead of interfearing with the Orthodox church affairs.
ബഹു പൂരിപക്ഷം മാര്‍ത്തോമകാരും, ഓര്‍ത്തഡോക്‍സ് വിശ്വാസത്തെ കിട്ടുന്ന അവസരം മുഴുവന്‍ പുച്ചികുകെയും അക്ഷേപികുകെയും ചെയ്യും.
റാസ പുച്ഛം, പെരുനാള്‍ പുച്ഛം, മാതാവിനെ പുച്ഛം, മരിച്ചവരെ ഓര്‍ത്താല്‍ പുച്ഛം, കുമ്പസാരിച്ചാല്‍ പുച്ഛം....
ഓര്‍ത്തഡോക്‍സ് സഭ എന്തോ അന്ധവിശ്വാസികളുടെ സഭ എന്നാ പോലെ ആണ് മിക്ക മര്തോമാകരും പെരുമാരുനത്... മാര്‍ത്തോമ സഭകരുമായി ഇടപെടാന്‍ തുടങ്ങിയ കാലം മുതല്‍ സഹിക്കുന്നു അവരുടെ ഈ പുചിച്ചുള്ള വര്‍ത്തമാനം
എന്നാലും ഓര്‍ത്തഡോക്‍സ്‌കാരന്‍ മാര്‍ത്തോമ തിരുമേനിമാരെ ഷണികാത്ത പരിപാടി ഇല്ല. പെണ്പില്ലരെ മര്തോമയില്‍ കെട്ടിച്ചു വിടാനും, അവിടുന്ന് പെണ്ണ് കെട്ടാനും ഒക്കെ ഭയങ്കര തല്പരിയം പ്രകടിപിക്കുന്ന ഓര്‍ത്തഡോക്‍സ് അച്ചായന്‍മാരും അച്ചയതികളും, ഓര്‍ക്കണം സഭയുടെ വിശ്വാസത്തെ തെറി പറയുന്ന കൊച്ചു മക്കളെ ആണ് മാര്‍ത്തോമ സഹവാസം വഴി കിട്ടുനത്...
എന്റെ ഒരു ബന്തുവിനെ മര്തോമയില്‍ കെട്ടിച്ചു, അവരുടെ മകന്‍, കിട്ടുന്ന അവസരം മുഴുവന്‍ ഓര്‍ത്തഡോക്‍സ് വിശ്വാസത്തെ പുചിച്ചു സംസാരിക്കും. അമ്മക്ക് ഇത് കേള്‍ക്കുമ്പോള്‍ വിഷമമാണ്, പക്ഷെ ഭര്‍ത്താവും വീട്ടുകാരും എല്ലാം ഇത് തന്നെ പണി.. ആ സ്ത്രീക്ക് ഇത് തന്നെ ഇപ്പോഴും വിഷമമും പരാതിയും...
മാര്‍ത്തോമ സണ്‍ഡേ സ്കൂളില്‍ നിന്ന് പഠിച്ചു വരുന്ന, കൊച്ചു പിള്ളേര്‍ക്കും, ചെറുപ്പകര്‍ക്കും ആണ്, ഇത്ര തീവ്രവാദം കൂടുതല്‍... ഇവരെ ആണ് സഭയുടെ പരിപാടികള്‍കെല്ലാം വിളിച്ചു ബഹുമാനിച്ചു അധരികുനത് ....
ninan mathews manampuram vancouver said
H G Joseph marthomas proposal must be rejected and not left for discussion.He has become a bishop only by PALLAKUNNATH name,hence we can expect such comments.Marthoma church has no faith of its own ,as such there is a great flow of the faithful to the modern pentecostal groups . besides the case of the tainted methran has caused severe damage to the church. Humbly request HG to concentrate on his own flock. (luke ch23 vs 28 )
Post a Comment