Sunday, October 30, 2011

മംഗളം , മനോരമ ദിനപത്രങ്ങള്‍ യാകോബായ വിഭാഗത്തിന്റെ നോട്ടീസ് ആകുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‍സ്‌ ഇടവക ജനങ്ങള്‍ ബഹിഷക്കരിക്കുന്നു


9 comments:

John said...

ഓരോ പള്ളിയിലും ഈ പ്രവര്‍ത്തനം വ്യാപിപിക്കണം.ഇതു ആ പത്രങ്ങലോടുള്ള വിരോധം മൂലമല്ലന്നും
അനീതിയുടെ ശക്തമായ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനോട് പ്രതികരിചില്ലങ്കില്‍ ഈ സഭയോട് നമ്മള്‍ ചെയ്യുന്ന കൊടും അപരാധമാകുമെന്നും ഇടവക ജനങ്ങളെ ബോധിപ്പിച്ചു , അതിനു വേണ്ടി ഈ ബഹിഷ്കരണം നടത്തണമെന്നും ഉത്ബോധിപിക്കണം. 2000 വര്‍ഷമായി ഇവിടെയുള്ള ഈ സഭയെ നിങ്ങള് സ്നേഹികുന്നുന്ടെങ്കില്‍ - ഇവിടെ സഭയുടെ ചൈതന്യം ഭാവിയിലെങ്കിലും പുറത്തു വരണമെങ്കില്‍ ഈ ഓര്‍ത്തഡോക്‍സ്‌
സഭ ഇവിടെ നിന്നെ പറ്റുകയുള്ളൂ എന്ന് എനിക്ക് വളരെ ബോധിക്കപെട്ട കാര്യമാണ്. ഇതിനെ പറ്റി വിവരം ഇല്ലാത്തവര്‍ പറയുന്നത് കേട്ട് അലസരായിരിക്കാതെ ഓരോരുത്തരും വിശ്വാസം പഠിക്കുകയും അനുഭവിക്കുകയും ചെയ്തു , ഈ
സഭയുടെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. പ്രതികരിക്കണം.ഈ മനോരമയും മംഗളവും ഒന്നും ഒരു 500 വര്ഷം കഴിഞ്ഞാല്‍
ചിലപ്പോള്‍ ഇവിടെ കാണുകയില്ല. പക്ഷെ ഈ സഭ ലോകാവസാനത്തോളം ഇവിടെ നില്‍ക്കണം.

sampariyarathu said...

Journalism now turned into commercial/pure money making business!There are always exaggerations and untrue statements in news reports in order to satisfy some vested interests certain people/community and increase circulation of dailies the management of newspapers adopt policies which are always concealing the truth!
The best thing here is to make advertisements of truth/facts in other media by the church heirarchy!

A Mathew said...

sathyasanthamaayi varthakal ezhuthuka ennathaanu yadhartha pathradharmam. Pathradharmam ee randu pathrangalum marakkathirikkuka.

Joji Panicker said...

അസത്യത്തിനു കുട്ടു നില്‍ക്കുന്ന മനോരമയും മംഗളവും ഞാനും ബഹിഷ്ക്കരിക്കുന്നു

spalias said...

Thrithuvathe murukepiddikkum yakkobayakkarkku nammude marupadi 3 M .
Manorama,
Muthoot &
Mamon.
Now what you are saying ?. How can we delete the first one. Then where is our 'Thrithva Viswasam'

jacobmathew karuvatta said...

മനോരമ കുടുംബവും മംഗളം വര്‍ഗെസും എന്നും സത്യത്തിനു വേണ്ടി നിലകൊണ്ടവര്‍ ആയിരുന്നു. കേരളത്തിലെ ജനസമൂഹം അവരെ സ്നേഹിച്ചിരുന്നു .എന്നാല്‍ ഇപ്പോള്‍ ഉള്ള തലമുറക്കാര്‍ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വിധത്തില്‍ അധപതിച്ചിരിക്കുന്നു.അവര്‍ക്കിപ്പോള്‍ ജനസേവനവും സത്യസധമായ ജനസേവനവും വേണ്ട . അതിനു നല്ല ഒരു തിരിച്ചടി കിട്ടിക്കൊള്ളും

mithu said...

njan 2 paperum upayogikkum.. Malayala manorama sathyam ezhuthum athupole pala sathyanagal vizhungugayum cheyum. Vizhungiya sathyangal mangalathil ninnu vayichedukkam.


Ee malyala manorama pathram yakoobhaya sabhayilekku cheernoo????

tinu niranam said...

oru vartha enganeyum valachodihu ezuthan manoramayude kazivu valuthanu

Jacob said...

Will someone explain why should we boycott these papers. We must have some solid reasons for that. Otherwise people may not heed the call.