Monday, September 19, 2011

കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും കെ. വി. തോമസും ഇടപെട്ടു. കൊലെന്ചെരി പ്രശനത്തിനു പരിഹാരമായി.



സഭാ കേസുകളില്‍ കോടതി ഉത്തരവുകളെ സംബന്ധിച്ച് ഗവണ്‍മെന്റ് പുതിയ നയരേഖ പ്രഖ്യാപിച്ചു. കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെടുമ്പോള്‍ ആദ്യം അഭിപ്രായസമന്വയത്തിനും അത് സാധ്യമായില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനും ഗവണ്‍മെന്റ്  മുന്‍കൈ എടുക്കും. ഇന്നലെ എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ. വി.തോമസ്‌  എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമുണ്ടായത്.

8 comments:

Abraham,kangazha said...

This is a welcome development and has to get the support of democratically minded citizens and all church and religious leaders as also the intelligentia. This will discourage elements enimical to the system from taking advantage of certain loopholes in the implementation of decisions unfavourable to them.

മാത്യു said...

ആരും ആരേയും കൂടുതല്‍ പുന്യവന്മാരായി കാണിക്കണ്ട പിന്നിട് പണി കിട്ടിക്കഴിയുമ്പോള്‍ കരഞ്ഞു കൊണ്ട് ഓടരുത് ശ്രി വയലാര്‍ രവി സഹകരിക്കുന്നെങ്ങില്‍ അതിനു കാരണവുമുണ്ട് കഴിഞ നിയമസഭാ ഇലക്ഷന് മകള്‍ക്ക് കോട്ടയത്ത്‌ സീറ്റ് ചോദിച്ചു കിട്ടിയില്ല ഇപ്പോള്‍ ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ എറിയുന്നു രവിസാറ് അല്ലാതെ സഭയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ല

Sunitha Anish said...

they couldn't have coming up with this seven days ago?

Juwana said...

Negotiations should be before approaching the Judiciary not after the Judgement.

sampariyarathu said...

The Kerala Govt either UDF or LDF are mere dolls of H.B.Thomas I group!Therefore do not expect anything good from both as they never do any good to MOSC!Wait and see what is going to happen!

Titus Mathew said...

why aviod the name of Omman chandi. his name is everywhere before and at the time of election. now MOC why avioding this person.

CreateInMeACleanHeartOhGod said...

Engane Vidhi nadapakum. High Kodathi hering 30 nu kealkatte. Ennittu athinte vidhi varumpol, veendum keezh kodathyil vidhi nadathi tharan paranju Harji nalgum. Enittu matrame palli kariam theerumana maghum. Athu vara a Mor Baseliose Thomas bhavaye enthna Krushikane. Orthodox ennu annu ee sabahude perengil baseliose enna namam evide upayoghichalum mor cherthe upyoghikku

rajanthomas said...

@Clear Heart
There is no clean heart in your heart/body/mind!Baseliyos is not a name reserved exclusively for Orthodox Christians! using the name for selfish/ destructive/self power,and disgraceful activities are unchristian and unorthodox!Respect court decrees,law and order!