Tuesday, October 4, 2011

എം ടി വി

എം ടി വി യില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ "വൈറസ്‌  ഉണ്ട് കയറുത് " എന്ന നിര്ദേശം എഴുതി കാണിച്ചാല്‍ ദയവായി സൈറ്റില്‍ കയറുന്നതില്‍ നിന്ന് പിന്തിരിയുകയും അക്കാര്യം എം ടി വി യെ അറിയിക്കുകയും ചെയ്യുക. 

എം ടി വി വാര്‍ത്തകളെക്കുറിച്ച് പരാതിയോ ആക്ഷേപമോ ഉള്ളവര്‍ mtvmosc@gmail.com എന്ന വിലാസത്തില്‍ അക്കാര്യം അറിയിക്കുക. നിങ്ങള്ക്ക് ഇഷ്ടപ്പെടാത്ത വാര്‍ത്ത‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സൈറ്റില്‍ വൈറസ്‌ കയറ്റി വിട്ടു സൈറ്റില്‍ കയറുന്ന ഓര്‍ത്തഡോക്‍സ്‌ - യാക്കോബായ സഹോദരങ്ങളുടെ കമ്പ്യൂട്ടറുകള്‍ നശിപ്പിക്കാന്‍ തുനിയരുതെന്ന് താല്പര്യപ്പെടുന്നു. - എഡിറ്റര്‍ 

2 comments:

Rinu Vettiyar said...

Njan 2days munpe Malankaraorthodoxtv yil kayariyappol Virus undenna Post kandu athinal njan kurachu days aayi aa site open aakunnathe illa. enthanu actualy undayathennu ariyan aagrahikkunnu.

MTV Blogil newsukal koduthu EE problemsine manage chaitha MTV familiesine Abhinandhikkunnu.

(Rinu Vettiyar)

pallykkappyar said...

എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം കര്‍ത്താവെ...