Wednesday, January 25, 2012

തോമസ്‌ പ്രഥമന്‍ ബാവ കബരിങ്കല്‍ കിടന്നു. കുര്‍ബാന ചൊല്ലിയെന്നു യകൊബായ വിഭാഗം. കള്ളമെന്നു ഓര്‍ത്തഡോക്‍സ്‌ സഭ. പത്തു മിനിട്ട് കൊണ്ട് ചോല്ലവുന്ന ക്രമം സുറിയാനി പാരമ്പര്യത്തില്‍ ഇല്ലെന്നു ഓര്‍ത്തഡോക്‍സ്‌ സഭ.


തോമസ്‌ പ്രഥമന്‍ ബാവ കബരിങ്കല്‍ കിടന്നു. കുര്‍ബാന ചൊല്ലിയെന്നു യകൊബായ വിഭാഗം. കള്ളമെന്നു ഓര്‍ത്തഡോക്‍സ്‌ സഭ. പത്തു മിനിട്ട് കൊണ്ട് ചോല്ലവുന്ന ക്രമം സുറിയാനി പാരമ്പര്യത്തില്‍ ഇല്ലെന്നു ഓര്‍ത്തഡോക്‍സ്‌ സഭ.

കാപ്പാ ഇടാന്‍ ശ്രമിച്ചെന്ന് പോലീസു . കാപ  പിടിച്ചു  വച്ചിട്ടുള്ളതായി  പോലീസ് . നാളെ  യാകൊബായ വിഭാഗത്തിന് കയറാന്‍ അനുവാധാമില്ലെന്നു പോലീസ്.

87 comments:

svs said...

10 min quarbana. angaeoru kramam yundo.

ee vandya pithavinae swantham janagal thanee verukkum.

svs said...

10 min quarbana. angaeoru kramam yundo.

ee vandya pithavinae swantham janagal thanee verukkum.

martin g thenamkala said...

ധുപകുറ്റി ഇല്ലാതെ ധുപ പ്രാര്‍ത്ഥന നടത്തിയ ശ്രേഷ്ഠ ബാവയ്ക്ക് കാപ്പ ഇല്ലാതെയും കുര്‍ബാന നടത്താം .....
15 മിനിട്ട് കൊണ്ട് വിശുദ്ധ കുര്‍ബാന നടത്തിയ ശ്രേഷ്ഠ ബാവയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌ ....... ഇനി എന്തെല്ലാം കാണണം .......

Joji Panicker said...

ഏന്തിനാണ് ഈ നാടകം. വി. കുര്‍ ബാനയെ അവഹേളിക്കാനോ? വീരപ്പെനെക്കാള്‍ വലിയ വീരനും ക്രിമിനലും ആണെന്ന്‍ എല്ലാവര്ക്കും അറിയാം. പാവം (അ) വിശ്വാസികള്‍. അവര്‍ ക്ക് ബോധം വരാത്തടുത്തോളം ഇയാള്‍ നന്നാവില്ല.

sampariyarathu said...

Aathamavilum sathyathililumulla yathartha aradhana enthanenna ariyan padillath sabha vibhaga adhyaskshan pala naadakangalum arengerum!Inganeyulla nadakavum abhinayavum thudarnnalallo ivide pradhama sthaanam nila nilkukayulloo!
Gathi kettal puli pullum thinnum! Appol Kidenno,kuthiyirunno,yjnam nadathiyo, enthenkilum kanikkande maalokare!

Manoj Oommen said...

ഇതെന്തുവടെയ് ഇത്? ചന്തയോ? 10 മിനിറ്റു കൊണ്ട് തറയില്‍ കിടന്നു ഖുര്ബാന ചൊല്ലിയന്നു. ഇയാള് ഒരു സഭാ അധ്യക്ഷന്‍ തന്നെ? കഷ്ടം. ഈ കാണിക്കുന്നത് വിവരകേടാണ് എന്ന് പറഞ്ഞു കൊടുക്കാന്‍ വിവരം ഒള്ള ഒരുത്തനും സോസൈടിയില്‍ ഇല്ലേ? ഇത് ആ കബറ്കളോട് കാണിക്കുന്ന നിന്ന ആണ്. ഈ ഒരു മനുഷ്യന്‍ തന്റെ വാശി ഉപേക്ഷിചിരുന്നെക്കില്‍ ആ കബറുകളില്‍ എന്നും ധൂപ പ്രാര്‍ത്ഥന നടന്നേനെ.
‘ഇയാള്’ എന്ന് പറഞ്ഞത് കര്‍ത്താവു പൊറുക്കും എന്ന വിശ്വാസത്തോടെ
മനോജ്‌, കോട്ടയം

Manoj Oommen said...

ഇതെന്തുവടെയ് ഇത്? ചന്തയോ? 10 മിനിറ്റു കൊണ്ട് തറയില്‍ കിടന്നു ഖുര്ബാന ചൊല്ലിയന്നു. ഇയാള് ഒരു സഭാ അധ്യക്ഷന്‍ തന്നെ? കഷ്ടം. ഈ കാണിക്കുന്നത് വിവരകേടാണ് എന്ന് പറഞ്ഞു കൊടുക്കാന്‍ വിവരം ഒള്ള ഒരുത്തനും സോസൈടിയില്‍ ഇല്ലേ? ഇത് ആ കബറ്കളോട് കാണിക്കുന്ന നിന്ന ആണ്. ഈ ഒരു മനുഷ്യന്‍ തന്റെ വാശി ഉപേക്ഷിചിരുന്നെക്കില്‍ ആ കബറുകളില്‍ എന്നും ധൂപ പ്രാര്‍ത്ഥന നടന്നേനെ.
‘ഇയാള്’ എന്ന് പറഞ്ഞത് കര്‍ത്താവു പൊറുക്കും എന്ന വിശ്വാസത്തോടെ
മനോജ്‌, കോട്ടയം

M.M.Oommen said...

THIS IMPOSTER SHOULD ATLEAST SHOW A LITTLE RESPECT TO THE OUTFIT HE IS WEARING. THOSE WHO SAID ‘AMEN’ TO THE STATEMENT THAT ST. THOMAS WAS NOT EVEN A PRIEST SHOULD REALISE THAT THIS MAN IS NOT FIT ENOUGH EVEN TO STAND BEFORE A CHURCH, FORGET BEING A BISHOP. HE IS ONLY A CHEAP THIRD RATE ROADSIDE DRAMA ARTIST.

M.M.Oommen said...

THIS IMPOSTER SHOULD ATLEAST SHOW A LITTLE RESPECT TO THE OUTFIT HE IS WEARING. THOSE WHO SAID ‘AMEN’ TO THE STATEMENT THAT ST. THOMAS WAS NOT EVEN A PRIEST SHOULD REALISE THAT THIS MAN IS NOT FIT ENOUGH EVEN TO STAND BEFORE A CHURCH, FORGET BEING A BISHOP. HE IS ONLY A CHEAP ROADSIDE DRAMA ARTIST.

M.M.Oommen said...

THIS IMPOSTER SHOULD ATLEAST SHOW A LITTLE RESPECT TO THE OUTFIT HE IS WEARING. THOSE WHO SAID ‘AMEN’ TO THE STATEMENT THAT ST. THOMAS WAS NOT EVEN A PRIEST SHOULD REALISE THAT THIS MAN IS NOT FIT ENOUGH EVEN TO STAND BEFORE A CHURCH, FORGET BEING A BISHOP. HE IS ONLY A CHEAP ROADSIDE DRAMA ARTIST.

Geogy Abraham said...

It is shame for IOC-MOSC church only..

IOC-MOSC needs only the properties of Syrian Orthodox Church..
You are person who are showing the so called “shows”..

For Syrian Orthodox Church Valliyha thirumeni is their father..For IOC you want to celebrate perunal because you want to show to the public (may be other region) and confuse people that valliyha thirumeni belong to IOC…

You should learn the humbleness of Syrian Orthodox Church leaders who never and ever thought to enter the St. Peter & Paul seminary church parumala, as they do not intent to have a fight and court case..

All these close down church happened due to the unity which happened during 1958..If unity wouldn’t have happened these church disputes and church close down wouldn’t have happened…

So, if peace is the intention of both the churches, church shall be split and for all disputed churches election to be conducted and decision to be taken by parishioners…

Geogy Abraham said...

It is shame for IOC-MOSC church only..

IOC-MOSC needs only the properties of Syrian Orthodox Church..
You are person who are showing the so called “shows”..

For Syrian Orthodox Church Valliyha thirumeni is their father..For IOC you want to celebrate perunal because you want to show to the public (may be other region) and confuse people that valliyha thirumeni belong to IOC…

You should learn the humbleness of Syrian Orthodox Church leaders who never and ever thought to enter the St. Peter & Paul seminary church parumala, as they do not intent to have a fight and court case..

All these close down church happened due to the unity which happened during 1958..If unity wouldn’t have happened these church disputes and church close down wouldn’t have happened…

So, if peace is the intention of both the churches, church shall be split and for all disputed churches election to be conducted and decision to be taken by parishioners…

Varghese Mammen Chempumalil said...

These are the "gimmicks" of this so called spiritual leader. After sdopting the 2002 constitution one after another the society is loosing all legal battles against the Malankara Orthodox Church. I feel so bad that last year the Hon'ble High Court specifically gave directions to both the factions not to take robes while offering prayers at the tomb at Thrikkunnath. These sort of gimmicks by H.B made the court learn and direct how to offer prayers at the tomb. So bad to get a direction from the court that it is the incense which is to be placed not the wearing of robes at the tomb which is particular. While taking the robes at the tomb H. B has violated the court directions. Let the court take action against the violation made by H.B. One more case against H.B (may be 500 or more???????)

Jojy Vazhuvady said...

malankara syriac voice etta photo vyajan anne. evideyo qurbana cholliya photo vettikettiyatha.. pakse cuting pasting um sariyaayilla. purakil chitholayude photo maatn maranu poyi. aduthu nilkunna joseph methrn nirvikaranayi nilkunnu. policinte kayyil kappa thontimuthalaayi maariyiriikkunnu.. yakobbayakkare lagchavaham. ethra tharam thaanu poyo ningal.

binu said...

Yakkobaya vibhagam ini ella njayarachayum avarude pallikalil pathu minute Qurbana nadappakkumao

pallykkappyar said...

കന്ന് കരഞ്ഞു കാമം തീര്‍ക്കും. കഞ്ഞിക്കുഴിമക്കള്‍ ഇനി തെറി പറഞ്ഞു സാഫല്ല്യമടയുകയെ ഇനി നിവര്ത്തിയുള്ളു. കാതോലിക്കാ നീണാള്‍ തൊലിക്കട്ടെ......

pallykkappyar said...

കന്ന് കരഞ്ഞു കാമം തീര്‍ക്കും. കഞ്ഞിക്കുഴിമക്കള്‍ ഇനി തെറി പറഞ്ഞു സാഫല്ല്യമടയുകയെ ഇനി നിവര്ത്തിയുള്ളു. കാതോലിക്കാ നീണാള്‍ തൊലിക്കട്ടെ......

Unknown said...

Sreshtan parayunna kallangalude nilavaaram athra sreshtam allathe aayipokunnu !!! C.I. slips in oil... and now 10-minute Qurbana... God alone knows what comes next.

GODLY DR GEE said...

TRUE CHRISTIAN SPIRITUALITY IS TO REFLECT CHRIST JESUS IN ONE'S HEART AND LIFE!THE ROLE OF REAL CHURCH IS TO HELP EACH AND EVERYONE TO GROW IN CHRIST!!JESUS CHRIST IS ABOVE ALL DENOMINATIONAL DOCTRINES!!!

vinup said...

photo kandittu varthmanam paruyukka?????. seriay kurbana cholli..phtotos kanuka.

Sarvakalavallabhan said...

Pradhaman is mentally disturbed after the CBI questioning on T M Varghese case.So he is doing all tricks to attract his own people,including the metrans who is fedup with his actions.Very soon he will be physically handicapped too.

vinup said...

photo kandittu respont cheyukka. seriyanooo kurbana cholli.

Poovathumkalachen said...

visudha kurbaabanaye vyabhicharikkunna thoma pradhaman kristhava lokathinu thanne apamaanamaanu... kashtam.. ingane adhapathichupoyallo....

Sarvakalavallabhan said...

Pradhaman is crazy like a fool,let us be cool and watch his foolish acts.

Sarvakalavallabhan said...

Since pradhaman is illiterate he doen't know the sanctity of qurbana.How-when it is to be celebrated he is not aware off.Very cheap actions by a cheap fool.

Sarvakalavallabhan said...

It is a computer photo taken from two different venue and edited to be one.

YELDHO PETER said...

what you all expect from a third grade man in red cloth.

Renjan Varghese said...

Visudha kasayum peelasayumaayi nadannu kaanum atha Qurbana nadathy enna parayunnath-2-aam class "Vava Thomas Prathavan"
https://www.facebook.com/photo.php?fbid=310507575651965&set=a.293326794036710.64202.100000781746724&type=1&theater

Varghese Mammen Chempumalil said...

If H.B has celebrated the so called 10 minutes Holy Eucharist at Thrikkunnath, let it be the last prayer he offered at the so called Holy Tomb. Here after I dont think any legal or executive authorities will heed to any of his request to offer prayers at any church he wishes. Whatever illegal or unethical act done is done. Let us look forward for the contempt of court order? Let the puthencruz society members celebrate via media the proud and blessed moments at Thrikkunnath. The very best is yet to come. Let us hope for the best.

Varghese Mammen Chempumalil said...

If H.B celebrated the alleged 10 minutes Holy Eucharist at Thrikkunnath, let it be the last prayer he offered at the so called Holy Tomb. Here after I dont think any legal or executive authorities will heed to any of H.B request to offer prayers at any church he wishes. Whatever illegal or unethical act done is done. Let us look forward for the contempt of court order? Let the puthencruz society members celebrate via media the proud and blessed moments at Thrikkunnath. The very best is yet to come. Let us hope for the best.

vinup said...

kubarnakoo 4.15 pm kayari, 5.pm nuu kazhijoo. kukkiloyunun, thubdeenum ozhivakkiyal half hour kondu kurbana kzhiyum. penne appana areekkilum kurbana pdipikkanooo. ioc kurbana padipicha, parthikeesenne kurbana padipikkuvan ioc poya sthidiya ithu. any god bless

eldhose said...

ETHORU THUDAKKAM MATHRAM ALUVA PALLY YUDA YADHARTHA AVAKASHIKAL ENI THUDARCHAYAYI AVIDA QUARBANA CHOLLUM,

യുഹാനോന്‍ said...

കള്ളം പറയാന്‍ മടിയില്ല അല്ലെങ്കില്‍ ദൈവ ഭയം ഇല്ല എങ്കില്‍ എന്തും പറയാം , അങ്ങനെ മാത്രം ഇതിനെ കണ്ടാല്‍ മതി. ഇദ്ദേഹം കുര്‍ബാനയെ മാത്രമല്ല എല്ലാ ക്രിസ്ഥാനികളെയും അവഹേളിച്ചു കൊണ്ടിരിക്കുകയാണ് , പോലിസ് ഉദ്യോഗസ്ഥനെ തലക്കടിച്ചിടുന്ന ദൃശ്യങ്ങള്‍ TV കാണിക്കുമ്പോള്‍ ഇദ്ദേഹം പറയുന്നത് കാല് തെന്നി വീണു എന്നാണ്...

Cheruvillil Mathai said...

AANAKALLAN!!!

Cheruvillil Mathai said...

AANAKALLAN!!!

sampariyarathu said...

A new version of Qurbana by H.B. Thomas I for ten minutes by Kneeling down in front of tombs a new liturgy specifically made for departed holy fathers of jacobite church, written and celebrated by Maphrian of India ! A wonder in new millennium!Printers/ Publishers: Puthencruez Jacobites!Cpoyrights :reserved by author!for circulation among Jacobites of India

RENI said...

അധാമന്റെ പിതാവ് ആര്?
GOD hates lying! “These six things the Lord hates, yes, seven are abomination to Him: a proud look, a lying tongue, hands that shed innocent blood, a heart that devises wicket plans, feet that are swift in running to evil, a false witness who speaks lies, and one who sows discord among brethren” (Proverbs 6: 16-19)

Christ reveals that Satan the devil is the father of lies (John 8:44)
Shame on you അധമന്‍.

RENI said...

ഈ പ്രഥമന്‍ ഇത്തരത്തില്‍ കാട്ടുന്ന തറവേലകള്‍ longterm ഇല എത്ര വലിയ ദോഷമാവര്‍ക്ക് വരുത്തും എന്ന് അയാളുടെ പിന്നാലെ കൂടുന്നവര്‍ മനസ്സിലാക്കുന്നില. ഇനിയും 20 -20 പോലെ നിമിഷ (INSTANT ) കുര്‍ബാന്‍ അവരുടെ ആരെങ്കിലും ചൊല്ലിയാല്‍ അവരെ കുറ്റപെടുത്താന്‍ നെത്രിത്വതിനു കഴിയുമോ?
ഇതാണോ ഈ അന്ത്യക്യ വിശ്വാസം? കഷ്ടം!
ഒന്നാമതായി ഇയാളുടെ പിന്നാലെ നടക്കുന്ന ആളുകള്‍ക്കും ഇയാളെ പോലെ തന്നെ വിദ്യാഭ്യാസം കുറവുള്ളവര്‍ ആണ്.. പിന്നെ കുറച്ചു കാശുള്ളവര്‍ക്ക് ഇയാള്‍ Chavalier Commander തുടങ്ങിയ ചില useless padavikal നല്‍കും., സ്വര്ധന്മാരായ അവര്‍ കശുകൊടുത്ടും മറ്റും വാങ്ങിയ ഇത് വെച്ചു ഞെളിഞ്ഞു നടക്കും...

കൊലെന്ചെരി പ്രശ്നംമുതല്‍ നോക്കിയാല്‍ ഇയാള്‍ അന്ത്യകാലത്തു എന്നപോലെ ഭ്രാന്തു പിടിച്ചു നടക്കുന്നു,. violent ആളുകള്‍ ആണെന്നും നുണ പറയാന്‍ മടിക്കാത്ത കൂടര്‍ ആണെന്നും ഇപ്പോള്‍ പൊതുജനത്തിന് കഴിഞ്ഞ 4 മാസം കൊട്നു മനസ്സിലായി. ഇനിയും അത് കൂടുതല്‍ വ്യകതമാകും. ഒടുവില്‍ LTTE യുടെ അന്ത്യം പോലെ പ്രഥമന്‍ നെ ജനങ്ങള്‍ കൈകാര്യം ചെയ്യും. ഇയാളെ ഒരു കാലത്ത് എഴുതി പൊക്കിയ ചില പത്രങ്ങള്‍ തന്നെ ഇയാളെ താഴെയിട്ടു ചവിട്ടും.

RENI said...

എണ്ണയിലോ മറ്റോ കാലുതെന്നി veenathaakaam എന്ന് പറഞ്ഞ കള്ളന്‍ ഇപ്പോള്‍ അതിലും വലിയ മറ്റൊരു നുനയുമായി അവതരിച്ചിരിക്കുന്നു. ഇയാള്‍ക്ക് മാനസീക തകരാര്‍ വല്ലതും ഉണ്ടോ എന്നാണു അത്യാവശ്യമായി പരിശോധ്ക്കേണ്ടത്.

RENI said...

pallykkappyar said...
കന്ന് കരഞ്ഞു കാമം തീര്‍ക്കും. കഞ്ഞിക്കുഴിമക്കള്‍ ഇനി തെറി പറഞ്ഞു സാഫല്ല്യമടയുകയെ ഇനി നിവര്ത്തിയുള്ളു. കാതോലിക്കാ നീണാള്‍ തൊലിക്കട്ടെ......

പള്ളികപ്യര്‍, തന്നെയും തന്റെ സഭയെയുമോര്‍ത്തു സഹതാപമാണ് തോന്നുന്നത്. ഇങ്ങനെ ഒരു ഇന്‍സ്റ്റന്റ് സാധനം ഉണ്ടെന്നു ഇത് വരെ കേട്ടിട്ടില്ല. 20 -20 കളിച്ചു TEST തൊട്ടതു പോലെ ഇനി നിങ്ങളുടെ പള്ളിയില്‍ 2 മണിക്കൂര്‍ കുര്‍ബാനക്ക് ആളെ കിട്ടുമോ? ഇതൊകെയാണോ ശീമയിലും ഉള്ളത്? പരിതാപകരം. ഈ പ്രഥമന്‍ പോകുന്നതിനു മുമ്പ് അവരെ നശിപ്പിച്ചിട്ടെ പോകൂ.

Sarvakalavallabhan said...

Pradhamans time of end has almost reached.That is also the prayers and pleadings of his metrans,who wants to get rid off him from his satanic acts.

Sarvakalavallabhan said...

All his followers including those very close to him are awaiting for his tragic end due to his eccentric acts which will be very soon.

eldo said...

NADAKAMEA ULAKAM,ANTEA RUBBEA NEE ETHU ONNUM KANUNNILLEA ATHO ETHILUM VALUTHU VALLATHUM VARUNNUDO!!!!!!!!!!!!!!!!!!

eldo said...

NADAKAMEA ULAKAM,ANTEA RUBBEA NEE ETHU ONNUM KANUNNILLEA ATHO ETHILUM VALUTHU VALLATHUM VARUNNUDO!!!!!!!!!!!!!!!!!!

Joji Panicker said...

ഇങ്ങേര്‍ വഴിയില്‍ നിന്നും ആശുപത്രി വരാന്തയില്‍ കിടന്നും കുര്‍ ബാന ചൊല്ലും. സഭ (ഗുണ്ടായിസം ) നടത്തിക്കൊണ്ട് പോകാന്‍ കോടികള്‍ വാങ്ങി (ഗുണ്ടകളെ) മെത്രാന്മാരാക്കും. (കപ്യാരന്മാരെക്കാള്‍ മെത്രാന്മാരായി) പുതിയ 20-20 ത്ക്സായും അവതരിപ്പിചു. വി. മുറോന്‍ പോലും മോരുകാച്ചുന്ന ലാഘവത്തോട് ചെയ്യുന്ന ഇവന്മാര്‍ - കഷ്ടം. അന്ത്യനാളുകള്‍ തന്നെ.

Joji Panicker said...

ഇങ്ങേര്‍ വഴിയില്‍ നിന്നും ആശുപത്രി വരാന്തയില്‍ കിടന്നും കുര്‍ ബാന ചൊല്ലും. കരിയും തീയും കുന്തിരിക്കവും ഇല്ലാതെ ധുപം വയ്ക്കും. സഭ (ഗുണ്ടായിസം ) നടത്തിക്കൊണ്ട് പോകാന്‍ കോടികള്‍ വാങ്ങി (ഗുണ്ടകളെ) മെത്രാന്മാരാക്കും. (കപ്യാരന്മാരെക്കാള്‍ മെത്രാന്മാരായി) പുതിയ 20-20 ത്ക്സായും അവതരിപ്പിചു. വി. മുറോന്‍ പോലും മോരുകാച്ചുന്ന ലാഘവത്തോട് ചെയ്യുന്ന ഇവന്മാര്‍ - കഷ്ടം. കോട്ടേഷന്‍ നേതാക്കള്‍ എത്രയോ ഭേദം. അന്ത്യനാളുകള്‍ തന്നെ.

ak said...

13 min anuvadichittundu athilum adikam avide ninnu ennu police parayunnu. 15 min kondu qurbana nadatham . adyam qurbanaye patti padikkuka. yachikkendum samayamidha avide thottanu holy qurbana start cheyyunnathu. kukkiliyon chollanda karyam illa adokke pinnedu vannadanu. ask your forefathers and thubden only 2 needed in case. athavashya sahacharyangal vannal thabalaitha kasa peelasa iva undenkil qurbana chollam. yeldho mor baselios bava pallivasalil aprakaram qurbana arpichittundu. so dont argue simply ok ok

ak said...

ara paranje photo fake anennu. msv photo fakanengil fake but what about photo in manorama taken by them pg 4 of 26 thursdy. pls look and then only argue

Varghese Mammen Chempumalil said...

Puthencruz society will cherish "nte uppooppakku oru aanendarunnu oru baliy kuyiaana"

Varghese Mammen Chempumalil said...

Puthencruz society will cherish "nte uppooppakku oru aanendarunnu oru baliya kuyiaana"

Joji Panicker said...

തോമസ് ബാവയുടെ തക്സ ഇനി സൊസൈറ്റിക്കാര്‍ ക്ക് വളരെ പ്രയോജനപ്പെടും. ഒരു ദിവസം 10-25 കുര്‍ ബാന നടത്താം. പിന്നെ ഈ കക്ഷികള്‍ ക്ക് കുര്‍ ബാന ചോല്ലിയാല്‍ മതിയല്ലോ. അത്യവശ്യത്തിനു കപ്യാരായാലും മതി.

thomas said...

വിശുദ്ധ കുര്‍ബാനയെ വീണ്ടും വീണ്ടും അവഹേളിക്കുന്ന ഈ മനുഷ്യന്‍ തന്നെ അന്തി ക്രിസ്തു.

rt said...

ഇന്നലെ വരെ ഇയാള്‍ പറഞ്ഞത് സര്‍ക്കാര്‍ സഹായിക്കുന്നില്ല. കൂടെ ഉള്ള കുറെ ഗുണ്ടകളെ വിട്ടു കൊടുക്കുന്നില്ല. ഇന്നു പറയുന്നു, സര്‍ക്കാര്‍ സഹായിച്ചു വിശുദ്ധ കുര്‍ബാന ചൊല്ലി.

ഇയാള്‍ ചത്ത കോഴിയെ പറപ്പിക്കും. ഇതു പുതിയ തഖ്സ ആണ്. പിസയും കാസയും മാത്രം മതി. ഏതായാലും ദൈവം തമ്പുരാന്‍ പോലും ചുറ്റി പോകും. ഇയാള് കളിയാക്കിയത് മനുഷരെ അല്ല. ക്രിസ്തയാനികളുടെ വിശ്വാസത്തെയും കുര്‍ബനകളെയും ആണ്. യകൊബായക്കാര്‍ എല്ലെവരും മിനുറെസ് ചെല്ലുന്നത് 10 മിനെട്ടു കുര്‍ബാന ആണ്.

Cheruvillil Mathai said...

Moane Thomaacha, Ingane arpikkunna bali Karthavu sweekarikkumo? Pariudha roohaye porunni aavasikkan abhyarthikkunnathinu mumpu, ninte ayalkkarodu samarasappettathinu sheshamalle kurbana arpikkendathu? Vaasiyodum vairagyathodum koode arpikkunna bali sweekarikkunavanano Christu? Nee areya thoppichathu?

jikku kuriakose jacob said...

2 min kond mooron koodasha nadathunnavark kurbana nadathan 10 mins is more than enough. jocobite vishvasikale ningalithoke engane sahikunnu

jikku kuriakose jacob said...

5 min kond mooron koodasha nadathunnavark 10 min kond kurbana theerkam. daivam direct ayit kaivep koduthavara. jacobite vishvasikale ningalithoke engane sahikunnu.... kashtam.. sahathapam thonnunu

jikku kuriakose jacob said...

2 min kond mooron koodasha nadathunnavark kurbana nadathan 10 mins is more than enough. jocobite vishvasikale ningalithoke engane sahikunnu

John Samuel kadammanitta (Liju Vekal) said...

ലഭിച്ചത് വെറും പത്തു മിനിട്ട് , അതിനിടയില്‍ കുര്‍ബാനയും. ഇത് പുതിയ ക്രമം,അതും തോമസ്‌ പ്രഥമനു മാത്രം അറിയാവുന്നത്. കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായ്കായാല്‍ ഇവരോട് പൊറുക്കേണമേ

nizhal said...

അടുത്ത 20-20 ഖുര്‍ബനായുംപ്രാര്‍ത്ഥന യജ്ഞവും എവിടെ വെച്ചായിരിക്കും പ്രഥമന്‍ പിതാവേ ? അങ്ങേയോടു ദൈവം പൊറുക്കട്ടെ. ഇദ്ദേഹത്തിന്റെ

മേലധികാരി പാത്രിയര്‍ക്കെസ് ബാവ ഇത് വല്ല്തും അറിയുന്നുണ്ടോ? ആവോ? സകല വിജ്ഞാനത്തിന്റെയും അവസാന വാക്കായ ബാബു പോള്‍

സാറേ, ഈ കാലേ അരയ്കാല് ഖുര്‍ബനായെ ( ഇത് പഴയ അരക്കുര്ബാന പോലും അല്ല) കുറിച്ച് അങ്ങയുടെ വിലയിരുത്തലിനു ഞങ്ങള്‍ നോക്കി പാര്‍ക്കുന്നു.

ഈ കോമഡി ഷോ യില് അലക്ഷ്യരായി നിന്ന മെത്രാന്മാരും ശേമ്മാശന്മാരും പ്രഥമന്റെ വിവരം പോലും ഇല്ലാത്തവര്‍ ആണോ?

jeeva said...

ലഭിച്ചത് വെറും പത്തു മിനിട്ട് , അതിനിടയില്‍ കുര്‍ബാനയും. ഇത് പുതിയ ക്രമം,അതും തോമസ്‌ പ്രഥമനു മാത്രം അറിയാവുന്നത്. കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായ്കായാല്‍ ഇവരോട് പൊറുക്കേണമേ

jeeva said...

കള്ളം പറയാന്‍ മടിയില്ല അല്ലെങ്കില്‍ ദൈവ ഭയം ഇല്ല എങ്കില്‍ എന്തും പറയാം , അങ്ങനെ മാത്രം ഇതിനെ കണ്ടാല്‍ മതി. ഇദ്ദേഹം കുര്‍ബാനയെ മാത്രമല്ല എല്ലാ ക്രിസ്ഥാനികളെയും അവഹേളിച്ചു കൊണ്ടിരിക്കുകയാണ് , പോലിസ് ഉദ്യോഗസ്ഥനെ തലക്കടിച്ചിടുന്ന ദൃശ്യങ്ങള്‍ TV കാണിക്കുമ്പോള്‍ ഇദ്ദേഹം പറയുന്നത് കാല് തെന്നി വീണു എന്നാണ്...

sampariyarathu said...

@ Pallikapyar
Ningal paranja Karayangal Cheyyunnathum Ningal thanneyalle! Kapyar enna Perinu polum Yogyatha Illatha thannepole verum tharakalude oru Gunda Sngham/Mafia/criminal aanu Puthenkurishu Jacobites!

sampariyarathu said...

@ Geogy Abraham
Who is this VALIA THIRUMEMNI? what greatness does he have?Or what greatness he did in Malankara?
About performibng /celebrating H.Qurbana at tombs of Church fathers are not syrian tradition at all and it is against Christ's teachings!before you come to offer gifts to the altar you must reconcile with your brother,after reconciliation with your brother offer gifts to god!
The living sacrifice(h.Qurbana) is not supposed to be celebrated in tombs in the presence of police! Unity In Church or Christ is not done conducting elections in parish Church for Authority/power!
The disputes are already in courts moved by your Jacobites! Either follow courts verdict or follow Christ or his teachings!
Have you people elected H.B. Thomas I as catholicose/Maphriyan of India? when and where?
If Unity in 1958 was Pure and original by two sides,there were no problems as by then! Patriarch faction was supposed to to Pay IRS12 LAKHs as compensation to MOSc and other court expenses exlusively with all Churches in Malankara! Unity by Patriarch fasction by then(1958) was in order to avoid paying compensation of lumpsum to MOSC!after the expiery of execution of Vedict,12 years later Jacobites startred problems here in Malankara!By not following supreme court verdict of 1995,and self making a new Society Church in 2002 against Justice Malimath commission of Suriani Kristhaiani association of Malankara,some people under H.B.Thomas I
at Puthenkurishu ,cannot claim to have any right in MOSC!

Geogy Abraham said...

DearSam,
You are again talking about court case, becasue IOC-MOSC are taught like that..I heard they now started teaching in Sunday School even..
First come down to a level and check what people in the respective church wants, hear their voices..

You do not know who is Paulose mor athanasius (who was Malankra Metropolitan of SOC church) and celebrating sradha perunal..
IOC-MOSC people can blaber anything, they just want to fill their pockets by capturing the properties of SOC-MOSC church in Angamali & Kadanad dioces..

It is sure that filing cases and showing court verdcits will not end in everlasting peace..
It is noted that your catholicose Baselius Paulose II once said peace could happen if parishioners decide to resolve issue in a democratic way..Better you please respect it..

sampariyarathu said...

@ Geogy Abraham
Please respect LAW AND ORDER and Court Verdicts/decrees!As A true Christian you and your Society People follow Christ and his teachings as well as Law/and order!
My Policy is Give respect and earn respect! But you do not deserve that as You or Society people are Protecting Criminals,hide them in Churches use them to Kill people,Injuring Police,and Poring hot water on heads of priest who are about celebrate H.Qurbana, in the name of Throne of Antioch!
I did not talk about Cases as you are the one who dragged it here ! What I had said about 1958 Supreme court verdict and Reconciliation about Jacobite factions are True and Genuine!
Kolenchery Issue,Jacobites filed the Case and now court made its rulings or verdict they do not want follow that verdict!
When Law and order is violated by your society,you are talking about
peace! First of all If your society
show should show that as an example you are following Christ and his teachings,respect law/order rather than advocating violence !

pallykkappyar said...

സാം പരിയാരത്തിനെപ്പോലെയുള്ള നീതിമാന്മാരും പുന്ന്യവാന്മാരും ഉള്ളതാണ് ഓര്‍ത്തഡോക്‍സ്‌ സഭയുടെ മുതല്ക്കൂട്ട്ട്. ഇനിമുതല്‍ സഭയുടെ കാവല്‍ പിതാവ് മാര്തോമക്ക് പകരം സാം പരിയാരതെന്നു തുബ്ദേനില്‍ ഓര്‍ക്കാന്‍ കാ-തോലിക്കായിക്ക്‌ നമുക്കൊരു നിവേദനം കൊടുത്താലെന്ന മക്കളെ?

sampariyarathu said...

@ Pallikapyar
Ningal kaanikkunathu Athu Thanneyanu!Marthoma Shleehayku Yeshu Karthavu kodutha Nalvaram Illennum Paranju Oru Patriyakisu( Thoma Shleeha)pattakkaran Polum alla (203/1970)KALAPANAYIRAKKI! 1986 aduth Pathriyarkeesu Thoma Shleehaye Thubdenil Orkanam ennu Kalpana undaki!Athukondu Swayam Neetheekaranam Nadathathe, Swayam cheyyunnathum,Yakkob Burdhanayude Pingamikal ennu Paranju Nadakkan yogyathaolum Illatha Vargathinte Mukham moodi,Gundaism,Mafia, Crimnalsine Samrakshikkuka,ithaanu,ithokke matti Anuthappikuka!!

Kalpikkan Yesu Thamburanu Mathrame Sadhikkukayulloo! Pithru ninda Kalpanavazhi Neengathilla/athinu pariharavum alla! Orhodoxkarum,pinene Verum krimi aya Njanum Papikalaanu! Pallikapyarum,Society Jacobitesum PuNNYVANMARUM/ koodathe Pauorohithyathinte Shrenikalum!

sampariyarathu said...

സകലത്തിന്റെയും ഉടയവനായ പിതാവം ദൈവത്തിനു നിരപ്പിലും സമാധാനത്തിലും ബെലിയര്പിക്കപെടുന്നു! സമാധാനത്തിലും നിരപ്പിലും ആണോ ശ്രേഷ്ടന്‍ ബാവ ത്രിക്കുന്നത് സെമിനാരിയില്‍ ബെലിയര്പിച്ചത്?എറണാകുളം ജില്ല കളക്ടര്‍ ,ആലുവ പോലീസെ സൂപ്രണ്ട് ഇവരുടെ മധ്യസ്തയില്‍ ധൂപ പ്രാര്‍ത്ഥന മാത്രമേ ഇരു വിഭാഗകാര്കും അനുവദിച്ചിട്ടുള്ളൂ!അത് ലങ്കിച്ച്‌ അവിടെ കമന്നു വീണു കുര്‍ബനയനുഷ്ടിക്കുക എന്ന് വെച്ചാല്‍ അത് നിയമ ലെങ്കനവും പാപവും ആണ്! വാങ്ങിപോയ പ്തര്കന്മാര്ക് വേണ്ടി പ്രാര്തിക്കുന്നതിനു അവിടെ ചെന്ന് കബരിക്ങ്കല്‍ കുര്‍ബാന എന്ന ബലി , സഭയുടെ അനുഷ്ടാനങ്ങല്കെതിരെ നടത്ത്ക എന്ന് വെച്ചാല്‍ അത് ദൈവീകമല്ല! ദൈവീകമായ സ്തോര്ത്ര ബലി അര്പികുന്നത് നിരപ്പിലും സമാധാനത്തിലും ആയ ശേഷമാണ്!

sampariyarathu said...

@ Geogy Abraham
It is Not MOSC/IOC who trying to encroach properties belong to SOC!It is SOC or PuthenCruez Jacobites/ trying to encroach properties belong to Malankara Church and its administration!
Has SOC or Puthenkurishu Jacobites paid Copmensation of 12 Lakhs Indian Rupees,plus Court Expenses and Churches in Malankara as per supreme court verdict of 1958? By accepting Catholicose Of Malankara, in the name of unity in 1958,the Jacobites and Patriarch then,was avoiding this during 1958! After the expiry of period of Execution of verdict,12 years later those so called SOC and Patriarch started troubles in MOSC(Kalpana 203/1970 and subsequent Unchristian and illegal,uncanonical acts by L/L.H.H. Yakkob III.
Now H.B.Thomas I and group is trying to Seize all properties under the administration of MOSc though various court disputes by force/strikes or through illegal acts dishonest activities in the name of celebrating holy Qurbana in not proper way and time,PRARTHANA YAJNAM,and Street Drama like Upavasam,instead following Christian Principles!
Instead of following 1995 S/C verdict and non per court jurisdiction,which was questioned by H.B.Thomas I group in court) held in Parumala under the supervision of Justice Malimath,formed a new church 2002 in PuthencrueZ cannot be Called known as A faction of Malankara Church!

rajanthomas said...

ബെലല്കാരമായി യാക്കോബ സഭയുടെ ഒരു പള്ളിയും കൊച്ചി,അങ്കമാലി,കണ്ടനാട് പ്രദേശങ്ങളില്‍ പൂട്ടിച്ചിട്ടില്ല!ജോജി എബ്രഹാ0 അക്ഷേപിക്കുന്നതുപോലെ ഓര്‍ത്തഡോക്‍സ്‌ സഭ പണത്തിന്റെ പുറകേ ആണെങ്കില്‍ തോമസ്‌ പ്രഥമനും കൂട്ടരും പണത്തിനും സ്വത്തിനും വേണ്ടി നടത്തുന്ന വിക്രിയകള്‍ എന്തെല്ലാമാണ്! ത്രിക്കുന്നത് സെമിനാരി പള്ളിയില്‍ അവകാശം ഉന്നയിച്ചു പൂടിയിടിച്ചു!അവിടെ ശ്രദ്ധ പെരുന്നാള്‍ നടത്താന്‍ എന്നാ വ്യാജേന അവകാശവാദ ഉന്നയിക്കാനാണ് തോമസ്‌ പ്രഥമന്‍ ശ്രമിക്കുന്നത്!കൊലെന്ചെരി പള്ളി പ്രശ്നം മന്ത്രിസഭാ ഇടപെട്ടു തീര്കുമെന്നു ഉറപ്പു പറഞ്ഞു! അതിനു വേണ്ടി പല ഒതുതീര്പു /മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തി അതില്‍ നിന്നും പിന്‍വാങ്ങിയത്‌ ആരാണ്? വി.കുര്‍ബാന നടത്തുന്നത് സത്കാര്‍ ഉണ്ട്കിയ കരാര്‍ ലെന്ഘനം ആണ്!ഇരു വിഭാഗത്തിനും ധൂപ പ്രാര്‍ത്ഥന നടത്താന്‍
മാത്രമേ സത്കാര്‍ അനുമതി കൊടുത്തത് ദുരുപയോഗം നടത്തിയത് ആരാണ്? പിതാന്ക്കന്മാരുടെ കബരിങ്കല്‍ ആരും ഇന്‍സ്റ്റന്റ് കുര്‍ബാന അനുഷ്ടിക്കുകയില്ല!
പള്ളിതര്കം തീര്‍ക്കാന്‍ സുപ്രീം കോടതി ട്ര്യിബുനെലിനെ എപെര്ടുതാമെന്നു പറഞ്ഞപ്പോള്‍ അതില്‍ നിന്നും തോമസ്‌ പ്രഥമനും കൂടരും പിന്‍വാങ്ങിയത്‌ രാഷ്ട്രീയ പിന്ബെലതോട്, അക്രമത്തിലൂടെയും ക്രിമിനലുകളുടെയും സഹായത്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി സഭ അന്തരീക്ഷം കലുഷിതമാക്കി പള്ളികള്‍ പിടിച്ചെടുക്കാം എന്ന മോഹതോടെയാണ്! അധികാരവും സ്വത്തും ഈ രണ്ടു കാര്യങ്ങളും മലന്കരയില്‍ ലൌകിക ആധിപത്യം സ്ഥാപിക്കാനാണ് അന്തിഒക്കിയന്‍ പിതാക്കന്മാര്‍ ശ്രമിച്ചത്‌!അതിനു വേണ്ടി ഇവിടെ റിബല്‍ മലങ്കര മേത്രപോളിതായെ വാഴിച്ചു സഭയില്‍ ഭിന്നത/ശിഥിലം സൃഷ്ടിച്ചു! നൂറ്റാണ്ടുകളായി തര്‍ക്കങ്ങള്‍,കേസുകള്‍! യാക്കോബായ വിഭാഗം അക്രമവും ,ഗുണ്ടായിസവും നിര്‍ത്തുമ്പോള്‍ ഇവിടെ സമാധാനം ഉണ്ടാകും!

vincent said...

@ Geogy Abraham
you comments about Jacobites/parumala church are totally and precisely false and pure lies! There are evidences to their attempts to enter Parumala church as well as now trying to create Ribel Church in Parumala and when they failed the construction PARUMALA PALLY,now trying to construct Old Age Home in the Name Of St.Gregorios near by present Parumala Church for confusing public and thereby creating disurbances/ creating,unchristian violent atmosphere there !
So far Your SOC never followed any Christian Principles or values here in Malankara!
Dragging issues like Parumala here is not logical/reasonable!

Geogy Abraham said...

Again you are mentioning about court cases & court verdicts..

First think how the church in the respective place came into existence..For which type of Christians denomination & beliefs the church was constructed..Atleast I know how my edavakha palli came into existence..

I would agree if it was a Kingdom rule, yes, once has power to capture place/worship areas and do what the KING wants..Unfortuanately India is democratic country where each individual has rights to exercise it.. Therefore each individual/parishioners have their rights to conduct their spiritual needs..

The existence of IOC-MOSC church was since 1912 from the ordination of Baselius Paulose I by Abdul Meshia Patriarch bawa..Prior 1912 there was only Syrian Orthodox Church and the supreme head was Patriarch of Antioch..

From 1912 to 1958 IOC and SOC church functioned as two different churches. It is well noted that during the period 1912 to 1958 there weren’t one church for IOC in the Angamali and Kandanad region, other than those constructed by purely IOC members..

Later in 1958 both church united for a good cause but couldn’t continue long; and from 1970 onwards church split into two (IOC & SOC)..Since 1970 some parishioners (i.e. Angamali/Kochi/Kandanad) switched to IOC faction and from then onwards church closedown and dispute started.. It is true fact that IOC had power and money which helped them to get court verdict in their favor..

Now due to Dr. Thomas mor Athanasius who switched to IOC there are more disputes in Kandanad region..

Here we should think what is the root cause of the fight/dispute in the respective church.. One faction say their church supreme head shall be Patriarch of Antioch (SOC); and other faction say their church supreme head shall be Catholicose of India (IOC)..I hope this is the issue; and if that is the case let the people/parishioners itself decide what is the destiny of the church..It must be resolved in democratic way..

Here I am not support/hard core believer of Baselius Thomas I Catholicose of SOC; for me its my faith & belief & tradition which was passed over to me by my ancestors/generations.. Patriarch or Catholicose shall change time to time and the way of administration shall vary from individual to individual..

Please do not think that I am against IOC..Since I wish peace in my area and love to see both groups IOC & SOC members come together and live peacefully..

To my opinion in disputed churches, both members IOC & SOC member should be allotted enough time to conduct their spiritual needs; and election should be conducted in the respective disputed churches; and those who is majority shall administer the church & its institution; OR divide the existing property depending on the strength, which was done in Malabar region..

vincent said...

@Geogy Abraham
Your comments about Jacobites approach to Parumala Church are totally misleading and lies! There are facts and evidences of their attempts in the past! Morevoer Construction of Ribel church near by Present Parumala church now turning into construction of Old age Home etc are current events of their camp near Parumala! In Puthupally they have Ribel St.george Church whereby They obstruct worship at St.George(original) Church belonging to Orthodox faction!
You are only trying to justify misdeeds/misconduct of H.B.Thomas I.and group, recently at Thrikkunnathu Seminary during the feast!

Geogy Abraham said...

SOC never made an attempt for filing cases against the Parumala palli..Offcourse they did have intention because Parumala seminary palli was under holy Syrian Orthodox Church..You could see the history of parumala church..And SOC will never file a case against Parumala Palli..

Why can’t Syrian Orthodox Church construct a church in Parumala..Please give me a valid/sensible reason..If that is the case, I could say please do not construct IOC church in Kothamagalam/Angamali/Kandanad areas..
Please it is not right according to me to say not construct IOC church in these location..

sampariyarathu said...

@ Geogy Abrahaham
There is no Syrian Orthodox Church in Malankara!The Jacobites faction which formed in Puthencruez by 2002 are not Syrian orthodox ! They do not follow any principles and teachings of "Yakkob Burdhana" the upholder of orthodox faith!
concerning your comments I shall reply later, as now I am currently out of my residence !

vincent said...

The root cause of Split in Malankara church,and all problems was due to Misuse of Power and Authority by Antiochean Spiritual fathers and there love for money and wealth!
Both Factions in Malankara have money and power! Do not say that SOC/Jacobites are poor people!If they were poor They will not engage Hired Killers and kill orthodox people and hide the killers in Churches!the Money Jacobites paid LDF govt,to get support from them, is known to everybody for violating Rules and Law in Orthodox administered churches
In Malankara,There is no temporal powers for Antiochean /syrian patriarchs,therefore all comments by Geogy Abraham are baseless!As long as There are two separate factions are there now the good thing is to avoid public confrontations and follow the law of country!

pallykkappyar said...

ജോജി അബ്രഹാം.....തനിക്കു വേറെ പണി ഒന്നും ഇല്ലേ? എരുമെടെ വല്ലോടത്തും അമരകോശം വായിച്ചിട്ട് യാതൊരു കാര്യവുമില്ല. യാക്കോബായ സഭയിലെ അച്ചന്മാരെ കൈക്കൂലി കാണിച്ചു ആടിനെ പ്ലാവില കാണിച്ചു വശീകരിക്കുന്നതുപോലെ കാലുമാറാന്‍ പ്രേരിപ്പിക്കുകയും നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ പൂര്‍ണ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്നപള്ളികളില്‍ എല്ലാം കാലു മാറിയ അച്ചന്മാരെ നിലനിര്‍ത്താന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തു സ്റ്റാറ്റസ് കോ കളി കളിക്കുകയും ചെയ്യുന്നിടത്തോളം കാലം തോമസ്‌ പ്രഥമന്‍ ബാവ തന്നെ ആണ് ശരി. യാക്കോബായ സഭ എന്നൊരു സഭയേ ഉണ്ടായതെ 2002il ആണെന്നും അതിനു മുന്‍പ് ഒരു സഭയേ ഇല്ലെന്നും പറഞ്ഞു ആടിനെ പട്ടിയാക്കുന്ന മിടുക്കന്മാരോട് നമ്മള്‍ എന്തുപരയാനാണ് മോനെ. യാക്കോബായ സഭയിലെ ഓരോ അങ്ങത്തിന്റെയും അഭിമാനതെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. വെറുതെ എന്തിനു പറയുന്നു. ഇതേ കളി തിരിച്ചു അങ്ങോട്ട്‌ കളിക്കത്തതാണ് നമ്മുടെ കുറ്റം. ഓര്‍ത്തഡോക്‍സ്‌ സഭയിലെ നാല് മെത്രപ്പോലിത്തമാര്‍ കാലു മാറാന്‍ ഈ അടുത്തകാലത്ത് തയ്യാറായതാണ്. എന്നാല്‍ നമ്മള്‍ സ്വീകരിച്ചില്ല. അന്നത് സംഭവിച്ചിരുന്നെങ്കില്‍ പത്തനംതിട്ട കൊല്ലം ജില്ലകളില്‍ സ്റ്റാറ്റസ് കോ കളി നമുക്കും കളിക്കാമായിരുന്നു. ഇപ്പോള്‍ മസില് പിടിച്ചു നില്‍ക്കുന്ന വീരന്മാരെല്ലാം അപ്പോള്‍ അനുരന്ജനതിന്റെ വഴി തെരഞ്ഞെടുതെനെ...

Sarvakalavallabhan said...

Thomas Pradhaman is a damn cheap,illiterate fellow.Best for acting but no religious faith,so doing all sorts of mischief because of which the bishops and believers are humiliated by all.He is trying to escape pleasing his believers from the T M Varghese murder case of which he is the main culprit.

sampariyarathu said...

മലന്കരയില്‍ മാര്‍ത്തോമ ശ്ലീഹ സ്ഥാപിച്ചത് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയല്ല! മലങ്കര സഭയ്ക് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുമായി എ.ഡി.൧൬൬൫
വരെ യാതൊരു ബന്ധവും ഇല്ലായിരുന്നു!ആദ്യമായി ഒരു സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പതൃയകിസു മലന്കരയില്‍ വരുന്നത് തന്നെ എ.ഡി. ൧൮൭൫ മാത്രമാണ്!
മലന്കരയില്‍ എസ്.ഓ.സി പിന്നെ എങ്ങനെ യുണ്ടായി?൧൯൫൮ രണ്ടു വിഭാഗങ്ങളും ഒരുമിച്ചു ൧൯൭൦ വരെ ഒരു സഭയായി നില കൊണ്ടു! അതിനു ശേഷം
രണ്ടു വിഭാങ്ങളായി നിലകൊണ്ടു! ൧൯൯൫ സുപ്രീം കോടതി വിധി വന്നു തുടര്‍ന്ന് നിലവിലുള്ളമലങ്കര മേത്രപോളിത അസാധു ആണ്/നിയമ സാധ്യതയില്ല
എന്ന് പറഞ്ഞു കേസ് കൊടുത്തു! കേസ് വിധിയായി! പുതിയ തിരഞ്ഞെടുപ്പ് കോടതി നിശ്ചയിച് ജസ്റ്റിസ്‌ മളിമട്ടിന്റെ നേതൃത്തത്തില്‍ നടന്നു! അതില്‍ നിന്നും
പിന്‍വാങ്ങി പുതിയ സൊസൈറ്റി സഭയുണ്ടാക്കി വേര്‍പിരിഞ്ഞു പോയവര്‍ക് മലങ്കര സ്വത്‌ക്കളിന്മേല്‍ അവകാശം ഇല്ല!
അന്ത്യോകിയ പത്രിയര്കിസു അല്ല സഭയുടെ തലവന്‍! സഭയുടെ തലവന്‍ ക്രിസ്തു ആണ്! ആ ക്രിസ്തു വിനെ ആരാധിക്കാന്‍ പള്ളി വീതം വെച്ച് പിരിഞ്ഞു
നടെക്കേണ്ട ആവശ്യകത ഒന്നും ഇല്ല! മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിശ്വാസം/ആചാരം തന്നെയാണ് യാക്കോബായ സഭ എന്ന് പറയുന്ന പുറെന്കുരിശു
വിഭാഗം അനുഭാവികള്‍കുള്ളത്!അല്ലാതെ വേറെ വിശ്വാസവും ആചാരവും അല്ല!
ക്രിസ്തു ആരെയും പത്രിയകിസു ആയി വഴിച്ചില്ല! പത്രിയകിസിനു മാത്രമല്ല ക്രിസ്തീയ പൌരോഹിത്യം ഉള്ളത്! മലങ്കര സഭ പത്രിയര്കിസിനെ വി.കുര്‍ബാന
യില്‍ ഒര്കുന്നുണ്ട്! അതുപോലെ ഭരണഘടന അനുസരിച്ച് സ്ഥാനവും കൊടുക്കുന്നുണ്ട്! മലങ്കര സഭ, സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഇന്ത്യയിലെ
മഹാ ഇടവകയല്ല !മലങ്കര സഭ ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തില്‍ പെട്ട സ്വയം ഭരണമുള്ള ഒരു സഭയാണ്!എന്തുകൊണ്ട് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌
സഭ മലങ്കര സഭയെ അവരുടെ കോളനി ആയി കരുതുന്നു!സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭ ഇവിടെ സുവിശേഷം അറിയിക്കുകയോ,പള്ളി പണിതു തന്നിട്ടുമില്ല!
പിന്നെ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ എന്ന് പറയുന്ന കേരളത്തിലെനസ്രാണികള്‍ എന്തിനു അവരുടെ പേരില്‍ ഇവിടെ കലഹം ഉണ്ടാക്കുന്നു!ക്രിസ്തുവിനെ
സഭയുടെ തലവനായി കണ്ടു ആതാമിവിലും,സത്യതിലുമുള്ള ആരാധന നടത്താതെ ,ഇവിടെ വിഭാഗങ്ങള്‍ ഉണ്ടാകി പള്ളി ഭാഗം വെയ്ക്കണം?

sampariyarathu said...

ആടിനെ പട്ടിയാക്കി കാണിക്കുന്നതും കാണിച്ചുകൊണ്ടിരിക്കുന്നതുമായ പ്രുവര്തികള്‍ ആണെല്ലോ പുതെന്കുരിശു യാക്കോബായക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്!അത് ശ്രേഷ്ഠ ബാവ മാതൃകകാണിച്ചുകൊണ്ടിരിക്കുന്നു! അതിനു ഇപ്പോള്‍ തന്നെ ഒര്പാട് തെളിവുകളും സാക്ഷികളും ഉണ്ട്!
വെറുതെ കാലുമാറ്റം /കൂറുമാറ്റം എന്ന് പറയാതെ വീമ്ബിളക്കേണ്ട! അത് തന്നെ നിങ്ങളുടെ ഒരു അടവ് ആണ്! ബാബു പോളിനെ കൊണ്ട് റിപ്പോര്‍ട്ട്‌ ഉണ്ടാക്കിചിത്
എന്തിനു വേണ്ടിയെന്നും ആരാണ് ചെയ്യിചെതെന്നും നല്ലവണ്ണം അറിയാം!

Geogy Abraham said...

The whole Christians in India are called Marthoma chritians..There is no doubt for it..

As Sam said IOC formed by 1912. All the readings/the church tradition are from Syrian Orthodox Church..We as Indians do not have anything of our own..Some tradition we mixed with Hindu culture..

Christ is the supreme head of all..We Christians believe in trinity (Father, Son & Holy Spirit)..

The point of discussion for me is how to resolve the disputes and open all the closed down churches..
Showing/pointing court verdicts shall not resolve the issue, as majority people shall oppose to it..Law & Order should be used to make peace in the area and not to destroy the peace in that area..

Issues to be sorted out in democratic way as disputes is related to a big community..This is been said by IOC catholicose Baselius Paulose II..Syrain Orthodox Church had come in front for resolving the issue in a democratic way..

sampariyarathu said...

@geogy Abraham
MOSC/IOC was not formed in1912! That is only your allegation! What you people must know that W.Syriac liturgy/vestments in malankakra had only about 200-250 years of use and tradition. So do not think from A.D.52 onwards Jacobites in Malankara was following W.syriac rites in liturgy!
Further to this The relocation of Catholicate in Malankara by H.H. Abded Messiah Patriarch has nothing to do with formation of IOC! During the time of H.H.PeterIII(after he had visited Malankara A.D. 1875-1876) Malankara church was requesting them(Antioch patriarch) to have a Catholicose here in Malankara through various Correspondences between Malankara Metropoltan Joseph Mar Dionyasius!Konattu koruthu Mathen Malpan was writing/translating the letters in w.syriac on behalf of Malankara metroplitan to H.H. Peter III!The Present Jacobite Heirarchy are hiding the truth about history of establishment of Catholicate in Malankara!
in order to end church feuds first of all accept the truths and facts!
then Humble selves and pray to Almighty God, to end the feuds that are caused by selfish interest and selfish goals!

sampariyarathu said...

അന്ത്യോക്യന്‍ ആരാധനയും വേഷവിധാനവും എല്ലാം മലങ്കര സഭ കടം വാങ്ങിയത് അല്ല!അന്തിഒക്യന്‍ ബന്ധം തുടങ്ങിയതിനു ശേഷമാണ് ഇവിടെ ആധിപത്യം സ്ഥാപിച്ചു കിട്ടുവാന്‍ പതുകെ പതുക്കെ
നിലവിലുണ്ടായിരുന്ന പൌരസ്ത്യ സുറിയാനി ആരാധന അവര്‍(അന്ത്യോക്യന്‍ മെത്രന്മാര്‍) കുറേശ്ശെ ആയി പാചാത്യ സുറിയാനിയിലേക്ക് മാറ്റുകയായിരുന്നു! കൂടാതെ പത്രോസ് മൂന്നാമന്‍ പത്രിയകിസും കുറെ
ആരാധന പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തി!ഇന്ഗ്ലിഷ്കാര്‍ ഇന്ത്യ ഭരിച്ചതുപോലെ അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും യുറോപ്യന്‍ വേഷ വിധാനവും കൊണ്ട് വന്നതുപോലെ മാത്രമേ അന്ത്യോക്യന്‍ ആരാധനയും
വേഷ വിധാനവും മലങ്കര സഭയ്ക് ബാധകമാകുകയുള്ളൂ!
അന്ത്യോക്യന്‍ ആരാധന മൊത്തം അവര്‍ തന്നെ നിര്‍മ്മിച്ചത്‌/എഴുതിയുണ്ടാക്കിയതല്ല! വി. കുര്‍ബാന തക്സ ആദ്യമായി എഴുതിയുണ്ടാക്കിയത് യാക്കോബ് ശ്ലീഹ (ഊര്ശ്ലേം) ആണ്!യാക്കോബ് ശ്ലീഹ ആയിരുന്നു
യേരുശലെമിലെ ആദ്യ മെത്രപോലിത! അന്തിഒക്യയില്‍ വി; പൌലോസും ബര്‍ണബാസ് ശ്ലീഹയും കൂടി ആണ് അവരെ ആരാധന പഠിപ്പിച്ചത്!അവരുടെ വേല (പൗലോസ്‌ /ബര്‍ണബാസ്) കൊണ്ടാണ് അവിടെ
ക്രിസ്തു അനുയായികള്‍ക്ക് ക്രിസ്തിയാനി എന്ന പേരുണ്ടായത്!
വി. കുബാന തുബ്ദേന്‍ 5 ഇല്‍ പറയുന്ന പിതാക്കന്മാര്‍ അലെക്സന്ത്രിയ,റോമ , കുസ്തന്ടിനോസ്, മുതലായ സ്ഥലത്ത് നിന്നുമുള്ളവരാണ്! ആരാധന ആദിമ സഭയില്‍ പല സ്ഥലത്തുമുള്ള വിശ്വാസികള്‍
എഴുതിയുണ്ടാകിയതാണ്!

vincent said...

@Geogy Abraham
The whole Christians in India Cannot claim to be St.Thomas Christians! There are Christians who forsake St.Thomas and his mission here! Then some of them are not recognising St.thomas as their spiritual father!There are namesake Christians who questions the gift of priesthhod of St.Thomas ,Which Jesus Christ himself gave to him!
St>Thomas Christians had their own lityrgy here in Malankara,which was Used/composed By Mar Adai,Mar Mari,the brother and disiples of St.Thomas who was succeeding St.Thomas in Persian Church!
After Portughese made forceful conversion of St.ThomasChristians in Malankara into Roman catholic ,Arch Bishop Menezis(Latin catholic Bishop)Destroyed all our liturgy ,but still certain places in north,Palur- Chattukulangara(kunnamkukulam)Vadakkan Paravoor etc there were some records of Malankara liturgy (East Syriac)which was in use Until mar Shakralla Bava and team arrived in Malankara A.D. 1751!After that there were An Agreement reached by Malankara Christians and Mar Ivanios who came with Mar Shakralla in A.D.1765 at Puthiyakavu,Mavelikkara,that Anthiokyan liturgy was to be adopted in Malankara !
So please study the history of Malankara Church carefully/deeply in order to avoid confusions

manu piravom said...

കഷ്ടം

manu piravom said...

കഷ്ടം

manu piravom said...

കഷ്ടം