Thursday, January 12, 2012

Kanyattu Nirappu Attack

12 comments:

John said...

ആധികാരിക ക്രിസ്തീയ വിശ്വാസം ( അപോസ്റൊലിക വിശ്വാസം ) പിന്തുടരുന്ന അതിപുരാതന സഭകളാണ് ഓര്‍ത്തഡോക്‍സ്‌ സഭകള്‍. എന്നാല്‍ 16 ആം നൂറ്റാണ്ടിനു ശേഷം കൊളോണി വല്കരനതിലൂടെ യൂറോപിലെ റോമന്‍ കത്തോലിക്കാ സഭ ഈ സഭകളില്‍ വിഭജനം ഉണ്ടാക്കി . ഇന്ത്യയില്‍ മാര്‍ത്തോമ സ്ലീഹയാല്‍ സ്ഥാപിക്കപെട്ട
സഭയിലും പിളര്പുണ്ടാക്കി റോമന്‍ കത്തോലിക്കാ റീത് 2 എണ്ണം( മലബാര്‍,മലങ്കര ) ഉണ്ടാക്കി. പുരാതന വിശ്വാസം പിന്തുടരുന്ന യഥാര്‍ത്ഥ സഭയായ ഇവിടുത്തെ
ഓര്‍ത്തഡോക്‍സ്‌ സഭയില്‍ വീണ്ടും പിളര്പുണ്ടാക്കാന്‍ സര്‍വവിധ ഒത്താശ ചെയ്യുന്നത് റോമന്‍ സഭയാണ്. സ്ഥാര്‍ത്ത മോഹികളായ തോമസ്‌ പ്രഥമന്‍
കൂടെ കുറെ കുപ്പയ ധാരികളും ഈ സഭയെ ഒറ്റു കൊടുക്കുവാന്‍ തീരുമാനിച്ചു
എന്ത് വൃത്തികേടും ചെയ്തു ഇനിയും ഒരു റീത് ഉണ്ടാക്കി റോമന്‍ പാളയത്തില്‍ കൊണ്ടേ കെട്ടും. പമ്പര വിഡ്ഢികള്‍ കൂടെ പോകും. അല്ലാത്ത യാകൊബായകാര്‍
ഈ സഭയില്‍ തന്നെ നില്കും. പക്ഷെ ഇവര്‍ കാട്ടികൂട്ടുന്ന വൃത്തികേടുകള്‍ക്ക് റോമന്‍ സഭയും ഈ ഒറ്റുകാരും
മറുപടി പറയേണ്ട ദിവസം വരും. സാമ്രാജ്യ കൊളോണി സഭയായ റോമന്‍ സഭയിലെ ഇടയ ലേഖനക്കാര്‍ തന്നെ അതിന്റെ അന്തിയം കുറിക്കും.

Manoj Oommen said...

അടി കിട്ടിയ പോലീസുകാരനും, അവന്റെ കുടുമ്പത്തിനും പോയി ... അല്ലാതെന്താ.
കോടതി വിധി നടപ്പാകാന്‍ വന്ന പോലീസുകാരനെ ക്രിസ്തുവിന്റെ പേരില്‍ ഓടിച്ചു ഇട്ടു തല്ലുക. പോലീസിനെ സംരക്ഷികേണ്ട സര്‍കാര്‍ 'കണക്കായി പോയി' എന്ന നിലപാട് എടുക്കുക. തല്ലിയവനോകെ ആശുപത്രിയില്‍ സുഖവാസത്തില്‍. അവരെ കണ്ടു അനുമോധികാന്‍ നാണം ഇല്ലാത്ത കോണ്‍ഗ്രസ്‌ യാകോബായ MLAമാര്‍ ഓറഞും ആപ്പിളും മുന്തിരിയുമായി ചെല്ലുന്നു. അവസാനം കോടതി ഇടപെട്ടു അറസ്റ്റ് ചെയ്യാന്‍ അവശ്യപെട്ടപോള്‍ (യേത്, പോലീസുകാരനെ തലയ്കടിച്ച കേസ് ആണെന്ന് ഒര്കണം)..... അവസാനം പോലീസ് ചെന്നു അറസ്റ്റ് ചെയ്യാന്‍: "അവിടുന്ന് ആനുവധികുക ആണേല്‍, ഞങ്ങള്‍ ഒന്ന് ചെറുതായിട്ട് അറസ്റ്റ് ചെയ്തോട്ടെ?" കഷ്ടം തന്നെ
എന്നിട്ട്, ഞങ്ങളെ തല്ലി കൊല്ലുന്നേ എന്നും പറഞു പ്രഥമന്റെ വക ഒരു ഉപവാസ പ്രകടനം- ഭലേ ഭേഷ്

Manoj Oommen said...

ഈ സംഭവത്തോടെ ഒരു ഗുണം ഉണ്ടായി. ചില യാകൊബായകരെങ്കിലും "നമ്മളെന്താ ഇങ്ങനെ?" എന്ന് ചിന്തിച്ചു തുടങി. ഏതു വേദഭാഗത്തിന്റെ മറവിലാണോ "മറ്റവന്റെ തല അടിച്ചു പോളികെടാ" എന്ന് ആക്രോശികാന്‍ ഈ തിരുമെനിമാര്ക് സാധികുന്നെ? ഓ, സുവിശേഷം പറഞ്ഞാന്‍ ജനം കേള്‍കില്ല എന്ന് അവരുടെ തിരുമേനി തന്നെ പറഞ്ഞു കയിഞ്ഞല്ലോ :-) മുന്‍കൂര്‍ ജാമ്യം നന്നായി.
അവരുടെ അങ്കമാലി ഭദ്രാസനത്തിലെ ഒരു കോര്‍ -എപിസ്കോപയുടെ (പ്രദമനെ വൈദിക കാലം മുതല്‍ അറിയാവുന്ന) നേത്രിത്വത്തില്‍ ഈ അക്രമ ഭരണത്തിനെതിരെ കുറെ വൈദീകര്‍ കോടി ഉയര്തിയിടുണ്ട്. ഇത് ഒരു നല്ല തുടക്കം ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ചില്ലപോള്‍ ഇതയിരികും ദൈവം പ്രഥമനു വെച്ചിരുന്നത്.

lijo said...

ithra neechanaya oru sabha mel adhyakshane lokam kanditundavilla..yathoru oluppum illate kallam parayunnathu kando

lijo said...

ithra neechanaya oru tirumeniye lokam kanditundo...yathoru uluppum koodate kallam parayunnathu kando

sampariyarathu said...

Niyama paalakare (avrude,oudhyojika krithya nirvahanam thadassapeduthi)Akramichittu,dehodravam Cheythittum
Sathya Kristhianikal ennu Veemblikkunna Shreshta Bava kuppayam oorivechittu Rastreeyathilekku iranguka!Kristhuvinu vendi Kashthakal Sahikkathe Gundayism kondu nadakkukayum Kristhuvinte padippikkalenu Ethiraayi Theruvilum
,angadiyilum/ pothusthalathum UPAVASAM,VEDAPUSTHAKA PAARAYANAM nadathi pothujanangale kabalippikkunna aattintholu dharicha ,kadichu keerunna chennaykalepolullavarku pinthunakkunna kapada rashtrryakkarum ulla keralam daivathinte deshamalla!

lajy said...

we have to blame our system here we have person justfiy killing malankar vargeses next crtices court justices not favour of him next trying kill a police not favour of him were is arrest we must have admistrated talent cm

rinsam said...

It is not our system which is wrong! It is the Political backing and so called "Sathya Viswasikal" who do not follow Christ or his teachings, which are wrong! Please read epistle to 2Timoty 3:1-5, Titus3:1-4 by St.Paul! reading Bible in Public places or Fasting in Public places or show up in streets/junctions are not Christian way!

lajy said...

jacobites who has comes has intruders critces us in the site /blog you must understand that becauses of our saba decomary & civilsed editer YOUR COMMENT HAS BEN PUBLISHED.CAN YOU publish any of your blog display our view point .our saba is not single man army IT IS runed on decomarcy your bishop who switched side not on power only becauses of truth .FROM THE COLONIAL POWER THERE MANY GROUP & FOLLOWERS IN INDIA WHO SUPPORTED THEM TO KILL THEIR OWN BROTHER IN THE NAME POWER SAME WAY YOUR BABA WORKING LIKE FOREIGN AGENT IF WE WERE UNITED HE WILL NEVER BECOME BISHOP BECAUSES OF KOLENCHERY INCIDENT WHEN HE WAS CHAPELEN & ONE SUIDE ATTEMPT . BETTER LEARN FROM US ELECT BISHOP ON EDUCATION & HONESTY NOT ON DONATION OF MONEY.WHEN YOU CRITCES YOUR OWN BROTHER FIRST DO INQUIRY R WE BETTER THAN THEM.

jijin said...

malakara varghesine konna alukalku ethoke valiya karyamano????????

jijin said...

malankara varghesine konnavarku ethu valiya karyamano???????????????

Prathab Chacko said...

It is absolutely right