Tuesday, March 20, 2012

മലങ്കര ഓര്‍ത്തഡോക്‍സ്‌ ടി വി ആറാം വര്‍ഷത്തിലേക്ക്


മലങ്കര ഓര്‍ത്തഡോക്‍സ്‌ ടി വി ആറാം വര്‍ഷത്തിലേക്ക്

14 comments:

Ivie said...

Congrats.
Thanks for updated news. May God Bless you all .
Ivie

Joji Panicker said...

പ്രവാസികളായി ജീവിക്കുന്ന ഞങ്ങള്ക്ക് സഭയെ അറിഞ്ഞ് ജീവിക്കുവാന്‍ , സഭയെ സ്നേഹിച്ച് ജീവിക്കുവാന്‍ , സഭയുടെ സന്തോഷത്തിലും ദുഖത്തിലും പന്കാളികള്‍ ആകുവാന്‍ , സഭയോടെപ്പം ജീവിക്കുവാന്‍ സഹായിക്കുനന മലന്കര ഓര്ത്തഡോക്സ് റ്റി വി യുടെ 5-അം വാര്ഷീകത്തില്‍ എല്ലാ വിധ ആശം സകളും നേരുന്നു.

Unknown said...

congratzz.may god bless you.

Fr.K.Y.Wilson Manalethu, Atlanta said...

Dear Joyce and all,who work behind MTV, I express my heart felt thanks
and best wishes for your valuable
service to our Church. MTV is a great
blessing for everyone,especially for
the church members living outside
India, in knowing what is going on
in and around our great Church.
May the Lord guide and bless you all
for the Glory of His Church.
Fr.K.Y.Wilson Manalethu, Atlanta

Alias Delhi said...

Dear Joyce and all your team worked behind MTV,
We, St.James Orthodox Church Mayur Vihar Phase-3 Delhi, express our heart felt thanks and best wishes for your valuable service to our Church. We are the regular visitor of MTV. MTV is a useful site for everyone,who is living outside
Kerala.May God bless you all
with happy & tensionless days and a spiritual guidance from God for ever. Alias, Delhi

Orthodox Diocese of Thrissur said...

May God continue to guide you through that you may keep on serving the Church by getting the news as it happens to her children all around the world. Yuhanon Meletius Metropolitan

John said...

Dear Joyce and the rest of the team,

You guys are doing a fantastic job. You are doing a wonderful job of informing our community, near and far,as and when things that matter happen. Pl. keep up the good work. Although a tad bit late,I congratulate you, and wish you all the best, and pray to Almighty to be with each of you during your continuous endeavor.

John K. Daniel

P.V.Mathew said...

Dear MTV folks,
Let me wish the MTV team the very best on its 5th anniversary. My special appreciation to Mr.Joice Thottackad for the rather difficult task he has undertaken in running this portal with commendable professional touch. I have no hesitation to say that the MTV is way ahead of the Church-run initiatives in this field. I understand that the MTV team is engaged in this task not for any personal gains but to spread the good word about MOC, its faith, history, tradition and so on. No words are adequate to describe the invaluable contributions by MTV. May God give you all the courage to carry on with this mission.
P.V.Mathew
Cochin

Reji Mathew Meenadom said...

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഓര്‍ത്തഡോക്‍സ്‌ അംഗങ്ങളുടെ ഒരു പട്ടിക ഓര്‍ത്തഡോക്‍സ്‌ ടീ വീ യില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ദേവലോകത്ത്‌ വച്ച് ഒരു സ്വീകരണം നല്‍കുവാന്‍ നമ്മുടെ സഭാ നേത്രുതത്തെ പ്രേരിപ്പിച്ച ഘടകം ഒരു പക്ഷേ MTV പ്രസിദ്ദീകരിച്ച ലിസ്റ്റ് ആയിരിന്നിരിക്കാം കാരണം സഭയില്‍ ഇത് ആദ്യത്തെ അനുഭവം ആയിരുന്നു. തുടര്‍ന്ന് നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്താപ്പോള്‍ മത്സരിക്കാന്‍ യോഹ്യത ഉള്ള എല്ലാ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‍സ്‌ അംഗങ്ങളുടെ ലിസ്റ്റ് പ്രസീദ്ദീകരിച്ചു. അത് പക്ഷെ ഉദ്ദേശിച്ച ഫലം കണ്ടില്ല എങ്കില്‍ കൂടി തിരിച്ചറിവിന്റെ ഒരു പാഠം നല്കാന്‍സഹായിച്ചു. ചില മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കുക്കയും ചെയ്തു. വരും കാലങ്ങളില്‍ ഈ തിരിച്ചറിവ് സഭയ്ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സഭാ അംഗങ്ങള്‍ക്കും ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

ഔദ്യോകിക രംഗത്തു സാമൂഹിക കലാ, സാംസ്കാരിക മേഖലകളിലും തിളങ്ങുന്ന, പഠന രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കുന്ന ഓര്‍ത്തഡോക്‍സ്‌ സഭാങ്ങളെ പരിചയപ്പെടുത്തുന്നതില്‍ ഈ മാധ്യമം വലിയ താല്പര്യം കാണിക്കാറുണ്ട് .
സഭയ്യ്ക്ക് അത്രയോന്നു ശക്തി ഇല്ലാത്ത ഇടങ്ങളിലും സാമ്പത്തീക മായി പിന്നോക്കം നില്‍ക്കുന്ന ഭദ്രാസനങ്ങളോടും ഇടവകകളോടും MTV പ്രവര്‍ത്തകര്‍ കാണിക്കുന്ന കരുതല്‍ അചഞ്ചലമായ സഭാ സ്നേഹം ഒന്നു കൊണ്ട് മാത്രം ആണ്.

വളരെയധികം സാമ്പത്തീക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ പലവിധ ഭീഷണികളും സഹിച്ചുകൊണ്ടാണ് സഭയ്ക്ക് വേണ്ടി ശ്ലാഹനീയമായ ഈ പ്രവര്‍ത്ത്തനങ്ങള്‍ നടത്തുന്നത്. സഭയ്ക്ക് ഒരു ചാനല്‍ അല്ലെങ്കില്‍ പത്രം എന്നൊക്കെ മുറവിളി കൂട്ടുന്നവര്‍ക്ക് MTV യെ സഹായിക്കാവുന്നതാണ്. MTV യുടെ ചുവടു പിടിച്ചു സഭാ സ്നേഹികളായ,പ്രത്യേകിച്ചു കേരളത്തിന്‌ വെളിയിലുള്ള നമ്മുടെ സഹോദരന്മ്മാര്‍ വ്യക്തികളായും സംഘടനകളായും ഇത്തരത്തില്‍ പെട്ട സംരംബങ്ങളുംയി മുമ്പോട്ട്‌ വന്നപ്പോള്‍ മത്സരിച്ച് ഇല്ലാതാക്കുന്ന കച്ചവട തന്ത്രം ഉപയോഗിക്കാതെ പരസ്പരം സഹകരിച്ചു ലഷ്യത്തിലേക്ക് മുന്നേറുന്ന ശ്രീ ജോയ്സ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മാതൃക ആണ്.
ദൈവ കൃപയാലും സകല ശുദ്ധിമതികളുടെയും ശുദ്ധിമാന്മാരുടെയും പ്രാര്‍ത്ഥനയാലും നിങ്ങളുടെ മുമ്പോട്ടുള്ള പ്രയാണം കൂടുതല്‍ ഫലപ്രധമാകട്ടെ, നമ്മുടെ സഭയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ഒരു പ്രസ്ഥാനം ആയി MTV വളരട്ടെ എന്ന് ആശംസിക്കുന്നു

സ്നേഹത്തോടെ ,

റെജി മാത്യു മീനടം

Joe said...

Joice, you and your team show a different example of working passionately, for a common cause. Human life is not about being part of the rat race, but about working passionately on issues close to heart.

Let our Lord, continue to bless the entire MTV team.

Unknown said...

Dear Joice and the MTV team,
You are doing a commendable service to the church, especially the diaspora by bringing the news as it happens. We realize the challenges you face in running this portal. Have faith and keep going. May God strengthen you and guide you.
PC Mathai, Mayur Vihar-I, Delhi

Vinu Varghese said...

SPECIAL THANKS FOR JOICE THOTTEKKAD AND ALL THE REMAINING CREWS FOR ALL UR EFFORT BEHIND THIS SUCESSFUL TEAM WORK, MAY GOD BLESS U ALL..
CONCENTRATE MUCH MORE ON ACCURACY OF NEWS UPDATING THAN SPEED OF POSTING...


THANKS AND REGARDS
VINU VARGHESE
KUMBAZHA PATHANAMTHITTA

truth said...

Write comments to praise MTV; Otherwise it may not be published

Unknown said...

Dear beloved brother
I come to know about very late.for years i was thinking about ablog for malankar.to express our feeling about our church.lt is u my brother fullfill my wish.my hearty thanks