Friday, May 4, 2012

മൂവാറ്റുപുഴ അരമന

മൂവാറ്റുപുഴ അരമന പിടിച്ചെടുക്കാന്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ ആളെ കൂട്ടിയിട്ടു വന്നത് നൂറ്റമ്പതു പേര്‍ മാത്രം!!! അവര്‍ എംസി റോഡില്‍ കുത്തിയിരിക്കുന്നു. അരമനക്ക് മുന്നൂറു പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നു.

1 comment:

Unknown said...

നമ്മുടെ പള്ളി യില്‍ എല്ലാം മാര്‍ത്തോമ ശ്ലിഹാ യുടെ ഫോട്ടോ വൈക്കാത്തത് എന്താണ് ....?

മാര്‍ത്തോമ ശ്ലിഹാ യുടെ പെരുന്നാള്‍ / ഓര്‍മ വേണ്ട പ്രാധാന്യത്തോടെ ഓര്‍ത്തഡോക്‍സ്‌ സഭ ആചരിക്കുന്നുണ്ടോ?

മാര്‍ത്തോമ ശ്ലിഹാ സ്നേഹം മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങിപ്പോവുന്നോ ?


1 മലങ്കര സഭ യുടെ എല്ലാ പള്ളികളിലും മാര്‍ത്തോമ ശ്ലീഹായുടെ ഫോട്ടോ വെക്കണം



2 . മലങ്കര സഭ യുടെ ആകമാനം Dec 23 മുതല്‍ Jan 03 വരെ (ശ്ലീഹായുടെ രക്തസാക്ഷി ദിനം മുതല്‍ കൂനന്‍ കുരിശു സത്യം വരെ ) ശ്ലീഹായുടെ ഓര്‍മ ഒത്തൊരുമിച്ചു , പ്രാര്‍ത്ഥന പൂര്‍വ്വം കൊണ്ടാടനം



3 . പള്ളികള്‍ അലങ്കരിച്ചു , സന്തോഷപൂര്‍വ്വം ഒരു പെരുന്നാളിന്റെ ആഘോഷപൂര്‍വ്വം , അഭിമാനത്തോടെ നമ്മുടെ പിതാവിന്റെ വിശ്വാസത്തെ ഓര്‍ക്കണം