Wednesday, August 22, 2012

കൊടിമര സംസ്കാരം

8 comments:

Jaison Jacob said...

അഞ്ചാറു വര്ഷം മുന്‍പ് ഈ ഒരു വിഷയം ഞാന്‍ എന്റെ ഇടവകയില്‍ ഒന്ന് വെറുതെ പറഞ്ഞതേയുള്ളൂ. .....

എന്നെ തല്ലിക്കൊന്നില്ലന്നെയുള്ളൂ :)

ഞാന്‍ ഈ വിഷയം പറഞ്ഞതിന്റെ കാരണം ചിലര്‍ തന്നെ പറഞ്ഞു ... അസൂയ, കണ്ണുകടി , കുശുമ്പ്

യുഹാനോന്‍ said...

ഇതിന്‍റെ എല്ലാം ഭാരം ചുമക്കേണ്ടത്‌ പാവം പ്രവാസികള്‍. ഒന്നോ രണ്ടോ വര്‍ഷത്തെ സമ്പാദ്യവും മുഴുവന് മുടക്കി ടിക്കറ്റും അത്യാവശ്യ കണ്ടു കാഴ്ചകളും ആയി നാട്ടില്‍ എത്തുമ്പോള്‍. ഇവര്‍ കാത്തിരിക്കുന്നുണ്ടാവും മൊത്തമായോ ചില്ലറ ആയോ തലയില്‍ വയ്ക്കാന്‍. അതിന്റെ കൂടെ പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്നെടുത്ത പൊതുയോഗ തീരുമാനം. ഇവരുടെ ആകെ മുതല്‍ മുടക്ക് ഇതു മാത്രം. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന്

Orthodox Diocese of Thrissur said...

എന്‍റെ ഈ പ്രസംഗം ഒന്ന് വായിച്ചു നോക്ക്
http://yuhanonmilitos.wordpress.com/2012/08/12/my-lecture-at-o-t-seminary/

Kannadi said...

ബഹുമാനപ്പെട്ട കോശി യച്ചന്റെയും അഭിവന്ദ്യ മിലിത്തിയോസ് തിരുമേനിയുടെയും ലേഖനങ്ങള്‍ ഓരോ വിശ്വാസിയും, പ്രത്യേകിച്ചും ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ (നേതൃത്വമുല്‍പ്പാടെ ) , വായിച്ചു പഠിച്ച് സ്വയമേ മാറ്റങ്ങള്‍ക്കു വിധേയനാകാന്‍ തയ്യാറാകണം. ക്രിസ്തുവിന്റെ ശരീരം (സഭയെ) ഇഷ്ടികയും സിമാന്റുമുപയോഗിച്ചു പടുത്തുയര്‍ത്തിയാല്‍ മാത്രം പോരാ ഓരോ വ്യക്തിയിലും അത് പുഷ്പിച്ചു കാണാന്‍ നേതൃതത്വങ്ങള്‍ ആത്മാര്‍ഥമായി മുന്നോട്ടു വരണം. ഇതിനു വിപരീതമായുള്ള പ്രവര്‍ത്തനങ്ങളെ വളരെ ശക്തമായിത്തന്നെ നിരുത്സാഹപ്പെടുത്തണം.

Yohannan, Pandalam said...

Dear beloved in Christ,

I fully agreed the points raised by Rev. Fr. George Koshy. 3 - 4 years ago I wrote few words in the ICON regarding "Commercialization of Holy Fathers". Then one of by brethren replied to me "KAMEZHENNU KIDANNU THUPPARUTH" . Now what he can tell.

Abraham said...

എടുത്താല്‍ പൊങ്ങാത്ത തത്വ ചിന്തകള്‍ക്ക് പകരം ആനുകാലിക പ്രാധാന്യം ഉള്ള വിഷയം അവതരിപ്പിച്ചതിന് അച്ചന് അഭിനന്ദനങ്ങള്‍. കോര്‍ എപ്പിസ്കൊപ്പാ, കത്തീദ്രല്‍, വലിയപള്ളി, തീര്‍ഥാടനകേന്ദ്രം, കിഴക്കിന്റെയും വടക്കിന്റെയും പടിഞ്ഞാറിന്റെയും ഒക്കെ പരുമല, തിരുശേഷിപ്പ് പ്രതിഷ്ടിക്കല്‍ മുതലായ പ്രഖ്യാപനങ്ങള്‍ പോലെ മലങ്കര നസ്രാണിയുടെ പൊങ്ങച്ചത്തിന്റെ മറ്റൊരു പ്രതീകം കൂടി ആയിരിക്കുന്നു കൊടിമരവും കല്‍വിളക്കും. അച്ചന്‍ പറഞ്ഞ സാധാരണക്കാരന്റെ പ്രാരാബ്ധങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ പോലും ഇവയൊക്കെ ചെയ്യുന്നവര്‍ക്ക് അത് വൃത്തിയായി ചെയ്യാന്‍ ഉള്ള വിവരം ഉണ്ടായിന്നെങ്കിലും മതിയായിരുന്നു. ആയിരം വീട്ടുകാര്‍ ഉള്ള പള്ളി ആണെങ്കില്‍ മനസ്സിലാക്കാം, നൂറോ നൂറ്റമ്പതോ കുടുംബങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ പള്ളി ഭീമാകാരമായ ഒരു ഓട്ടു കൊടിമരം പണിയുന്നതില്‍ എന്തര്‍ത്ഥം? മാത്രമല്ല, വാസ്തുവിദ്യാപരമായി ഒരു ചന്തവും ഇല്ലാതെയാണ് ഇവയില്‍ പലതും തീര്‍ത്തു വയ്ക്കുന്നത്, മിക്കവാറും പള്ളികളിലെ പുതു "കല്‍വിളക്കുകള്‍" കണ്ടാല്‍ വീട്ടിലെ ഉരല്‍ പോലെ ഇരിക്കും! ചുമ്മാ ഒരു കൊടിമരം വച്ചാല്‍ പള്ളിക്ക് ആട്യത്വം കൂടും എന്ന് വിചാരിക്കുന്ന മൂഡന്മാര്‍ തന്നെയാണ് ദിവസവും സന്ധ്യാനമസ്കാരത്തിനു പോലും പത്തു പേര്‍ വരാത്ത പള്ളിയെ "തീര്‍ഥാടന കേന്ദ്രം" ആക്കാന്‍ ദേവലോകത്ത്‌ പോയി ശരണം വിളിക്കുന്നത്‌.

Thomas Chandy said...

Kodimaram and Kodi are some of theremnents of our Indian Culture.But that also is being made away to show of wealth in a vulgure way.I happenned to attend a Church service of a Parish where renovation was going on.One Achen spoke for 30 minutes on the kind of blessings that will flow on the faithfuls if they donate part of their gold for decorating the Madbaha.He went to the extent of saying that if you give part of the gold you set apart for the marriage of your daughter,you will get far more than that very shortly!I have seen that Church aftar renovation.It is a vulgur show of wealth,part of it the result of blaphamic pronouncements by a priest from the Holy Madbaha in the midst of Holy Qurbana!!!!

justine rehan said...

One of the best way to avoid the issue of problem gaming is to have budget for gambling activities and to consider this as part of your entertainment video poker online expenditures. In this way you will be comfortable when you lose money with your gaming activities and will treat is as part of your weekly entertainment budget.