Saturday, December 13, 2014

ഫാ യൂഹാനോന്‍ ജോണ്‍ കേരളാ SCM ചെയര്‍പേഴ്‌സണ്‍




സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യന്‍ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യയുടെ കേരള സംസ്ഥാന അദ്ധ്യക്ഷനായി പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ്‌ ആശ്രമാംഗം ഫാ. യൂഹാനോന്‍ ജോണിനെ തിരുവല്ലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. മൂന്ന്‌ വര്‍ഷത്തേക്കാണ്‌ കാലാവധി. 98 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വിപുലമായ ആഗോള എക്യൂമെനിക്കല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്‌ എസ്.സി.എം. . ബാംഗ്ലൂരിലാണ്‌ ഇന്ത്യയിലെ എസ്.സി.എമ്മിന്റെ ആസ്ഥാനം.

No comments: