Sunday, October 31, 2010

ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പുതിയ വലിയ ഇടയനു ആശംസകള്‍ നേരാം...

ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പുതിയ വലിയ ഇടയനു ആശംസകള്‍ നേരാം...

Tuesday, October 26, 2010

നവതിയുടെ നിറവില്‍ നില്‍ക്കുന്ന പരിശുദ്ധ പിതാവിന് ആശംസകള്‍ നേരാം...

നവതിയുടെ നിറവില്‍ നില്‍ക്കുന്ന പരിശുദ്ധ പിതാവിന് ആശംസകള്‍ നേരാം...

Tuesday, October 19, 2010

പ്രതിയായ കേസുകളുടെ എണ്ണം കൂട്ടാന്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ തന്നെ പ്രതിയാക്കി കേസ് കൊടുപ്പിക്കുന്നു.

തോമസ്‌ പ്രഥമന്‍ ബാവാ മുന്നൂറിലധികം കേസുകളില്‍ പ്രതി ആക്കി എന്ന് പരിതപ്പിക്കുന്നു. കേസുകളില്‍ ഭൂരിപക്ഷവും കൊടുത്തിരിക്കുന്നത്‌ സ്വന്തം സൊസൈറ്റി മെംബേര്‍സ് തന്നെ!! പ്രതിയായ കേസുകളുടെ എണ്ണം കൂട്ടാന്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ തന്നെ പ്രതിയാക്കി കേസ് കൊടുപ്പിക്കുന്നു. ത്രിക്കുന്നത്തു സെമിനാരി കേസില്‍ അഞ്ചാം പ്രതി!!

Sunday, October 17, 2010

മലങ്കരസഭ അവിവാഹിത പട്ടക്കാരെ വേണ്ട രീതിയില്‍ കരുതുന്നുണ്ടോ?

മലങ്കരസഭ അവിവാഹിത പട്ടക്കാരെ വേണ്ട രീതിയില്‍ കരുതുന്നുണ്ടോ? എത്ര  അവിവാഹിത പട്ടക്കാര്‍ സഭയിലുന്ടെന്നും അവര്‍ എവിടെ സേവനം അനുഷ്ടിക്കുന്നു എന്നും സഭക്ക് കണക്കുണ്ടോ? ഇവരില്‍ ഭൂരിപക്ഷവും ഇടവക ഭരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയല്ലേ? ഇവരെ ഇടവക ഭരണത്തില്‍ നിന്നും മാറ്റി സഭയുടെ സ്ഥാപനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു കൂടെ? 
 വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിത പട്ടക്കാരെ അതിനു അനുവദിക്കുന്നതില്‍ എന്തെങ്കിലും വേദസാസ്ത്രപരമായ പ്രശനമുണ്ടോ? ഇക്കാര്യത്തില്‍ സുന്നഹദോസു തീരുമാനം എടുക്കുന്നതല്ലേ സഭക്ക് നല്ലത്? 
യുയാക്കിം മാര്‍ കൂറിലോസ് മലന്കരയില്‍ വന്നതില്‍ പിന്നീട് മാത്രം ഉണ്ടായ ഇപ്പോഴത്തെ രീതി കാലാനുസ്രിതമായി മാറ്റെണ്ടാതല്ലേ? 
മലങ്കര സഭയിലെ അവിവാഹിത പട്ടക്കാരുടെ ലിസ്റ്റ് ഞങ്ങള്‍ തയാറാക്കാന്‍ ശ്രമിക്കുന്നു. താങ്കള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ ദയവായി അറിയിക്കുക
പേര്, മാതൃ ഇടവക, ഇപ്പോള്‍ സേവനം നിര്‍വഹിക്കുന്ന ഇടവക, വിദ്യാഭ്യാസ യോഗ്യത, പ്രായം, ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതല, വിലാസം  മുതലായവ .
 Unmarried Priests of MOSC.

Sunday, October 3, 2010

അന്ത്യോക്യാ പാത്രിയര്കീസുമായുള്ള ബന്ധം വ്യവസ്ഥാപിതവും ഭരണഘടനാപരവും ആക്കുന്നതിനെ കുറിച്ച് പുതെന്കുരിസു സൊസൈറ്റിയിലെ തീവ്രവാദികള്‍ ചിന്തിച്ചു തുടങ്ങുന്നു.

Puthenkurisu സൊസൈറ്റിയില്‍  കടുത്ത പ്രതിസന്ധി. തോമസ്‌ പ്രഥമന്‍ ബാവ  പാത്രിയര്കീസു ബാവയ്ക്ക് രാജി നല്‍കിയത് സ്വീകരിച്ചു. ജോസഫ്‌ മാര്‍ Gregorios ഉം മറ്റൊരു മെത്രാനും കൂടി പോയി പാത്രിയര്കീസു ബാവയുടെ കയ്യില്‍ നിന്ന് രാജി തിരികെ വാങ്ങി. അമേരിക്കയിലെ മലയാളി യാകൊബയക്കാരുടെ മെത്രാനും ഭദ്രസനവും  മലങ്കരയുടെ കീഴില്‍ ആക്കണമെന്ന Puthenkurisu സൊസൈറ്റി സുന്നഹദോസു തീരുമാനം  പാത്രിയര്കീസു ബാവ നിരാകരിച്ചു. മലങ്കരസഭാ പ്രശ്നം പഠിക്കാനും തോമസ്‌ പ്രഥമന്‍ ബാവയുടെ നടപടികള്‍ അന്വേഷിക്കാനും അന്ത്യോക്യയില്‍ നിന്ന് കമ്മീഷന്‍ വന്നു. അഞ്ചു വര്‍ഷത്തേക്ക് കേരളത്തില്‍ പുതിയ മെത്രാന്മാരെ വാഴിക്കരുതെന്നു പാത്രിയര്കീസു ബാവയുടെ കല്പന. തോമസ്‌ പ്രഥമന്‍ ബാവയ്ക് തന്‍റെ നിലപാടുകള്‍ പറയാന്‍ അവസരം കൊടുത്തില്ല. ജൂനിയര്‍ മെത്രാന്‍മാര്‍ Geevarghese മാര്‍ കൂറിലോസിനെ നിയുക്തനാക്കാന്‍ രംഗത്ത്.ജോസഫ്‌ മാര്‍ Gregorios രംഗത്ത് നിന്ന് തല്ക്കാലം പിന്‍മാറി നില്‍ക്കുന്നു.അസംത്ര്പ്തരായ മെത്രാന്മാര്‍ മറ്റു ലാവണങ്ങള്‍ തേടുന്നു.













The Holy Synod of the Syriac Orthodox Church of അന്റേച്

തോമസ്‌ പ്രഥമന്‍ ബാവയ്ക്ക് പാത്രിയര്‍ക്കീസു സ്ഥാനം കിട്ടുമോ? ഉത്തരം
Constitution of Society. About Election of Sreshta Bava

Yakobaya Bharana Ghadana Asadhu by Vipin k. Varghese.

Ammaye Marannalum Anthionkyaye Marakkilla? by Fr. Johnson Punchakkonam.